Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

ഓണാഘോഷത്തിന്റെ രീതികള്‍ കേരളത്തിലടക്കം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഗുണങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുള്ള അവസരങ്ങളാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എല്ലാ ഉത്സവങ്ങള്‍ക്കും ഒരു സാമൂഹ്യവശമുണ്ട്. സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 09:11 pm IST
in Kerala

ന്യൂദല്‍ഹി: സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തിയെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. നവോദയം ഓണാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓണാഘോഷത്തിന്റെ രീതികള്‍ കേരളത്തിലടക്കം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ സംസ്‌കാരത്തിന്റെ ഗുണങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനുള്ള അവസരങ്ങളാണ് ഉത്സവങ്ങളും ആഘോഷങ്ങളും. എല്ലാ ഉത്സവങ്ങള്‍ക്കും ഒരു സാമൂഹ്യവശമുണ്ട്. സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണത്. നമ്മുടെ പൂര്‍വ്വികര്‍ ഇത്തരം ഉത്സവങ്ങളെ പരസ്പരം കൂടിച്ചേരാനുള്ള അവസരമായാണ് കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി. മുരളീധരന്റെ സുനേരി ഭാഗിലെ ഒദ്യോഗിക വസതിയില്‍ നടന്ന ആഘോഷത്തില്‍ നവോദയം കേന്ദ്രസമിതി അദ്ധ്യക്ഷന്‍ എം.ആര്‍. വിജയന്‍ അദ്ധ്യക്ഷനായി. സ്ത്രീചേതന ജനറല്‍ സെക്രട്ടറി ഡോ. കെ.എസ്. ജയശ്രീ, കേരളാ എഡ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് കെ.പി. മേനോന്‍, പണിക്കേഴ്സ് ട്രാവല്‍സ് എംഡി ബാബു പണിക്കര്‍, എയര്‍ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് നമ്പ്യാര്‍, പി.കെ.ഡി നമ്പ്യാര്‍, ബാലകൃഷ്ണ മാരാര്‍, ഡോ. ചെറുതാഴം കുഞ്ഞിരാമ മാരാര്‍, വെങ്കിടേശ്വരന്‍ പോറ്റി, മാനുവല്‍ മെഴുക്കനാല്‍, ടി.കെ. അനില്‍, അഡ്വ. നോബിള്‍ മാത്യു, ആര്‍.ആര്‍. നായര്‍, പ്രസന്നന്‍ പിള്ള, പി.കെ. സുരേഷ്, എസ്. ഇന്ദുശേഖരന്‍, കെ.വി. രാമചന്ദ്രന്‍, വരത്ര ശ്രീകുമാര്‍, പത്മകുമാര്‍, സനല്‍ കാട്ടൂര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു. ജനറല്‍ സെക്രട്ടറി വിക്രമന്‍ ചങ്ങേലില്‍, സംഘടനാ സെക്രട്ടറി എസ്. രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു. നവോദയം സീനിയര്‍ വൈസ് പ്രസിഡന്റ്  കെ. നാരായണന്‍ കുട്ടി, അജികുമാര്‍, സിന്ധു രവീന്ദ്രന്‍, ഇന്ദ്ര ആനന്ദ്, സുഭാഷ് ഭാസ്‌കര്‍, ശശീന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിവിധ നവോദയം യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികള്‍, നിത്യ ചൈതന്യ കളരി സംഘത്തിന്റെ കളരി പയറ്റ്, ഓണസദ്യ എന്നിവയുമുണ്ടായി.

Tags: ഐഎസ്വി മുരളീധരന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

യുപി മന്ത്രിസഭാ വിപുലീകരണത്തിനൊരുങ്ങി ബിജെപി

മണലൂരില്‍ തപാല്‍ വോട്ടില്‍ ക്രമക്കേടെന്ന് ആരോപണം, റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എഫ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

പ്രതിപക്ഷ നേതാവ് ആരാകും ? ചര്‍ച്ചകള്‍ സജീവം

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍

അപ്രസക്തരായി ഗണേശനും കോവൂരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.