Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തരംഗമായി ഇപിആര്‍ അയ്യരുടെ റാപ്; ഇത് വെറും റാപ്പല്ല, തീവ്രവാദത്തിനെതിരെ ഉയരുന്ന ഹിന്ദു ശബ്ദം

ഇആര്‍പി(സന്താനം ശ്രീനിവാസന്‍) അയ്യര്‍ എന്ന റാപ്പര്‍ സംഗീത ലോകത്ത് മാത്രമല്ല, ഹിന്ദുക്കളുടെ മനസ്സിലും തരംഗമായി നിറയുന്നു. മതനിന്ദയുടെ പേരില്‍ കനയ്യ ലാല്‍ എന്ന ടെയ് ലറുടെ തലവെട്ടിയ സംഭവം ഉള്‍പ്പെടെ ഒട്ടേറെ നീറുന്ന പ്രശ്നങ്ങള്‍ അയ്യരുടെ റാപ്പില്‍ വിഷയമാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 10:24 pm IST
inIndia

 ന്യൂദല്‍ഹി: ഇആര്‍പി(സന്താനം ശ്രീനിവാസന്‍) അയ്യര്‍ എന്ന റാപ്പര്‍ സംഗീത ലോകത്ത് മാത്രമല്ല, ഹിന്ദുക്കളുടെ മനസ്സിലും തരംഗമായി നിറയുന്നു. മതനിന്ദയുടെ പേരില്‍ കനയ്യ ലാല്‍ എന്ന ടെയ് ലറുടെ തലവെട്ടിയ സംഭവം ഉള്‍പ്പെടെ ഒട്ടേറെ നീറുന്ന പ്രശ്നങ്ങള്‍ അയ്യരുടെ റാപ്പില്‍ വിഷയമാകുന്നു.  

തല ഉടലില്‍ നിന്നും വേര്‍പ്പെടുത്തുക (സര്‍ താന്‍ സെ ജുഡ) എന്ന തീവ്രവാദഭീഷണിയെയും റാപ്പര്‍ അയ്യര്‍ ചോദ്യം ചെയ്യുന്നു. “ഇത് വെറും റാപ്പല്ല. അദ്ദേഹം കൈക്കോട്ടിനെ കൈക്കോട്ട് എന്ന് വിളിക്കുകയാണ്.വാസ്തവത്തില്‍ ഇത് ഹിന്ദുക്കളുടെ ശബ്ദം തന്നെയാണ്.”- റാപ്പര്‍ ഇആര്‍പി അയ്യരുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ച് അക്ഷിത് സിങ് എന്ന യുവാവ് കുറിക്കുന്നു.  

അയ്യരുടെ റാപ്പ് കേള്‍ക്കാം:

ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാണ് ഇആര്‍പി അയ്യരുടെ റാപ് ഗാനങ്ങള്‍. എംടിവി ഇന്ത്യയുടെ ഹസില്‍ 2.0 എന്ന റാപ് യുദ്ധപരിപാടിയില്‍ ഇആര്‍പി അയ്യര്‍ മതതീവ്രവാദം എന്ന ഒരു റാപ്പ് അവതരിപ്പിച്ചിരുന്നു. ഈ പാട്ടില്‍ കനയ്യ ലാല്‍ എന്ന ടെയ് ലറുടെ കടയില്‍ കയറി അയാളുടെ കഴുത്തുവെട്ടുകയാണ് രണ്ട് യുവാക്കള്‍ ചെയ്യുന്നത്. റിയാസ്, ഗോസ് മുഹമ്മദ് എന്നീ രണ്ട് തീവ്രവാദികളാണ് കനയ്യ ലാലിന്റെ കഴുത്തുവെട്ടിയത്. ഇവര്‍ അല്‍ സുഫ എന്ന തീവ്രവാദ സംഘടനയില്‍ അംഗങ്ങളാണ്. ഈ വിഷയമായിരുന്നു മതതീവ്രവാദം എന്ന റാപ്പില്‍ ഉടനീളം.  

കൊല്‍ക്കത്തക്കാരനാണ് 33 കാരനായ ഇആര്‍പി അയ്യര്‍. ജനിച്ചത് തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കുടുംബത്തോടൊപ്പം കൊല്‍ക്കത്തയില്‍ എത്തി. 

Tags: സര്‍ തന്‍ സെ ജുദഇആര്‍പി(സന്താനം ശ്രീനിവാസന്‍) അയ്യര്‍റാപ്റാപ്പര്‍എംടിവി ഇന്ത്യയുടെ ഹസില്‍ 2.0ഇസ്ലാമിക തീവ്രവാദംഎംടിവി ഇന്ത്യകൊല്‍ക്കത്തഹസില്‍ 2.0മത തീവ്രവാദംമതനിന്ദഅല്‍ സുഫകനയ്യലാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഹരിയാന സംഘര്‍ഷം: പിന്നില്‍ ആരാജകത്വം നടപ്പിലാക്കാനുള്ള തീവ്രമുസ്ലീം സംഘടനകളുടെ ശ്രമം; കാരണം തീവ്രവാദപ്രവര്‍ത്തനത്തിന് ഏറ്റതിരിച്ചടി; കേരളവും പേടിക്കണം

India

അഞ്ചു ഭാഷകളില്‍ പ്രാവീണ്യം; പ്രമുഖ നഗരത്തില്‍ താമസം; എന്‍ഐഎ അറസ്റ്റ് ചെയ്ത് ഐഎസ് ഭീകരന്‍ അദ്‌നാന്‍ അലി 16 വര്‍ഷമായി അനസ്‌തേഷ്യോളജിസ്റ്റ്

India

ശാന്തിനികേതന്‍ ഭൂമി അമര്‍ത്യസെന്‍ കൈവശപ്പെടുത്തിയത് തന്നെ: വിശ്വഭാരതി

Kerala

കേരളത്തിലും ആക്രമണം നടത്താന്‍ ഐഎസ് മൊഡ്യൂള്‍ ഗൂഢാലോചന നടത്തി; ലക്ഷ്യമിട്ടത് ആരാധനാലയങ്ങളും, ചില സമുദായ നേതാക്കളെയുമെന്ന് എന്‍ഐഎ

India

ഗൂഢാലോചന നടത്തി, ലക്ഷ്യം ഭീകരാക്രമണം; ഐഎസിനായി പ്രവര്‍ത്തിച്ച അലിഗഡ് മുസ്ലീം സര്‍വകലാശാല വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് എന്‍ഐഎ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.