Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഭാരതീയ സംസ്‌കാരത്തിന്റെ ആധാരം ത്യാഗവും സേവനവും; രാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിച്ച് സ്വാമി സദ് ഭവാനന്ദ

വേദോപനിഷത്തുകളിലൂടെയാണ് ഭാരതീയ സംസ്‌കാരം നിത്യ നൂതനവും ചിര പുരാതനവുമായി നിലകൊള്ളുന്നത്. ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉദ്‌ഘോഷമാണ് വേദോപനിഷത്തുകള്‍. അവനവനെ അറിയുവാനാണ് വേദങ്ങള്‍ പഠിപ്പിക്കുന്നത്. ലോകം ഭാരതത്തെ മാതൃകയാക്കുന്നത് ത്യാഗോജ്വലമായ സേവന ദൗത്യത്തെയാണ് .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2022, 08:18 pm IST
inThiruvananthapuram

തിരുവനന്തപുരം: ഭാരതീയ സംസ്‌കാരത്തിന്റെ ആധാര മൂല്യങ്ങളില്‍ ത്യാഗവും സേവനവും ആണ് മുഖ്യമെന്ന് പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി സദ്  ഭവാനന്ദ അഭിപ്രായപ്പെട്ടു. ശാസ്തമംഗലം ശ്രീ രാമകൃഷ്ണാശ്രമം പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വേദോപനിഷത്തുകളിലൂടെയാണ് ഭാരതീയ സംസ്‌കാരം നിത്യ നൂതനവും ചിര പുരാതനവുമായി നിലകൊള്ളുന്നത്. ത്യാഗത്തിന്റെയും  സ്‌നേഹത്തിന്റെയും സേവനത്തിന്റെയും ഉദ്‌ഘോഷമാണ് വേദോപനിഷത്തുകള്‍. അവനവനെ അറിയുവാനാണ് വേദങ്ങള്‍  പഠിപ്പിക്കുന്നത്. ലോകം ഭാരതത്തെ മാതൃകയാക്കുന്നത് ത്യാഗോജ്വലമായ സേവന ദൗത്യത്തെയാണ് . ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ് നമ്മുടേത്.  പ്രത്യാശയുടെ സന്ദേശമാണത്. ഭാരതത്തെ അറിയണമെങ്കില്‍ വിവേകാനന്ദ സാഹിത്യം പഠിക്കുകയാണ് എളുപ്പം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സ്വാമി ഗോലോകാ നന്ദ ആമുഖ പ്രഭാഷണം നടത്തി. സ്വാമി വിവലാനന്ദയുടെ ‘ സനാതന ധര്‍മ്മ എക്‌സ്‌പ്ലൈന്‍ഡ് ‘  ഡോക്ടര്‍ പി കെ നാരായണപിള്ളയുടെ ‘ധര്‍മ്മ സാഗര ആന്‍ഡ് വിശ്വഭാനു’ സ്വാമി    സ്വ പ്രഭാനന്ദ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കേനോപ നിഷത്ത് ശങ്കര ഭാഷ്യ ‘ തുടങ്ങിയ പുസ്തകങ്ങള്‍ പ്രൊഫസര്‍ ഗീതാ ലക്ഷ്മി, ഡോക്ടര്‍ ശാരദാമ്മ, നീലി നാഗസ്വാമി മുന്‍ ഡിജിപി സെന്‍കുമാര്‍ തുടങ്ങിയവര്‍ ഏറ്റുവാങ്ങി. മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാമി മോക്ഷവ്ര താനന്ദ പുസ്തക പരിചയം നടത്തി. സ്വാമി സ്വ പ്രഭാ നന്ദ സ്വാമി യോഗവ്രതാനന്ദ സ്വാമി അജിതേശാനന്ദ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: പുസ്തകം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുരുക്ഷേത്ര പ്രകാശന്റെ സംഘ ദര്‍ശനമാലിക ഗ്രന്ഥപരമ്പരയുടെ കോട്ടയം ജില്ലയിലെ പുസ്തക പ്രകാശനം കുരുക്ഷേത്ര പ്രകാശന്‍ എംഡി കാഭാ സുരേന്ദ്രന്‍ ചാക്യാര്‍കൂത്ത് കലാകാരന്‍ പൊതിയില്‍ നാരായണ ചാക്യാര്‍ക്ക് നല്കി നിര്‍വഹിക്കുന്നു
Kottayam

‘സംഘ ദര്‍ശനമാലിക’ പുസ്തക പ്രകാശനം

Varadyam

വിചാര വിപ്ലവത്തിന് വഴിയൊരുക്കാം

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

Literature

ജന്മഭൂമി ബുക്സിന്റെ ‘ധര്‍മ്മായണം’ കാവ്യം; സ്വാമി ചിദാനന്ദപുരി പ്രകാശനം നിര്‍വഹിക്കും

Varadyam

നാടന്‍ കളികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

പുതിയ വാര്‍ത്തകള്‍

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.