Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നിര്‍മാണമേഖല ഹരിതനയത്തിന് പ്രാമുഖ്യം നല്‍കണം; ചെലവ് കുറയ്‌ക്കാന്‍ സിമന്റിനും സ്റ്റീലിനും പകരമുള്ള ഉല്പന്നങ്ങള്‍ പരിഗണിക്കണമെന്നും ഗഡ്കരി

കോവളം ഉദയസമുദ്രയില്‍ നടന്ന ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിങ് കമ്മിറ്റിയും ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2022, 01:13 pm IST
inKerala

തിരുവനന്തപുരം: നിര്‍മാണമേഖല ഹരിതനയത്തിന് പ്രാമുഖ്യം നല്‍കണമെന്നും നിര്‍മാണമേഖലയിലെ ചെലവ് കുറയ്‌ക്കാന്‍ സിമന്റിനും സ്റ്റീലിനും പകരമുള്ള ഉല്പന്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കണമെന്നും  കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി. കോവളം ഉദയസമുദ്രയില്‍ നടന്ന ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിങ് കമ്മിറ്റിയും ജനറല്‍ കൗണ്‍സില്‍ മീറ്റിങ്ങും ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് ഏറ്റവും കൂടുതല്‍ ശക്തി പകരുന്ന മേഖലയാണ് നിര്‍മാണമേഖല. എന്നാല്‍ നിര്‍മാണമേഖലയിലെ നിര്‍മാണസാമഗ്രികളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റം ഈ മേഖല നേരിടുന്ന പ്രതിസന്ധിയാണ്. ഗുണപരമായ നിര്‍മിതികളും ചെലവുകുറഞ്ഞ നിര്‍മാണവുമാണ് നിര്‍മാണമേഖലയിലുള്ളവര്‍ ഉറപ്പുവരുത്തേണ്ടത്. നിര്‍മാണമേഖലയില്‍ ഏറ്റവും കൂടുതല്‍ വിലകയറ്റമുണ്ടാകുന്നത് സിമന്റിനും സ്റ്റീലിനുമാണ്. ഈ മേഖലയിലെ കുത്തകവത്കരണവും വിലക്കയറ്റത്തിനിടയാക്കുന്നുണ്ട്. ആധുനികസാങ്കേതിക വൈദഗ്ധ്യം ഈ മേഖലയില്‍ പ്രയോജനപ്പെടുത്തണം. സ്റ്റീലിനും സിമന്റിനും പകരം സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം. ഗ്ലാസ് ഫൈബര്‍ സ്റ്റീല്‍ പോലുള്ള സാങ്കേതിക വിദ്യകള്‍ വ്യാപകമാക്കണം. അടിസ്ഥാനസൗകര്യവികസനരംഗത്ത് പുത്തന്‍ സാങ്കേതികവിദ്യകളും നവീന പരീക്ഷണങ്ങളും നടത്തുന്ന നിര്‍മാണമേഖലയിലുള്ളവരെ പ്രോത്സാഹിപ്പിക്കാനായി അതത് സംസ്ഥാനങ്ങള്‍ ഇളവുകള്‍ നല്‍കണം, കേന്ദ്രമന്ത്രി പറഞ്ഞു.  

നിര്‍മാണമേഖലയില്‍ ചെലവു കുറച്ചും നവീനരീതിയിലുമുള്ള നിര്‍മാണരീതികള്‍ ആരംഭിക്കാന്‍ സംസ്ഥാനം പിന്തുണ നല്‍കുമെന്നു ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. റോഡ് നിര്‍മാണത്തില്‍ കേരളം റബ്ബറൈസ്ഡ് മാതൃക പിന്തുടരുന്നത് ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നിര്‍മാണമേഖലയില്‍ ചെലവുകുറഞ്ഞ പരീക്ഷണമാതൃകകള്‍ പിന്തുടരുന്നതിനും ഗവേഷണം നടത്തുന്നതിനും കേരളത്തെ സഹായിക്കാനായി കേരളത്തില്‍ അത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ നിര്‍മാണമേഖലയിലുള്ളവര്‍ കടന്നുവരണമെന്നും അദ്ദേഹം പറഞ്ഞു.

ബില്‍ഡിങ് അസോസിയേഷന്‍ ഓഫ് ദേശീയ പ്രസിഡന്റ് നിമേഷ് ഡി. പട്ടേല്‍ അധ്യക്ഷത വഹിച്ചു. എംപി കനകലാല്‍ ഖട്ടാറ, ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് ജി. വേദ് ആനന്ദ്, സംസ്ഥാന പ്രസിഡന്റ് നജീബ് മണ്ണേല്‍, സംസ്ഥാന സെക്രട്ടറി കെ. ജ്യോതികുമാര്‍, കൊല്ലം സെന്റര്‍ ചെയര്‍മാന്‍ സജി സതീഖ്, ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ. ലാമന്റോ ടി. സോമര്‍വെല്‍, ജോര്‍ജ് ആന്റണി എന്നിവര്‍ പങ്കെടുത്തു.

Tags: നിതിന്‍ ഗഡ്കരിconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.