Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തില്‍ വ്യവസായം വരാന്‍ വിമാനത്തില്‍ കയറി മന്ത്രിമാര്‍ വിദേശത്ത് പോകേണ്ട കാര്യമില്ല; യോഗി പറഞ്ഞതാണ് ശരി: രാജീവ് ചന്ദ്രശേഖര്‍

കേരളത്തില്‍ വ്യവസായം വരാന്‍ ഇവിടുത്തെ മന്ത്രിമാര്‍ വിമാനത്തില്‍ കയറി ദുബായ് വഴി വിദേശരാജ്യങ്ങളില്‍ പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2022, 09:59 pm IST
inKerala

തിരുവനന്തപുരം:കേരളത്തില്‍ വ്യവസായം വരാന്‍ ഇവിടുത്തെ മന്ത്രിമാര്‍ വിമാനത്തില്‍ കയറി ദുബായ് വഴി വിദേശരാജ്യങ്ങളില്‍ പോകേണ്ട കാര്യമില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇദ്ദേഹത്തിന്റെ വിമര്‍ശനം.  

“100 ശതമാനവും ഞാന്‍ പറയുന്നു. ഒരു ഇന്‍വെസ്റ്റ്മെന്‍റ് ഫ്രണ്ട്ലി എന്‍വിറോണ്‍മെന്‍റ് (നിക്ഷേപത്തിന് അനൂകൂലമായ സൗഹൃദാന്തരീക്ഷം) ഉണ്ടായില്ലെങ്കില്‍ കേരളത്തില്‍ രക്ഷയില്ല. വ്യവസായം കൊണ്ടുവരാന്‍  ആള്‍ക്കാരെ വിദേശത്ത് പോയി കാണേണ്ട കാര്യമില്ല. ഇവിടെ നിന്നും ദുബായില്‍ പോയി. അവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്കൊന്നും പോകേണ്ട കാര്യമില്ല. കേരളം ഒരു ഫേവറബിള്‍  ഡെസ്റ്റിനേഷന്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റ്.  (നിക്ഷേപസൗഹൃദ കേന്ദ്രം) ആണോ ..അതിന്റെ ഉത്തരം യെസ് ഓര്‍ നോ ഇതില്‍ ഏതാണ്…അത് യെസ് ആണെങ്കില്‍ നിക്ഷേപം താനേ വന്നുകൊള്ളും. അതിന് നമ്മള്‍ എയ്റോപ്ലെയിന്‍ കേറി ദുബായിലും അതുവഴി മറ്റ് വിദേശ രാജ്യങ്ങളിലേക്കും ഒക്കെ പോകേണ്ട കാര്യമില്ല. “- രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.  വിദേശനിക്ഷേപം കൊണ്ടുവരാന്‍ കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒരു കൂട്ടം മന്ത്രിമാര്‍ വിദേശയാത്രയ്‌ക്ക് പുറപ്പെടുന്നതിനിടയിലായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ഈ കമന്‍റ്. 

കര്‍ണ്ണാടകത്തില്‍ ഈയിടെ ഒരു സ്റ്റാര്‍ട്ടപ്പ് സമ്മേളനത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. അവിടെ മോര്‍ ദേന്‍ ഹാഫ് മലയാളികളാണ്.. നിങ്ങള്‍ കേരളത്തില്‍ എന്താ സ്റ്റാര്‍ട്ടപ് തുടങ്ങാത്തത് എന്ന് ചോദിച്ചപ്പോള്‍ ഇല്ല സാര്‍ അവിടെ ഇക്കോ സിസ്റ്റമില്ല എന്നായിരുന്നു അവരുടെ മറുപടി.  

വ്യവസായത്തെ ആകര്‍ഷിക്കുന്ന പ്രധാനകാര്യമെന്താണെന്നതില്‍ യോഗി പറഞ്ഞ ഒരു കാര്യമുണ്ട്.  വ്യവസായനിക്ഷേപം ഉത്തര്‍പ്രദേശിലേക്ക് വരുന്നതിന്റെ കാരണമായി യോഗി ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. നിക്ഷേപകര്‍ ആഗ്രഹിക്കുന്നത് സുരക്ഷിതത്വവും ക്രമസമാധാനവുമാണ്. അത് വ്യവസായങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ്. യോഗി പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. കേരളത്തില്‍ എന്താ സ്ഥിതി? ഇവിടെ എല്ലാ ദിവസവും കൊലപാതകത്തിന്റെ വാര്‍ത്തകളാണ്. അതല്ലെങ്കില്‍ ക്രമസമാധാനപ്രശ്നങ്ങളാണ്. ഇങ്ങിനെ ഒരു അന്തരീക്ഷം വ്യവസായനിക്ഷേപകര്‍ ഇഷ്ടപ്പെടില്ല. – അദ്ദേഹം പറഞ്ഞു.  

ഞാന്‍ ഒരു മലയാളിയാണ്. ഇവിടെ മലയാളി സ്റ്റാര്‍ട്ടപ്പും മലയാളിയുടെ ഇലക്ട്രോണിക്സ് ഇക്കോസിസ്റ്റം വളര്‍ന്നുവരണം എന്ന് എനിക്കും ആഗ്രഹമുണ്ട്. ഈയിടെ ഇന്ത്യയില്‍ തെക്ക് കിഴക്കന്‍ ഏഷ്യയില്‍ നിന്നും പ്രതിനിധി സംഘം വന്നു. ഇന്ത്യയില്‍ ബിസിനസ് ആരംഭിക്കാന്‍ അവര്‍ ആദ്യം പറഞ്ഞത് തമിഴ്നാട്ടില്‍ മതിയെന്നാണ്. കാരണം അവിടെ അവര്‍ക്ക് അനുകൂലമായ തുറമുഖസംവിധാനങ്ങളും മറ്റും ഉണ്ട്. അവിടെ കൊറിയന്‍ കമ്പനികളും ധാരാളം ഉണ്ട്. അപ്പോള്‍ ഞാന്‍ അവരോട്. നിങ്ങള്‍ കേരളത്തെക്കുറിച്ച് ഒന്ന് പരിശോധിച്ച് നോക്കൂ എന്ന് ഉപദേശിച്ചു. അപ്പോള്‍ അവര്‍ക്ക്  കേരളം വേണ്ട. ആദ്യ ഒപ്ഷന് തമിഴ്നാട്…രണ്ടാമത് നോയിഡ..മൂന്ന് കര്‍ണാടകം- ഇങ്ങിനെ പോകുന്നു അവരുടെ ചോയ്സുകള്‍. – രാജീവ് ചന്ദ്രശേഖര്‍ വിശദീകരിച്ചു.  

Tags: തമിഴ്നാട്Industryരാജീവ് ചന്ദ്രശേഖര്‍Pinarayi Vijayanകേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍യോഗി ആദിത്യനാഥ്പി. രാജീവ്ഉത്തര്‍പ്രദേശ്ഇന്‍വെസ്റ്റ്മെന്‍റ് ഫ്രണ്ട്ലിRajeev Chandrasekharകര്‍ണ്ണാടകuppinarayiമന്ത്രി രാജീവ് ചന്ദ്രശേഖര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

Kerala

വെള്ളപ്പൊക്കം മാത്രമല്ല, ഭരണപരാജയവും കേരളത്തെ മുക്കുന്നു: പ്രളയബാധിത മേഖലകളിലെ ജനങ്ങൾ നേരിടുന്ന ദുരിതം അതീവ ഗുരുതരം:  രാജീവ് ചന്ദ്രശേഖർ 

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.