Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കക്കൂസ് തേടി കരിമ്പൂച്ച; പിന്നാലെ രാഹുല്‍ ഗാന്ധി; വീട്ടുകാരെ പുറത്താക്കി കാര്യം സാധിച്ച് മടങ്ങി

എന്നാല്‍ സ്മിതയോടും മകള്‍ ഗായത്രിയോടും സെല്‍ഫിയെടുക്കണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2022, 04:25 pm IST
in Kerala

ആലപ്പുഴ:  ദേശീയപാത വഴി ഭാരത് ജോഡോ യാത്ര കടന്നുപോകുമ്പോള്‍ ആറാട്ടുവഴി മോഹനത്തില്‍ അനിലിന്റെ വീട്ടിലേക്ക് രാഹുല്‍ എത്തിയത് അപ്രതീക്ഷിതമായാണ്.  ഉപയോഗിക്കാന്‍ കക്കൂസ് ലഭിക്കുമോ എന്ന ചോദ്യവുമായി കരിമ്പൂച്ചകളാണ്  ആദ്യം വന്നത്.  ഇന്ത്യന്‍ ക്ലോസെറ്റും യൂറോപ്യന്‍ ക്ലോസെറ്റും പരിശോധിച്ച സംഘം പ്രായമായ അമ്മ വിശ്രമിക്കുന്ന മുറി ആയതിനാല്‍ യൂറോപ്യന്‍ ഒഴിവാക്കി. നിമിഷങ്ങള്‍ക്കകം സുരക്ഷാഗാര്‍ഡുകള്‍ ഇരച്ചെത്തി. ഇനി വീട്ടിലേക്ക് ആരും പ്രവേശിക്കരുതെന്നും അകത്തുള്ളവര്‍ പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കി.  

 ആറാട്ടുവഴി ഹിന്ദ് ടയേഴ്‌സ് ഉടമ അനിലും ഇളയ മകള്‍ അഞ്ജനയും വീടിന് പുറത്തായി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകും മുമ്പേ   രാഹുല്‍ വീട്ടിലേക്ക് പ്രവേശിച്ചു.  അപ്പോളാണ് കാര്യങ്ങളുടെ കിടപ്പ് എല്ലാവര്‍ക്കും മനസ്സിലായത്. വീട്ടിലെത്തിയ ദേശീയ നേതാവിനൊപ്പം സെല്‍ഫി എടുക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സാധിക്കില്ലെന്നായിരുന്നു ആദ്യം സുരക്ഷാ ഉദ്യോഗസ്ഥരുടെ മറുപടി.അനിലിന്റെ  സ്മിതയോടും മകള്‍ ഗായത്രിയോടും സെല്‍ഫിയെടുക്കണോ എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

Tags: ഭാരത് ജോഡോ യാത്ര
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയുടെ അരുമശിഷ്യന്‍ ശ്രീനിവാസിനെതിരെ ലൈംഗികപീഢന പരാതിയുമായി അങ്കിത ദത്ത; രാഹുലിനും പ്രിയങ്കയ്‌ക്കും മൗനം

Kerala

ആദിശങ്കരന് ശേഷം രാഹുല്‍ഗാന്ധിയെപ്പോലെ ആരെങ്കിലും ഇങ്ങിനെ നടന്നിട്ടുണ്ടോ?- രാഹുല്‍ഗാന്ധിയുടെ ഭാരത് ജോ‍‍ഡോയാത്രയെക്കുറിച്ച് പി.ജെ. കുര്യന്‍

തനിക്ക് 52 വയസ്സായിട്ടും സ്വന്തമായി വീടില്ലെന്ന സത്യസന്ധമല്ലാത്ത പ്രസ്താവന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തുന്ന രാഹുല്‍.
India

എനിക്ക് 52 വയസ്സായി, എന്നിട്ടും വീടില്ല എന്ന രാഹുല്‍ഗാന്ധിയുടെ വാക്കുകള്‍ അറംപറ്റി; ഇപ്പോള്‍ രാഹുലിന് ശരിയ്‌ക്കും വീട് നഷ്ടപ്പെടും

India

ദല്‍ഹി പൊലീസിനെ കളിപ്പിച്ച് രാഹുല്‍ ഗാന്ധി; മണിക്കൂറുകള്‍ ഉദ്വേഗത്തില്‍ നിര്‍ത്തിയ ശേഷം 10 ദിവസത്തിനകം മറുപടി നല്‍കാമെന്ന് രാഹുല്‍

India

ഭാരത് ജോഡോ യാത്രയ്‌ക്കിടെ കശ്മീര്‍ സ്ത്രീകളെ കുറിച്ചുള്ള പരാമര്‍ശം; വിശദാംശങ്ങള്‍ തേടിയിട്ട് മറുപടിയില്ല, ദല്‍ഹി പോലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.