Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്യാന്‍വാപി പള്ളി വിധി മുസ്ലിങ്ങള്‍ക്കെതിരായാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകും:ഭീഷണി മുഴക്കി ഹാജി മെഹ്ബൂബ്

ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവയെ ആരാധിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഹര്‍ജിയില്‍ വാരണസി ജില്ലാ കോടതിയുടെ അന്തിമ വിധി മുസ്ലിങ്ങള്‍ക്ക് എതിരായാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഹാജി മെഹ്ബൂബ്. ഇദ്ദേഹം നേരത്തെ ബാബറി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ കേസില്‍ നിയമയുദ്ധത്തില്‍ പങ്കാളിയായ വ്യക്തികൂടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2022, 03:58 pm IST
in India

ലഖ്നൗ:ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഗ്രഹങ്ങളുണ്ടെന്നും അവയെ ആരാധിക്കാന്‍ അനുവദിക്കണമെന്നുമുള്ള ഹര്‍ജിയില്‍ വാരണസി ജില്ലാ കോടതിയുടെ അന്തിമ വിധി മുസ്ലിങ്ങള്‍ക്ക് എതിരായാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ഭീഷണി മുഴക്കി ഹാജി മെഹ്ബൂബ്. ഇദ്ദേഹം നേരത്തെ ബാബറി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കത്തില്‍ കേസില്‍ നിയമയുദ്ധത്തില്‍ പങ്കാളിയായ  വ്യക്തികൂടിയാണ്.  

ഇക്കഴിഞ്ഞ ചൊവ്വാഴ്ച വാരണസി ജില്ലാകോടതി ഹിന്ദുദൈവങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുക്കള്‍ നല്‍കിയ പരാതി ഫയലില്‍ സ്വീകരിച്ചത് വലിയ കോലാഹലമുണ്ടാക്കിയിരിക്കുകയാണ്. ഇതിനെതിരെ എഐഎംഐഎം നേതാവ് ഒവൈസിയും ആഞ്ഞടിച്ചിരുന്നു.  

ബാബ്റി മസ്ജിദ് വിധി പോലെയാണ് ഗ്യാന്‍വാപി വിധിയുമെങ്കില്‍ അതിന് രാജ്യം വലിയ വില കൊടുക്കേണ്ടിവരും. അപ്പോള്‍ രക്തച്ചൊരിച്ചിലും കൊലപാതകങ്ങളുമല്ലാതെ മറ്റൊന്നും രാജ്യത്ത് ഉണ്ടാകില്ല. – ഹാജി മെഹ്ബൂബ് പറഞ്ഞു.  

ഗ്യാന്‍വാപിയില്‍ സംഭവിക്കുന്നതൊന്നും ശരിയായ കാര്യങ്ങളല്ല. കോടതി വിധി എതിരായാല്‍ അത് സ്വീകരിക്കില്ല. സുപ്രീംകോടതി വിധിയെ എതിര്‍ക്കാന്‍ അന്ന് തയ്യാറാവാതിരുന്നതിനാലാണ് ബാബറി മസ്ജിദ് നഷ്ടമായതെന്നും ഹാജി മെഹ് ബൂബ് പറഞ്ഞു.  

Tags: വാരാണസിവാരണസി ജില്ലാ കോടതിബാബറി മസ്ജിദ്ഐഎസ്ശൃംഗാര്‍ ഗൗരി ക്ഷേത്ര സമുച്ചയംമുസ്ലിങ്ങള്‍ശൃംഗാര്‍ ഗൗരി ദേവിഉത്തര്‍പ്രദേശ്ശൃംഗാര്‍ ഗൗരിഗ്യാന്‍വാപി മസ്ജിദ്ഹാജി മെഹ്ബൂബ്ഗ്യാന്‍വാപി സര്‍വ്വേജ്ഞാന്‍ വ്യാപിവാരണസി കോടതിരാമക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.