Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മധു വധക്കേസ് : പ്രോസിക്യൂട്ടര്‍ക്ക് ഫീസ് കൊടുക്കാതെ സര്‍ക്കാര്‍

പ്രോസിക്യൂട്ടര്‍ വിചാരണക്കും, അട്ടപ്പാടിയില്‍ ഈ കേസുമായി അന്വേഷണത്തിന് പോകുമ്പോഴും ഭാരിച്ച ചിലവാണ് ഉണ്ടാകുന്നത്. ജൂനിയര്‍ അഭിഭാഷകരേയും കൂട്ടി പോകുമ്പോള്‍ ഇന്ധന ചിലവ്, ഭക്ഷണം എന്നിവക്കെല്ലാം ചിലവേറെയാണ്. സിറ്റിങ് ഫീസ് വേറെയും. കഴിഞ്ഞ ഫെബ്രു. 16 മുതല്‍ സപ്തം. 5 വരേക്കും 1,62,582 രൂപയാണ് ചിലവ് മാത്രം. ഇതിനു പുറമെയാണ് സിറ്റിങ് ഫീസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2022, 10:49 am IST
inKerala
പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

പ്രോസിക്യൂട്ടര്‍ രാജേഷ് എം. മേനോന്‍ മധുവിന്റെ അമ്മ മല്ലിക്കും സഹോദരി സരസുവിനുമൊപ്പം മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

ജെ. പി. മണ്ണാര്‍ക്കാട്

മണ്ണാര്‍ക്കാട്: രാഷ്‌ട്രീയ കൊലപാതകക്കേസുകളില്‍ സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഖജനാവില്‍ നിന്ന് ലക്ഷങ്ങള്‍ മുടക്കുന്ന സര്‍ക്കാര്‍ അട്ടപ്പാടി മധു വധക്കേസിനു വേണ്ടി നിയമിച്ച സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഫീസിനത്തില്‍ നയാ പൈസ നല്‍കുന്നില്ല. പാലക്കാട് നിന്ന് കേസുമായി ബന്ധപ്പെട്ട് ദിവസവും മണ്ണാര്‍ക്കാട് സ്പെഷ്യല്‍ ജില്ലാ കോടതിയില്‍ എത്തുന്ന രാജേഷ് എം. മേനോന്റെ അവസ്ഥയാണിത്.

പ്രോസിക്യൂട്ടര്‍ വിചാരണക്കും, അട്ടപ്പാടിയില്‍ ഈ കേസുമായി അന്വേഷണത്തിന് പോകുമ്പോഴും ഭാരിച്ച ചിലവാണ് ഉണ്ടാകുന്നത്. ജൂനിയര്‍ അഭിഭാഷകരേയും കൂട്ടി പോകുമ്പോള്‍ ഇന്ധന ചിലവ്, ഭക്ഷണം എന്നിവക്കെല്ലാം ചിലവേറെയാണ്. സിറ്റിങ് ഫീസ് വേറെയും. കഴിഞ്ഞ ഫെബ്രു. 16 മുതല്‍ സപ്തം. 5 വരേക്കും 1,62,582 രൂപയാണ് ചിലവ് മാത്രം. ഇതിനു പുറമെയാണ് സിറ്റിങ് ഫീസ്. ചിലവുമായി ബന്ധപ്പെട്ട് എല്ലാ രേഖകളും പാലക്കാട് കളക്ട്രേറ്റില്‍ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ചോദിക്കുമ്പോള്‍ അത് സെക്രട്ടേറിയറ്റിലേക്ക് അയച്ചിട്ടുണ്ടെന്നുമുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് രാജേഷ് എം. മേനോന്‍ ‘ജന്മഭൂമി’ യോടു പറഞ്ഞു.

ഒരു പ്രോസിക്യൂട്ടര്‍ക്ക് ലഭിക്കേണ്ട ഓഫീസ് സൗകര്യമോ, വാഹനമോ, ഒന്നും തന്നെ ഇതുവരെ സര്‍ക്കാര്‍ നല്‍കിയിട്ടില്ലത്രെ. മുമ്പുണ്ടായിരുന്ന പ്രോസിക്യൂട്ടര്‍മാരായ അഡ്വ. ഗോപിനാഥ്, അഡ്വ. രഘുനാഥ്, അഡ്വ. രാജേന്ദ്രന്‍ എന്നിവര്‍ക്കും ഇതു തന്നെയായിരുന്നു സ്ഥിതി. കൊല്ലപ്പെട്ട മധുവിന്റെ അമ്മ മല്ലി ആഗസ്ത്  19 ന് പ്രോസിക്യൂട്ടര്‍ക്ക് ഫീസ് നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി കെ. കൃഷണന്‍കുട്ടിക്ക് നിവേദനം നല്‍കിയിരുന്നു. മുമ്പുള്ള പ്രോസിക്യൂട്ടര്‍മാര്‍ ഫീസ് ലഭിക്കാത്തതു കാരണമാണ് പോയതെന്ന ആശങ്ക പോലും നിവേദനത്തില്‍ സൂചിപ്പിച്ചിരുന്നു.

നിലവിലുള്ള പ്രോസിക്യൂട്ടറും പിന്മാറിയാല്‍ തന്റെ മകന് നീതി ലഭിക്കില്ലെന്നും, ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അവര്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ പല കേസുകള്‍ക്കും വേണ്ടി ലക്ഷങ്ങളും കോടികളും ചിലവഴിക്കുമ്പോഴും ഒരു പാവപ്പെട്ട ആദിവാസി യുവാവിന് നീതിക്കായി സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടര്‍ക്ക് ചില്ലിക്കാശു പോലും നല്‍കാത്തത് വെല്ലുവിളിയും അനീതിയുമായിട്ടാണ് സമൂഹം വിലയിരുത്തുന്നത്. കേസ് വാദിക്കുന്ന പ്രോസിക്യൂട്ടര്‍ക്ക് ഫീസ് കൊടുക്കാത്തതില്‍ സങ്കടമുണ്ടെന്ന് മധുവിന്റെ അമ്മ മല്ലി പറഞ്ഞു.

Tags: കൊലപാതകംകേരള സര്‍ക്കാര്‍Madhu
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

Kerala

ഗാന്ധിഭവന്‍- ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് നടന്‍ മധുവിന് സമ്മാനിച്ചു

Kerala

ഗാന്ധിഭവന്‍ -ടി.പി. മാധവന്‍ നാഷണല്‍ അവാര്‍ഡ് ജഗതി ശ്രീകുമാറിന് സമ്മാനിച്ചു

Kerala

വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ എല്ലാവരും പങ്കാളികളാകണം : നടന്‍ മധു

Kerala

അട്ടപ്പാടി ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട മധുവിന്റെ അമ്മയെ ഭീഷണിപ്പെടുത്തിയ കേസ് പരിഗണിക്കുന്നത് മാറ്റി

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.