Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

കെഎച്ച്എന്‍എ രജിസ്‌ട്രേഷന് ലോസ് ആഞ്ചലിസില്‍ ശുഭാരംഭം

ജനുവരി ആദ്യ ആഴ്ച തിരുവനന്തപുരത്ത് കേരള കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ രാം ദാസ് പിള്ള പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2022, 08:20 am IST
inUS

ലോസ് ആഞ്ചലസ്:  കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ലോസ് ആഞ്ചലസ്  രജിസ്‌ട്രേഷന്‍ ശുഭാരംഭം ചരിത്രമായി.  അടുത്ത വര്‍ഷം നവംബറില്‍ ഹൂസ്റ്റണില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനിലേക്ക് 40 ല്‍ അധികം കുടുംബങ്ങളാണ് ശുഭാരംഭ ദിവസം തന്നെ രജിസ്ട്രര്‍ ചെയ്തത്. 2009 ല്‍  ഇവിടെ കണ്‍വന്‍ഷന്‍ നടന്നപ്പോള്‍ മാത്രമാണ് ഇതിലും കൂടുതല്‍ രജിസ്‌ട്രേഷന്‍ ഉണ്ടായത്. കണ്‍വന്‍ഷന്  ഒരു വര്‍ഷം മുന്‍പു തന്നെ ഇത്രയധികം രജിസ്‌ട്രേഷന്‍ ലഭിച്ചത് ആവേശകരമാണെന്ന് ശുഭാരംഭം  ഉദ്ഘാടനം ചെയ്ത കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള പറഞ്ഞു.അമ്മകൈനീട്ടം, മൈഥിലി മാ, ലളിത സഹസ്രനാമയജ്ഞം, എച്ച് സ്‌ക്കോര്‍, സ്‌ക്കൂള്‍ ഓഫ് യോഗ തുടങ്ങിയ പദ്ധതികളെക്കുറിച്ചും  അദ്ദേഹം സൂചിപ്പിച്ചു. കണ്‍വന്‍ഷന്റെ ഭാഗമായി നടത്തുന്ന വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ്ില്‍ 60 രാജ്യങ്ങളില്‍ നിന്നു പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് ജി കെ പിളള പറഞ്ഞു.

അശ്വമേധം എന്ന പേരിലാകും ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ നടത്തുകയെന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള അറിയിച്ചു. . നിലവിളക്കില്‍ തിരികൊളുത്തി ഉദ്ഘാടനം ചെയ്യുന്നത് അമേരിക്കയില്‍ ആദ്യകാലത്ത് കുടിയേറിയ അമ്മമാരാകും. മൈഥിലി മാ എന്ന പേരിലുള്ള അമ്മമാരുടെ കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ നടക്കുന്ന ലളിത സഹസ്രനാമയഞ്ജത്തിലൂടെ  ഒരുകോടി നാമം ചൊല്ലിയതിന്റെ പരിസമാപ്തിയാകും കണ്‍വന്‍ഷന്‍.

  ‘ജാനകി’ എന്ന പേരില്‍ മൂന്നു മണിക്കൂര്‍ വര്‍ണ്ണാഭമായ ഷോ കണ്‍വന്‍ഷന്റെ പ്രത്യേകതയാകും. ശക്തമായ കഥാപാത്രങ്ങളായി സ്ത്രീകളെ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്ന വസ്ത്രമാണ് സാരി. സാരിയുടുത്ത് പുരാണ കഥാപ്രത്രങ്ങളായി സ്ത്രീകള്‍ അണിനിരക്കുന്ന ഷോയാണ് ജാനകി.  മഹാക്ഷേത്രങ്ങ ളുടെ തന്ത്രമാരേയും ക്ഷേത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നവരേയും ഒരു കുടക്കീഴി്ല്‍ കൊണ്ടുവരുന്ന  ‘ടെമ്പില്‍ ബോര്‍ഡ്’ കേരളത്തിലെ ക്ഷേത്രങ്ങളിലെ കളഭവും ഭസ്മവും ചന്ദനവും  തിരുപ്പതി ലഡുവും ശബരിമലയിലെ അരവണയും അമേരിക്കയിലുള്ള എല്ലാവരുടേയും വീടുകളില്‍ എത്തുന്ന ‘പ്രസാദം’ എന്നീ പദ്ധതികളും വിജയകരമായി നടപ്പിലാക്കും.   അമേരിക്കയില്‍ ജനിച്ചു വളരുന്ന കുട്ടികളുടെ ബിസിനസ്സ് സംരംഭങ്ങളെ  കൈപിടിച്ചുയര്‍ത്താനുള്ള സംവിധാനമാണ് എച്ച് കോര്‍. വിജയിച്ച ബിസിനസുകാരേയും  പുതിയ തലമുറയേയും ബന്ധിപ്പിക്കുന്ന പാലമാണ് എച്ച് കോര്‍.   കളരിയും യോഗയും ചേര്‍ത്തുകൊണ്ടുള്ള സക്കൂള്‍ ഓഫ് യോഗ,  വേദകാല ജീവിത രീതി പഠിപ്പിക്കുന്ന സ്‌ക്കൂള്‍ ഓഫ് വേദ, വേള്‍ഡ് ഹിന്ദു പാര്‍ലമെന്റ് എന്നിവയെക്കുറിച്ചു അദ്ദേഹം വിശദീകരിച്ചു. സംഘടനയെ ശക്തമാക്കാന്‍ വിവിധ സംവിധാനങ്ങള്‍  ഏര്‍പ്പെടുത്തുമെന്നും രഞ്ജിത് പിള്ള പറഞ്ഞു.

ജനുവരി ആദ്യ ആഴ്ച  തിരുവനന്തപുരത്ത് കേരള കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ രാം ദാസ് പിള്ള പറഞ്ഞു.

 ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളി ഹിന്ദു (ഓം) വിന്റെ ഓണാഘോഷ പരിപാടികളില്‍ വെച്ചായിരുന്നു കെഎച്ച്എന്‍എ   രജിസ്‌ട്രേഷന് ശുഭാരംഭം.  അതിഥികളെ വിനോദ് ബാബുലേയന്‍, രവി വള്ളത്തേരി, സുരേഷ് ഇഞ്ചൂര്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. കെഎച്ചഎന്‍എ മുഖപ്രസദ്ധീകരണമായ അഞ്ജലി ഓണപതിപ്പിന്റെ പ്രകാശനവും നടന്നു.കാലിഫോര്‍ണിയ ആര്‍വിപി ജയ് നായര്‍, കണ്‍വന്‍ഷന്‍ കോ ചെയര്‍ രാധാ മോനോന്‍, കള്‍ച്ചറല്‍ ചെയര്‍ ആതിര സുരേഷ് എന്നിവരും  പങ്കെടുത്തു.

 ഓര്‍ഗനൈസേഷന്‍ ഓഫ് മലായാളി ഹിന്ദു ( ഓം ) വിന്റെ ഓണാഘോഷത്തോടനുബന്ധിച്ചായിരുന്നു രജിസ്‌ട്രേഷന്‍് ശുഭാരംഭം. ഓം പ്രസിഡന്റ് വിനോദ് ബാബുലേയന്‍ സ്വാഗതം പറഞ്ഞു. അതിഥികളെ വിനോദ് ബാബുലേയന്‍, രവി വള്ളത്തേരി, സുരേഷ് ഇഞ്ചൂര്‍ എന്നിവര്‍ പൊന്നാടയണിയിച്ചു. കെഎച്ചഎന്‍എ മുഖപ്രസദ്ധീകരണമായ അഞ്ജലി ഓണപതിപ്പിന്റെ പ്രകാശനവും നടന്നു. കാലിഫോര്‍ണിയ ആര്‍വിപി ജയ് നായര്‍, കണ്‍വന്‍ഷന്‍ കോ ചെയര്‍ രാധാ മോനോന്‍, കള്‍ച്ചറല്‍ ചെയര്‍ ആതിര സുരേഷ് എന്നിവരും  പങ്കെടുത്തു.ആതിര സുരേഷ് , ബിന്ദു സുനില്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു

Tags: khnaകേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ മാട്രിമോണിയൽ വെബ്സൈറ്റ് “മംഗല്യസൂത്രം” ഉദ്ഘാടനം ചെയ്യുന്നു

US

കെഎച്ച്എൻഎയുടെ നേതൃത്വത്തിൽ ‘വേദ പഠനകളരി 2026’; ഒരു വർഷത്തെ വേദ പഠന പദ്ധതിക്ക് തുടക്കം

Article

സ്വപ്നങ്ങളുടെ അമേരിക്കയും… വാർദ്ധക്യത്തിന്റെ നിശബ്ദതയും…

Marukara

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.