Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് ആയതിനെതിരെ എവിടെ പരാതി പറയും: സന്ദീപ് വാചസ്പതി

മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിച്ച് ചോദ്യത്തിന് ഉത്തരം പറയണം

സന്ദീപ് വാചസ്പതിbyസന്ദീപ് വാചസ്പതി
Sep 19, 2022, 09:25 pm IST
inSocial Trend

ഇനിയെങ്കിലും ഈ പല്ലവി നിര്‍ത്താറായില്ലേ?

ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് ആണ് പോലും. പഞ്ചായത്തംഗം മുതല്‍ രാജ്യത്തിന്റെ പ്രസിഡന്റും പ്രധാനമന്ത്രിയും വരെ ആര്‍.എസ്.എസ്സുകാര്‍ ആയ കാലത്താണ് ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് ആണെന്ന് പറഞ്ഞ് നിലവിളിക്കുന്നത്. ഗവര്‍ണ്ണര്‍ ആര്‍.എസ്.എസ് ആയതിനെതിരെ എവിടെ പരാതി പറയും. ഗവര്‍ണറെ നിയമിച്ച രാഷ്‌ട്രപതിയോടോ? അതോ ശുപാര്‍ശ ചെയ്ത കേന്ദ്ര മന്ത്രിസഭയോടോ? ഇനി അഥവാ കോടതിയില്‍ പോകാമെന്ന് വെച്ചാല്‍ അവിടെയും ഉണ്ടാകും ‘സംഘി’കളായ ജഡ്ജിമാര്‍. അപ്പോ പിന്നെ കഴുത കാമം കരഞ്ഞു തീര്‍ക്കുന്നത് പോലെ കുറെ രോദിക്കാം. മണ്ടന്മാരായ അണികള്‍ തൊണ്ട കീറി കൂടെ കരയും എന്നല്ലാതെ പ്രത്യേകിച്ച് ഗുണം ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല.

ഗവര്‍ണ്ണര്‍ ആരാണ് എന്നതല്ലല്ലോ വിഷയം അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടി ഉണ്ടോ എന്നതല്ലേ? മുഖ്യമന്ത്രിയുടെ മുന്‍ അദ്ധ്യാപകന്‍ കൂടിയായിരുന്ന എം.എന്‍ വിജയന്‍ മാഷ് പറഞ്ഞതേ ഇക്കാര്യത്തിലും പറയാനുള്ളൂ. ‘ കുഴപ്പം പിടിച്ച ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസില്‍ നിന്ന് ഇറക്കി വിട്ടാലും, ചോദ്യം ക്ലാസില്‍ തന്നെ അവശേഷിക്കും.’ അതുകൊണ്ട് മുഖ്യമന്ത്രി ഉടായിപ്പ് നിലവിളി അവസാനിപ്പിച്ച് ചോദ്യത്തിന് ഉത്തരം പറയണം. അതാണ് മലയാളികള്‍ക്ക് കേള്‍ക്കേണ്ടത്. അല്ലാതെ ഗവര്‍ണ്ണറുടെ രാഷ്‌ട്രീയം ചികയല്‍ അല്ല.

Tags: ആര്‍എസ്എസ്സന്ദീപ് വാചസ്പതിArif Mohammad Khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തന്ത്രിയുടെ അറസ്റ്റ് സംബന്ധിച്ച് സംശയങ്ങളുണ്ട്; മന്ത്രിമാരെ രക്ഷിക്കാനുളള ശ്രമമാണോ നടക്കുന്നത്: സന്ദീപ് വാചസ്പതി

Kerala

ആദ്യ ദിനം തന്നെ സര്‍ക്കാരിനെ തിരുത്തി: ആരീഫ് മുഹമ്മദ് ഖാന്റെ വിശ്വസ്തരെ സ്ഥലം മാറ്റി സര്‍ക്കാര്‍, തിരിച്ചെടുത്ത് ആര്‍ലേകര്‍

Samskriti

ശിവഗിരി തീര്‍ത്ഥാടനം: ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കറും ,  സര്‍വ്വമതസമ്മേളനം ആരിഫ് മുഹമ്മദ് ഖാനും ഉദ്ഘാടനം ചെയ്യും

Education

ഗവര്‍ണറുടെ സര്‍വ്വകലാശാല സന്ദര്‍ശനം: എം.സ്വരാജിന്റെ നേതൃത്വത്തില്‍ വെല്ലുവിളി; വേദാന്ത പഠനകേന്ദ്രം അടിച്ചുതകര്‍ത്തു

Kerala

സംസ്‌കൃത സെമിനാര്‍: ഇടത് എതിര്‍പ്പ് അവഗണിച്ച് ഗവര്‍ണര്‍ കേരള സര്‍വകലാശാലാ ആസ്ഥാനത്ത് എത്തും

പുതിയ വാര്‍ത്തകള്‍

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.