Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 1013 അക്രമികള്‍ അറസ്റ്റില്‍, 819 പേര്‍ കരുതല്‍ തടങ്കലില്‍

ഹര്‍ത്താല്‍ ദിനത്തില്‍ അഴിച്ചുവിട്ട് അക്രമങ്ങളുടെ ദൃശ്യങ്ങളടക്കം ഉപയോഗിച്ച് കൂടുതല്‍ പേരെ കസ്റ്റഡിയില്‍ എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍, വിവിധ ചാനലുകളിലെ ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് നടപടി തുടങ്ങിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 07:13 pm IST
inKerala

തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് അഴിച്ചുവിട്ട അക്രമത്തില്‍ 1013 പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ രജിസ്റ്റര്‍ ചെയ്ത 281 കേസുകളിലാണ് 1013 പേര്‍ അറസ്റ്റിലായത്. 819 പേരെ കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം സിറ്റിയില്‍   24കേസുകളിലായി 40പേരെ അറസ്റ്റ് ചെയ്തു.  151 പേര്‍ കരുതല്‍ തടലിലാണ്. തിരുവനന്തപുരം റൂറലില്‍ 22 പേര്‍ കരുതല്‍ തടങ്കലിലാണ്. 23കേസുകളിലായി  113പേരെ അറസ്റ്റ് ചെയ്തു.

കൊല്ലം സിറ്റിയില്‍  27കേസുകളില്‍ 169 പേര്‍ പിടിയിലായപ്പോള്‍ 13 പോപ്പുലര്‍ഫ്രണ്ടുകാരെ കരുതല്‍ തടങ്കലിലാക്കി. കൊല്ലം റൂറല്‍  12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 71പേരെ പിടികൂടി. 63പേര്‍ കരുതല്‍ തടങ്കലിലാണ്. പത്തനംതിട്ടയില്‍ 15 കേസുകളില്‍ 109 പേര്‍ അറസ്റ്റിലായപ്പോള്‍ കരുതല്‍ തടങ്കലില്‍ രണ്ടുപേരെ പിടികൂടി.ശേഷിക്കുന്ന പോലീസ് ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍. 

ആലപ്പുഴയില്‍ – 15, 19, 71

കോട്ടയം –  28, 215, 77

ഇടുക്കി – 4, 0, 3

എറണാകുളം സിറ്റി – 6, 4, 16

എറണാകുളം റൂറല്‍ – 17, 17, 22

തൃശൂര്‍ സിറ്റി – 10, 2, 14

തൃശൂര്‍ റൂറല്‍ – 4, 0, 10

 പാലക്കാട് – 6, 24, 36

മലപ്പുറം –  34, 123, 128

കോഴിക്കോട് സിറ്റി –  7, 0, 20

കോഴിക്കോട് റൂറല്‍ –  8, 8, 23

വയനാട് –  4, 26, 19

കണ്ണൂര്‍ സിറ്റി –  25, 25, 86

കണ്ണൂര്‍ റൂറല്‍ – 6, 10, 9

കാസര്‍ഗോഡ് –  6, 38, 34

ഹര്‍ത്താല്‍ ദിനത്തില്‍ അഴിച്ചുവിട്ട് അക്രമങ്ങളുടെ ദൃശ്യങ്ങളടക്കം ഉപയോഗിച്ച് കൂടുതല്‍ പേരെ  കസ്റ്റഡിയില്‍ എടുക്കാനാണ് പോലീസിന്റെ തീരുമാനം. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ഫോണ്‍ ദൃശ്യങ്ങള്‍, വിവിധ ചാനലുകളിലെ ദൃശ്യങ്ങള്‍ എന്നിവ ശേഖരിച്ച് നടപടി തുടങ്ങിയിട്ടുണ്ട്.

Tags: പോപ്പുലര്‍ ഫ്രണ്ട്കേരള പോലീസ്arrestപിഎഫ് ഐ ഹര്‍ത്താല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

India

ക്രിസ്ത്യൻ പ്രാർത്ഥനാ യോഗത്തിന്റെ മറവിൽ നിർബന്ധിത മതപരിവർത്തനം ; പാസ്റ്ററടക്കം അഞ്ച് പേർ അറസ്റ്റിൽ

India

ജന്മാഷ്ടമി ദിനത്തിൽ രാധയുടെ വേഷം ധരിച്ച് ക്ഷേത്രത്തിൽ പോകുകയായിരുന്ന 14 വയസ്സുകാരിയെ മൂന്ന് മുസ്ലീം യുവാക്കൾ ബലാത്സംഗം ചെയ്തതായി പരാതി

Kerala

തൃശൂരില്‍ തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികളുടെ മരണത്തിനിടയായ അപകടം: ലോറി ഡ്രൈവര്‍ പിടിയില്‍

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

ഏഷ്യന്‍ ഗെയിംസിലെ മലയാളത്തനിമ

വളര്‍ച്ച വ്യാജമല്ല, കണക്കുകള്‍ വ്യക്തം: സാമ്പത്തിക കുതിപ്പിന്റെ വസ്തുതകള്‍

തന്ത്രപരമായ സ്വയംഭരണവും പ്രവാസി കരുത്തും; ഭാരതീയ നയതന്ത്രത്തിന്റെ പുതിയ ദിശ

ഈ അഴിഞ്ഞാട്ടത്തിന് അന്ത്യം കുറിക്കണം

പാമ്പോര്‍ സെന്‍ട്രല്‍ സെറിക്കള്‍ച്ചറല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇര്‍ഫാന്‍ ഇലാഹി കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രതിനിധികളുമായി സംസാരിക്കുന്നു

കശ്മീരിലെ പട്ടുനൂല്‍ ഗവേഷണത്തിന് കരുത്തേകുന്നത് പാലക്കാടിന്റെ വിത്ത്

കേരള പോലീസ് എടുത്ത വധശ്രമക്കേസിന് പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരം കേസെടുത്ത് ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.