Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പത്തുമാസം മുന്‍പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തു; ‘കാരുണ്യ കേന്ദ്രം തീവ്രവാദ കേന്ദ്രം; ഒടുവില്‍ പോപ്പുലര്‍ ഫ്രണ്ട് പരിശീലനം പോലീസ് സ്ഥിരീകരിച്ചു

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ വന്നു പോകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് നിരന്തരം വിവരം ലഭിച്ചിരുന്നെങ്കിലും റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് പോയിരുന്നില്ല. അടിമുടി ദുരൂഹതയിലായിരുന്നു കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലര്‍ഫ്രണ്ട് ദക്ഷിണമേഖലാ ഓഫീസിന്റെ പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രത്തില്‍ ഉയര്‍ന്ന മതിലിനാല്‍ ചുറ്റപ്പെട്ട മൂന്നുനില കെട്ടിടത്തില്‍ നടക്കുന്നതൊന്നും പുറംലോകം അറിയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2022, 10:37 pm IST
inKerala

കരുനാഗപ്പള്ളി: പോപ്പുലര്‍ഫ്രണ്ടിന്റെ(പിഎഫ്‌ഐ) കരുനാഗപ്പള്ളിയിലെ ദക്ഷിണമേഖല ഓഫീസില്‍ ആയുധ പരിശീലനം ഉള്‍പ്പെടെ നടന്നതായി പോലീസ് സ്ഥിരീകരിച്ചു. പത്ത് മാസം മുമ്പ് ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്ത കാര്യമാണ്, മാസങ്ങള്‍ക്കു ശേഷം പോലീസ് സ്ഥിരീകരിച്ചത്.

പാലക്കാട് സഞ്ജിത്ത് കൊലപാതകത്തെ തുടര്‍ന്ന് 2021 നവംബര്‍ 29ന് കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിക്കു സമീപം കാരുണ്യ കേന്ദ്രം എന്ന പേരിലുള്ള തീവ്രവാദ കേന്ദ്രത്തില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. അപ്പോള്‍  നിരവധി പേര്‍ മൂന്നു നിലകെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നു. ഇവരുടെ വിശദാംശങ്ങള്‍ പോലീസ് ശേഖരിച്ചു. സംശയമുള്ള ചിലരെ പോലീസ് പ്രത്യേകം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനോ, തുടരന്വേഷണം നടത്താനോ  തയ്യാറായില്ല.  

കാരുണ്യ കേന്ദ്രം എന്ന പേരിലുള്ള ഓഫീസിന്റെ പ്രവര്‍ത്തനം ഏറെ ദുരൂഹമാണെന്നും ഇവിടെ ആയുധ പരിശീലനം ഉള്‍പ്പെടെ നടക്കുന്നതായും നവംബര്‍ 30ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതാണിപ്പോള്‍ പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.  അന്നു നടത്തിയ പോലീസ് പരിശോധനയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നത്. പരിശീലനത്തിന് എത്തിയവരെ നിരവധി പേരെ ദൃശ്യങ്ങളില്‍ കാണാം. പരിശോധന വിവരം അറിഞ്ഞെത്തിയ പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ പോപ്പുലര്‍ഫ്രണ്ട് ഭീകരര്‍ ക്രൂരമായി മര്‍ദിച്ചിരുന്നു.  

വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള നിരവധിപേര്‍ വന്നു പോകുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് നിരന്തരം വിവരം ലഭിച്ചിരുന്നെങ്കിലും റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് പോയിരുന്നില്ല. അടിമുടി ദുരൂഹതയിലായിരുന്നു കരുനാഗപ്പള്ളി പുതിയകാവിലെ പോപ്പുലര്‍ഫ്രണ്ട് ദക്ഷിണമേഖലാ ഓഫീസിന്റെ പ്രവര്‍ത്തനം. പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രത്തില്‍ ഉയര്‍ന്ന മതിലിനാല്‍ ചുറ്റപ്പെട്ട മൂന്നുനില കെട്ടിടത്തില്‍ നടക്കുന്നതൊന്നും പുറംലോകം അറിയില്ല.

പുറത്തേക്ക് അധികം വാതിലോ ജനാലുകളോ ഇല്ല. ജനാലകളില്‍ സണ്‍ ഫിലിം ഗ്ലാസുകള്‍ ഒട്ടിച്ചിരിക്കുന്നതിനാല്‍ അകത്തെ കാഴ്ചകള്‍ കാണാന്‍ സാധിക്കില്ല.  മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ നിരവധി പേരാണ് ഇവിടെ എത്തുന്നത്.  ഇവരെക്കുറിച്ച് നാട്ടുകാര്‍ക്ക് യാതൊരു വിവരവും ലഭ്യമായിരുന്നില്ല. കഴിഞ്ഞദിവസം ഇവിടെ നിന്നാണ് പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെ പോലീസ് അറസ്റ്റു ചെയ്തത്. എന്‍ഐഎ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ച വൈകിട്ട് ഈ ഓഫീസ് പൂട്ടി സീല്‍ ചെയ്തിരുന്നു.  

Tags: പോപ്പുലര്‍ ഫ്രണ്ട്കരുനാഗപ്പള്ളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറത്ത് നാലിടങ്ങളിൽ എൻഐഎ റെയ്ഡ്; മുന്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ വീടുകളില്‍ പുലർച്ചെ തുടങ്ങിയ പരിശോധന തുടരുന്നു

Kerala

കള്ളപ്പണ ഇടപാട്: പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റിന്റെ 2.53 കോടി വിലമതിക്കുന്ന വസ്തു കണ്ടുകെട്ടി

Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ കുഞ്ഞുണ്ണിക്കര; നിഗൂഢതകളുടെ കോട്ട

Kerala

നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരെ കേസ്; രൂക്ഷ വിമര്‍ശനവുമായി വി. മുരളീധരന്‍

Kerala

പിഎഫ്‌ഐ ഭീകരകേന്ദ്രത്തിന് താഴിട്ടത് തെളിവുകളുടെ ബലത്തില്‍; ആയുധ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചത് വിദ്യാഭ്യാസ സ്ഥാപനം എന്ന മറവില്‍

പുതിയ വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.