Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

6 എക്‌സ് സൂം, 50 എംപി ട്രിപിള്‍ ക്യാമറ; വാതില്‍പ്പടി ഫ്രീ സര്‍വീസ്; വിലയും കുറവ്; ലാവ ബ്ലെയ്‌സ് പ്രോ അവതരിപ്പിച്ചു

ഉയര്‍ന്ന പ്രകടനവും മികച്ച ക്യമാറയും ക്ലാസി പ്രീമിയം അനുഭൂതിയും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്ലെസ് പ്രോ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ പ്രൊഡക്ട്‌സ് വിഭാഗം മേധാവി തേജീന്ദര്‍ സിങ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2022, 07:00 pm IST
inTechnology

കൊച്ചി: ഇന്ത്യന്‍ സ്മാര്‍ട്ട്  ഫോണ്‍ നിര്‍മാതാക്കളായ ലാവ ഇന്റര്‍നാഷണല്‍ ഏറ്റവും പുതിയ മോഡല്‍ ലാവ ബ്ലെയ്‌സ് പ്രോ അവതരിപ്പിച്ചു.  അവതരണവേളയില്‍ ബ്രാന്‍ഡ് അംബാസിഡറായി  സിനിമാതാരം കാര്‍ത്തിക്  ആര്യ രംഗത്തെത്തി. സ്‌റ്റൈലിഷ് രൂപകല്പനയില്‍  6 എക്‌സ് സൂം, 50 എംപി ട്രിപിള്‍ ക്യാമറ തുടങ്ങിയ നിരവധി സവിഷേതകളുമായാണ്  ലാവ ബ്ലെയ്‌സ് പ്രോ എത്തുന്നത്. ഡെമോ അറ്റ് ഹോം സേവനവും ഇതോടൊപ്പം ബ്ലെയ്‌സ് പ്രോയ്‌ക്കു വേണ്ടി അവതരിപ്പിച്ചിട്ടുണ്ട്.  

ഉയര്‍ന്ന പ്രകടനവും മികച്ച ക്യമാറയും ക്ലാസി പ്രീമിയം അനുഭൂതിയും തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ബ്ലെസ് പ്രോ പുറത്തിറക്കിയിരിക്കുന്നതെന്ന് ലാവ പ്രൊഡക്ട്‌സ് വിഭാഗം മേധാവി തേജീന്ദര്‍  സിങ് പറഞ്ഞു.  

10,499 രൂപ വിലയുള്ള ബ്ലെയ്‌സ് പ്രോ ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് ഓറഞ്ച്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗോള്‍ഡ് എന്നീ  നാലു നിറങ്ങളിലായാണ്  അവതരിപ്പിച്ചിട്ടുള്ളത്. ഫ്‌ലിപ്കാര്‍ട്ട്, ലാവ ഇസ്‌റ്റോര്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍  എന്നിവിടങ്ങളില്‍  ലാവ ബ്ലെയ്‌സ് പ്രോ ലഭ്യമാകും. ഈ മേഖലയില്‍  ഇതാദ്യമായി വാതില്‍പ്പടിക്കല്‍  സേവനമെത്തിക്കുന്ന ഫ്രീ സര്‍വീസ് അറ്റ് ഹോമും ലാവ അവതരിപ്പിച്ചിട്ടുണ്ട്.

Tags: ലാവാ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോയില്‍ അഗ്നിപര്‍വ്വതം പൊട്ടിയുണ്ടായ ലാവാപ്രവാഹത്തില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരങ്ങള്‍ പലായനം ചെയ്തു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.