Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചീറ്റപ്പുലികളുടെ സാന്നിധ്യം ‘ആശങ്ക’പ്പെടുത്തുന്നുവെന്ന് മാധ്യമം ദിനപത്രത്തിന്റെ കണ്ടെത്തല്‍

മനുഷ്യജീവിതത്തെയും ഭൂമിയെയും സമ്പന്നമാക്കുമെന്നും അത് ഭൂമിയുടെ സന്തുലിതാവസ്ഥയെ സഹായിക്കുമെന്നും ഉള്ള ദീര്‍ഘവീക്ഷണത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍കയ്യില്‍ എട്ട് ചീറ്റകളെ കൊണ്ടുവന്നതിനെ വിമര്‍ശിച്ച് വീണ്ടും മാധ്യമം ദിനപത്രം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2022, 11:04 pm IST
inKerala

തിരുവനന്തപുരം: മനുഷ്യജീവിതത്തെയും ഭൂമിയെയും സമ്പന്നമാക്കുമെന്നും അത് ഭൂമിയുടെ സന്തുലിതാവസ്ഥയെ സഹായിക്കുമെന്നും ഉള്ള ദീര്‍ഘവീക്ഷണത്തോടെ  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്‍കയ്യില്‍ എട്ട് ചീറ്റകളെ കൊണ്ടുവന്നതിനെ വിമര്‍ശിച്ച് വീണ്ടും മാധ്യമം ദിനപത്രം.

ചീറ്റപ്പുലികള്‍ വീണ്ടും ഇന്ത്യയിലെത്തുമ്പോള്‍  ആശങ്കകളുയരുന്നുവെന്നാണ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തുന്നത്. 70 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ പ്രധാനമന്ത്രി നമീബിയയില്‍ നിന്നും എത്തിച്ചത്. 70 വര്‍ഷം മുന്‍പാണ് ഇന്ത്യയില്‍ ചീറ്റപ്പുലികള്‍ക്ക് വംശനാശം സംഭവിച്ചത്. ലോകത്താകെ 7500 ചീറ്റപ്പുലികളേ ഉള്ളൂ. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്കാണ് ഈ ചീറ്റപ്പുലികളെ  മോദി തുറുന്നവിട്ടത്. കുനോ ദേശീയോദ്യാനത്തിന് 10,000 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്താരമില്ലെന്നതാണ് മാധ്യമം ഉയര്‍ത്തുന്ന മറ്റൊരു വിമര്‍ശനം.   കുനോ ദേശീയപാര്‍ക്കിന് ഏകദേശം 748 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉണ്ട്. 

ഇരതേടുന്നതിന് സൗകര്യമില്ലെന്ന് മൃഗസ്നേഹികള്‍ പറയുന്നുവെന്നാണ് ഇനിയുമൊരു കുറ്റപ്പെടുത്തല്‍. രാജ്യത്തെ തെരുവ് നായ്‌ക്കളും ചീറ്റപുലിക്ക് ഭീഷണി ഉയര്‍ത്തിയേക്കാമെന്നുള്ളതാണ് മാധ്യമത്തിന്റെ മറ്റൊരു കണ്ടെത്തല്‍. ഇത്രയും വലിയൊരു ദൗത്യത്തെ അഭിനന്ദിക്കുകയല്ല, അതിലെ പോരായ്‌മകള്‍ ചൂണ്ടിക്കാട്ടി ദോഷൈകദൃക്കുകളാകാനാണ് മാധ്യമത്തിന് താല്‍പര്യം.  

ചീറ്റകളെ തുറന്നുവിടുന്നതിന്റെ ചിത്രമെടുക്കുമ്പോള്‍ ക്യാമറ ലെന്‍സിന്റെ അടപ്പ് മോദി ഊരിയിരുന്നില്ലെന്ന് ആരോപിച്ച് വ്യാജചിത്രം പ്രതിപക്ഷപാര്‍ട്ടികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് മണിക്കൂറുകള്‍ കഴിയുന്നതേയുള്ളൂ. അതിനിടെയാണ് മോദിയുടെ ചീറ്റ ദൗത്യത്തിലെ പോരായ്‌മകള്‍ മാത്രം ചൂണ്ടിക്കാട്ടി അടുത്ത ആഘോഷം. 

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഖണ്ഡാന്തര വന്യമൃഗ സംഘത്തിന്റെ കൈമാറ്റപദ്ധതിയായിരുന്നു മോദി നടപ്പാക്കിയ പ്രൊജക്ട് ചീറ്റ. രാജ്യത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുക, ജല സുരക്ഷ, മണ്ണിന്റെ ഈര്‍പ്പം സംരക്ഷിക്കുക, കാര്‍ബണ്‍ അകറ്റിനിര്‍ത്തല്‍ എന്നിവ ചീറ്റകള്‍ ആവാസവ്യവസ്ഥയോട് ചേര്‍ന്ന് ജീവിക്കുന്നതോടെ സാധ്യമാകുമെന്നതാണ് ശാസ്ത്രീയ കണ്ടെത്തല്‍. 

Tags: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനംമോദിമാധ്യമംചീറ്റപ്രധാനമന്ത്രി മോദിചീറ്റപുലികള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മിനിറ്റിൽ നൂറ് സിനിമ ഡൗൺലോഡ് ചെയ്യാന്‍ കഴിയുന്ന 6ജി ഉടന്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ; ലോകത്തിലെ കുറഞ്ഞ തുകയിൽ 6ജി ഡേറ്റാ പ്ലാനുകൾ

India

സുപ്രീംകോടതിയെ പ്രശംസിച്ച് നരേന്ദ്രമോദി; പ്രധാനമന്ത്രിയ്‌ക്ക് നേരെ കൈകൂപ്പി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്

India

77ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇന്ത്യ ഒരുങ്ങി; പ്രധാനമന്ത്രി ചെങ്കോട്ടയില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും

India

എണ്ണവിലകൂട്ടാനും ഇറക്കുമതി കുറയ്‌ക്കാനും ഉള്ള സൗദി തീരുമാനം ഇന്ത്യയെ വെട്ടിലാക്കില്ല; മറ്റു രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കൂട്ടുന്നു

India

മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ പിന്തുണച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍; ഇന്ത്യയ്‌ക്ക് അവിടുത്തെ നേതാവില്‍ വിശ്വാസമുണ്ടെന്ന് മേരി മില്‍ബെന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

ഐപിഎസ് ട്രെയിനിയെന്ന വ്യാജേന പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

മുഖ്യമന്ത്രി ദളിത്‌ ക്രൈസ്തവ സംവരണ പ്രസ്താവന പിൻവലിക്കണം : ബിജെപി പട്ടികജാതി മോർച്ച

ഇടുക്കിയുടെ ഹൃദയം പറിച്ചെടുക്കാന്‍ അനുവദിക്കില്ല: ജില്ല വിഭജന നീക്കത്തെ എതിര്‍ത്ത് മന്ത്രി മോന്‍സ് ജോസഫ്

മൊബൈൽ ഫോണുകളും, പെൻ ഡ്രൈവും , പണവും : ഭീകരൻ അഫ്താബ് അഹമ്മദ് അൻസാരിയുടെ സെല്ലിൽ വൻ സജ്ജീകരണങ്ങൾ , കണ്ടെത്തി അധികൃതർ 

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.