Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐഎസ്ആര്‍ഒ ഭാരതത്തിന്റെ വിശ്വാസത്തെയും ആചാരങ്ങളെയും ബഹുമാനിക്കുന്നു; റോക്കറ്റ് വിക്ഷേപണത്തിന് മുമ്പുള്ള പൂജകളെപ്പറ്റി ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്

ഒരു സങ്കേതിക സ്ഥാപനത്തില്‍ വരുമ്പോള്‍ ഇതെല്ലാം മാറ്റിവെയ്‌ക്കണമെന്ന് നിര്‍ബന്ധിക്കില്ല. മനുഷ്യരുടെ ചിന്തകളും വിശ്വാസങ്ങളും മാനിച്ച് കൊണ്ട് മാത്രമെ ഇത്തര പ്രവര്‍ത്തനങ്ങളും ചെയ്യാനകൂവെന്നും അദേഹം വ്യക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2022, 07:02 pm IST
in India

ന്യൂദല്‍ഹി: ഭാരതത്തിലെ ജനങ്ങളുടെ വിശ്വാസവും ആചാരങ്ങളും ബഹുമാനത്തോടെയാണ് ഐഎസ്ആര്‍ഒ കാണുന്നതെന്ന് ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്. അതിനാലാണ് റോക്കറ്റുകള്‍ വിക്ഷേപിക്കുന്നതിന് മുമ്പ് പൂജകള്‍ നടത്തുന്നത്. ഒരു സങ്കേതിക സ്ഥാപനത്തില്‍ വരുമ്പോള്‍ ഇതെല്ലാം മാറ്റിവെയ്‌ക്കണമെന്ന് നിര്‍ബന്ധിക്കില്ല. മനുഷ്യരുടെ ചിന്തകളും വിശ്വാസങ്ങളും മാനിച്ച് കൊണ്ട് മാത്രമെ ഇത്തര പ്രവര്‍ത്തനങ്ങളും ചെയ്യാനകൂവെന്നും അദേഹം വ്യക്തമാക്കി.  

രാജ്യത്തെ ബഹിരാകാശ പര്യവേഷണ രംഗത്ത് ഇനി മുതല്‍ റോക്കറ്റുകളുടെ നിര്‍മാണവും ഏകോപനവും വിക്ഷേപണവും സ്വകാര്യ കമ്പനികളും നിര്‍വ്വഹിക്കുമെന്നും അദേഹം പറഞ്ഞു.  ഇത്തരം വിക്ഷേപണത്തിനുള്ള നാല് വര്‍ഷ കരാര്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലും സ്വകാര്യ കമ്പനിയായ എല്‍ ആന്റ് ടിയുമായി ഒപ്പുവച്ചിട്ടുണ്ട്.  

ചിലവ് കുറഞ്ഞ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി വാണിജ്യ വിക്ഷേപണത്തിന് ഐഎസ്ആര്‍ഒ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ സ്‌പേസ് എക്‌സ് പോലുള്ള സ്ഥാപനങ്ങള്‍ ഐഎസ്ആര്‍ഒ നല്‍കുന്നതിലും കുറഞ്ഞ തുകയ്‌ക്ക് ഉപഗ്രഹ വിക്ഷേപണം സാധ്യമാക്കുന്നു. ഈ അവസരത്തില്‍ കൂടുതല്‍ ചിലവ് കുറച്ച് പിഎസ്എല്‍വി വിക്ഷേപണം നടത്താനും മേഖലയില്‍ കൂടുതല്‍ വളര്‍ച്ച നേടാനും സ്വകാര്യ കണ്‍സോഷ്യവുമായുള്ള സഹകരണത്തിലൂടെ സാധ്യമാകും എന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.  

ചന്ദ്രനില്‍ പര്യവേഷണം നടത്താനുള്ള ഇന്ത്യയുടെ അഭിമാന പദ്ധതി ചന്ദ്രയാന്‍ മൂന്ന് തയ്യാറായിട്ടുണ്ട്. ഇനി വിക്ഷേപണത്തീയതി തീരുമാനിച്ചാല്‍ മാത്രം മതിയെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ് സോമനാഥ് വ്യക്തമാക്കി.

Tags: ISROChairman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

Kerala

പ്രകൃതിദത്ത റബര്‍ മേഖലയില്‍ കുതിപ്പിന്റെ വ്യാഴവട്ടം-എന്‍.ഹരി, കര്‍ഷകര്‍ അറിയേണ്ട പ്രധാന പദ്ധതികളും ആനുകൂല്യങ്ങളും

Kerala

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

India

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

India

ലോഖണ്ഡെ പ്രശാന്ത് സീതാറാം സിബിഎസ്ഇ ചെയര്‍മാന്‍, വരുണ്‍ ഭരദ്വാജ് സെക്രട്ടറി, മോദിയുടെ ഇടപെടലിന് പിന്നാലെ അഴിച്ചുപണി

പുതിയ വാര്‍ത്തകള്‍

തൃശൂരിലെ അന്യസംസ്ഥാന തൊഴിലാളികളുടെ പെൺവാണിഭ കേന്ദ്രത്തിലെ കൊലപാതകം; മുഖ്യപ്രതി നൂര്‍ ആലം പിടിയില്‍

മുംബൈയിൽ കനത്ത മഴയെ തുടർന്ന് കെട്ടിടം തകർന്നു വീണു: കുട്ടികളടക്കം 6 പേർക്ക് ദാരുണാന്ത്യം

അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി പിരിച്ചതില്‍ ബാക്കി തുകയായ 13 കോടി എന്ത് ചെയ്തു? ചോദ്യങ്ങളുമായി ജനങ്ങൾ

കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്‌മര്‍

രാജസ്ഥാനില്‍ റിഫൈനറി പദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു

യുദ്ധപ്രതിസന്ധിയെ ഭാരതം സമയോചിതമായി നേരിട്ടു: പ്രധാനമന്ത്രി

ന്യൂദല്‍ഹിയില്‍ ഓര്‍ഗനൈസര്‍ വീക്ക്‌ലിയുടെ 80-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് ഭാരത് പ്രകാശന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ ഗോയല്‍ ഉപഹാരം സമ്മാനിക്കുന്നു

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

ഫിഫ ലോകകപ്പ് 2026: ഏക ഗോളില്‍ പരാഗ്വെയെ പരാജയപ്പെടുത്തി ഫ്രാന്‍സ് ക്വാര്‍ട്ടറില്‍

കാനഡയ്‌ക്കെതിരായ മത്സരശേഷം മൊറോക്കന്‍ ടീമിന്റെ വിജയാഹ്ലാദം

മൊറോക്കോ തുടരും; കാനഡയെ 3-0ന് തോല്‍പിച്ച് മൊറോക്കോ ക്വാര്‍ട്ടറില്‍

തൊഴിലിൽ കുതിച്ചുചാട്ടം, ശത്രുക്കളുടെ മേൽ വിജയം: സമ്പൂർണ്ണ രാശിഫലം (06 ജൂലൈ 2026) – AI ജ്യോതിഷം

കോട്ടയത്ത് ടി​ഷ്യൂ പേ​പ്പ​ർ നി​ർ​മാ​ണ​ശാ​ല​യി​ൽ വ​ൻ തീ​പി​ടി​ത്തം; മൂ​ന്ന് കെ​ട്ടി​ട​ങ്ങ​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.