Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രോഹിത് ശര്‍മ്മ (46*) കളിച്ചു ; ആസ്ട്രലിയയ്‌ക്കെതിരെ ഇന്ത്യയക്ക് 6 വിക്കറ്റ് വിജയം

46 റണ്‍സുമായി പുറത്താകാതെ നിന്ന രേഹിത് ശര്‍മ്മയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ അക്‌സര്‍ പട്ടേലുമാണ് ഇന്ത്യയുടെ വിജയ ശി്‌ലപികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2022, 11:16 pm IST
inCricket

    നാഗപ്പൂര്‍: ആസ്ട്രലിയയ്‌ക്കെതിരെ രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്‌സരത്തില്‍  ഇന്ത്യയ്‌ക്ക് ജയം. മഴമൂലം 8 ഓവര്‍ ആയി ചുരുക്കിയ കളിയില്‍ ഇന്ത്യയുടെത് 6 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ആസ്ട്രലിയ 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എടുത്തു. ഇന്ത്യ 7.2 ഓവറില്‍ ല്ക്ഷ്യം കണ്ടു (92/4). 20  പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്ന രേഹിത് ശര്‍മ്മയും മൂന്ന് വിക്കറ്റ് സ്വന്തമാക്കിയ അക്‌സര്‍ പട്ടേലുമാണ് ഇന്ത്യയുടെ വിജയ ശി്‌ലപികള്‍

ജോഷ് ഹസ്സല്‍ വുഡ് എറിഞ്ഞ ആദ്യ ഓവറില്‍ നായകന്‍ രോഹിത് ശര്‍മ്മ അടിച്ച മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 20 റണ്‍സ് നേടിക്കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. മൂന്നാം ഓവറില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റ് വീണു.  ആറ് പന്തില്‍ 5 റണ്‍സ് എടുത്ത കെ എല്‍ രാഹുലിനെ ആദം സാബ ക്ലീന്‍ ബൗള്‍ഡാക്കി.

ലോങ് ഓണിലേയ്‌ക്ക് തുടര്‍ച്ചയായി രണ്ടു ഫോര്‍ അടിച്ച കോഹ്ലിയുടെ(11) വിക്കറ്റും ആദം സാബ വീഴ്‌ത്തി. പകരമെത്തിയ സൂര്യകുമാര്‍ യാദവ്(0) ആദ്യ ബോളില്‍ എല്‍ബിഡബ്‌ളു.  ആദം സാബയുടെ മൂന്നാം വിക്കറ്റ്.ഹാര്‍ദ്ദിക് പാണ്ഡ്യ 9 പന്തില്‍ 9 റണ്‍സ് എടുത്ത് പുറത്തായി.

പവര്‍പ്ലേയുടെ രണ്ടോവറില്‍ കെ എല്‍ രാഹുലിനൊപ്പം 30 റണ്‍സ് കൂട്ടിച്ചേര്‍ത്ത രോഹിത് ശര്‍മ്മയുടെ മികവിലാണ് ഇന്ത്യ വിജയം നേടിയത്.  തന്റെ ആദ്യ ഓവറില്‍ തന്നെ കെ എല്‍ രാഹുലിന്റെ വിക്കറ്റ് സ്വന്തമാക്കിയ ആദം സാമ്പതന്റെ രണ്ടാം ഓവറില്‍ വിരാട് കോഹ്‌ലിയെയും സൂര്യകുമാര്‍ യാദവിനെയും തുടര്‍ച്ചയായി പുറത്താക്കിയപ്പോള്‍ ഇന്ത്യ പരുങ്ങി.

പക്ഷേ ആവശ്യമായ നിരക്കില്‍ ഇന്ത്യ അപ്പോഴും മുന്നിലായിരുന്നു. ഇത് ഹാര്‍ദിക് പാണ്ഡ്യയ്‌ക്കും രോഹിത് ശര്‍മ്മയ്‌ക്കും ഇന്നിംഗ്‌സ് ഉറപ്പിക്കാന്‍ സമയം നല്‍കി. രോഹിത് ശര്‍മ്മ 20 പന്തില്‍ 46 റണ്‍സുമായി പുറത്താകാതെ നിന്നു, ദിനേശ് കാര്‍ത്തിക്കിനൊപ്പം  (2 പന്തില്‍ 10) ടീമിനെ ജയത്തിലേക്ക് നയിച്ചു

 2 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ബൗളര്‍മാരില്‍ ആദം സാമ്പയായിരുന്നു മികച്ച പ്രകടനം

ടോസ് നേടി ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്കുവേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ പന്ത് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്  ബൗണ്ടറി പായിച്ചാണ് ഓസ്‌ട്രേലിയയുടെ തുടക്കം. കഴിഞ്ഞ കളിയിലെ അര്‍ധസെഞ്ചുറി നേടിയ കാമറൂണ്‍ ഗ്രീനിനെ(5) വിരാട് കോഹ്‌ലിയുടെ ഉജ്ജ്വലമായ ഫീല്‍ഡിംിലൂടെ പുറത്തേക്കുള്ള വളികാട്ടി., ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും(0) ടിം ഡേവിഡിന്റെയും(2) വിക്കറ്റുകള്‍ കഌന്‍ ബൗള്‍ഡാക്കി അക്‌സര്‍ പട്ടേല്‍  ബൊളിംഗ് മികവ് ആവര്‍ത്തിച്ചു.

15 പന്തില്‍ ആരോണ്‍ ഫിഞ്ച് വേഗമേറിയ 31 റണ്‍സ് നേടിയ  ആരോണ്‍ ഫിഞ്ചിനെ ജസ്പ്രീത് ബുംറ ഒരു ട്രേഡ് മാര്‍ക്ക് യോര്‍ക്കറില്‍ പുറത്താക്കി.  എന്നാല്‍ മാത്യു വെയ്ഡ് തന്റെ മികച്ച ഫോം തുടരുകയും തന്റെ 43 റണ്‍സിലേക്കുള്ള വഴിയില്‍  മികച്ച സ്‌ട്രോക്കുകള്‍ കളിക്കുകയും ഓസ്‌ട്രേലിയയെ 90 റണ്‍സിലെത്തിക്കുകയും ചെയ്തു. 2 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തിയ ബൗളര്‍മാരില്‍ അക്‌സര്‍ പട്ടേലായിരുന്നു തിളങ്ങിയത്..

ശാരാശരി 10 റണ്‍സ് എന്ന നിലയില്‍ 7 ഓവര്‍ നിന്ന കളിയില്‍ അവസാന ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ 19 റണ്‍സ് വഴങ്ങിയതിതാണ് സ്‌ക്കൊര്‍ 90 ല്‍ എത്തിച്ചത്.

പരമ്പരയിൽ ഇരു ടീമുകൾക്കും ഓരോ ജയമായി. മൊഹാലിയിൽ നടന്ന ആദ്യ മത്സരത്തിൽ ഓസീസ് ജയിച്ചിരുന്നു. അവസാന മത്സരം ഞായറാഴ്ച ഹൈദരാബാദിൽ 

Tags: cricket
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

Cricket

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

Cricket

യൂണിവേഴ്‌സല്‍ ബോസ് ക്രിസ് ​ഗെയിൽ നാളെ ഗ്രീൻഫീൽഡിൽ ബാറ്റ് വീശും

Cricket

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

Cricket

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

പെരിയ ഇരട്ടക്കൊലയുമായി ബന്ധപ്പെട്ട് പൊലീസുകാരെ ആക്രമിച്ച ഏഴ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നാല് വര്‍ഷം കഠിന തടവും പിഴയും

സിജെപി നേതാവ്  അഭിജിത് ദീപ്കെയെ തുറന്നുകാട്ടി മുസ്ലിം സ്ത്രീ

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധതയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്? : എംടി രമേശ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.