Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

മര്യാദയ്‌ക്ക്, മര്യാദയ്‌ക്ക്, മര്യാദയ്‌ക്ക് ജീവിച്ചോ; ആദ്യം രാജ്യസ്‌നേഹം, പിന്നെയാണ് മതം; ചൈനയിലെ മുസ്ലീങ്ങള്‍ക്ക് താക്കീതുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ചൈനയിലെ മുസ്ലീങ്ങള്‍ മതത്തെക്കാള്‍ കൂടുതല്‍ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ ഉള്ളത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. ഇതിനോട് പൊരുത്തപ്പെടണമെന്നും അദേഹം നിര്‍ദേശിച്ചു. ചൈനയിലെ ഇസ്ലാമിന് ചൈനീസ് ദിശാബോധമുണ്ടാക്കണമെന്നും അദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് സമൂഹവുമായി മതങ്ങള്‍ പൊരുത്തപ്പെടണം. അല്ലാതെ മതനര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2022, 10:45 pm IST
inWorld

ബീജിങ്: ചൈനയിലെ മുസ്ലീങ്ങള്‍ മതത്തേക്കാള്‍ പ്രധാന്യം രാജ്യത്തിന് നല്‍കണമെന്ന കര്‍ശന നിര്‍ദേശവുമായി ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. മതപരമായ കാര്യങ്ങളില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിസ്ഥാന നയങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കും. ഇസ്ലാമിക നേതാക്കളും മുസ്ലീം പാര്‍ട്ടികളും സര്‍ക്കാരിന് പിന്നില്‍ അണിനിരക്കണമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉന്നത നേതാവായ വാങ് യാങ് നിര്‍ദേശിച്ചു. ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിന്റെ തലവനും പാര്‍ട്ടിയുടെ ടോപ് പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗവും കൂടിയാണ് വാങ് യാങ്.

ചൈനയിലെ തടവ് കേന്ദ്രങ്ങളില്‍ മുസ്ലിങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഐക്യരാഷ്‌ട്രസംഘടന കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഇതേതുടര്‍ന്നാണ് നിര്‍ദേശവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രംഗത്ത് വന്നത്.  ഉയ് ഗുര്‍ മുസ്ലിങ്ങള്‍ എന്നറിയപ്പെടുന്ന ചൈനയിലെ മുസ്ലിം ജനവിഭാഗത്തിനാണ് ചൈനീസ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആസൂത്രിതമായ ഈ പീഢനം അനുഭവപ്പെടുന്നതെന്ന് പറയപ്പെടുന്നു.  

മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്‍ തുറന്നടിക്കുന്നു. . മുസ്ലിം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളില്‍ അനധികൃതമായി പാര്‍പ്പിച്ച് ലൈംഗികമായി ഉള്‍പ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകളും  ഐക്യരാഷ്‌ട്രസഭ പുറത്ത് വിട്ടിരുന്നു.  

സിന്‍ജിയാങ്ങിലെ തടവറകളില്‍ ഏകദേശം പത്ത് ലക്ഷം പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് വിശ്വനീയമായ തെളിവുകള്‍ ഉണ്ടെന്നും യുഎന്‍ മനുഷ്യാവകാശ ഏജന്‍സി പറയുന്നു. ഇത് കൂടാതെയും ചൈനീസ് ഭരണകൂടം ചില തടവറകളില്‍ മുസ്ലിങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായും ശാരീരിക പീഢനം ഏല്‍പിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈനയില്‍ നിന്നും മുസ്ലിങ്ങളെ കൂട്ടത്തോടെ ഇല്ലാതാക്കുകയാണ് ചൈനീസ് ഭരണകൂടത്തിന്റെ ലക്ഷ്യം.  

നേരത്തെ, ചൈനയിലെ മുസ്ലീങ്ങള്‍ മതത്തെക്കാള്‍ കൂടുതല്‍ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് ആവശ്യപ്പെട്ടിരുന്നു. ചൈനയില്‍ ഉള്ളത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. ഇതിനോട് പൊരുത്തപ്പെടണമെന്നും അദേഹം നിര്‍ദേശിച്ചു. ചൈനയിലെ ഇസ്ലാമിന് ചൈനീസ് ദിശാബോധമുണ്ടാക്കണമെന്നും അദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് സമൂഹവുമായി മതങ്ങള്‍ പൊരുത്തപ്പെടണം. അല്ലാതെ മതനര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടില്ല.  

മുസ്ലീം വിശ്വാസികള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ചുറ്റും ഐക്യപ്പെടണം. സാംസ്‌കാരിക ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്് മാതൃരാജ്യം, ചൈന, ചൈനീസ് സംസ്‌കാരം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന, ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം എന്നിവയുമായി അവരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് തയാറാവണമെന്നും അദേഹം വ്യക്തമാക്കി.

Tags: മുസ്ലിങ്ങള്‍chinaപാര്‍ട്ടികമ്മ്യൂണിസ്റ്റ് പാര്‍ട്ടിഷീ ജിന്‍പിങ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

World

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

World

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

India

ചൈനയുടെ ഉപഗ്രഹത്തിന് പോലും പാകിസ്ഥാനെ സഹായിക്കാൻ കഴിഞ്ഞില്ല : ഓപ്പറേഷൻ സിന്ദൂരിലെ പാക് പരാജയത്തെ പരിഹസിച്ച് മുൻ സിഡിഎസ് ജനറൽ ചൗഹാൻ

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.