Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലാലു പ്രസാദ് വീണ്ടും ആര്‍ജെഡി ഓഫീസിലെത്തി; ഭരണം പിടിച്ചശേഷം ആദ്യ സന്ദര്‍ശനം; ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ലാലുവിന്റെ കയ്യിലെന്ന് വിമര്‍ശനം

ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം ലാലു പ്രസാദ് യാദവ് ബുധനാഴ്ച ആര്‍ജെഡി ഓഫീസില്‍ എത്തി. ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഇപ്പോള്‍ തേജസ്വി യാദവിന്റെ കയ്യിലല്ല, ലാലുപ്രസാദ് യാദവിന്റെ തന്നെ കൈകളിലാണെന്നാണ് ആരോപണമുയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2022, 08:32 pm IST
in India

പാറ്റ്ന: ബിജെപി പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. നിതീഷ്കുമാറിനെ സഹതാപം കാട്ടി സ്വന്തം ക്യാമ്പിലെത്തിച്ച് ഭരണം പിടിച്ചെടുത്ത ആര്‍ജെഡി ഭരണത്തില്‍ പിടിമുറുക്കയാണ്. ഏറെ നാളത്തെ ഇടവേളയ്‌ക്ക് ശേഷം ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി ഓഫീസില്‍ എത്തിയത് ഇതിന് ഉദാഹരണമാണ്.  

ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഇപ്പോള്‍ തേജസ്വി യാദവിന്റെ കയ്യിലല്ല, ലാലുപ്രസാദ് യാദവിന്റെ തന്നെ കൈകളിലാണെന്നാണ് ആരോപണമുയരുന്നത്. ഭരണം തിരിച്ചും അഴിമതി നടത്തിയും ഏറെ പരിയമുള്ള ലാലു യാദവ് തന്നെ ഓരോ വകുപ്പുകളിലെയും ഭരണത്തില്‍ ഇടപെടുകയാണെന്നും പറയുന്നു.  

നേരത്തെ ആരോഗ്യപ്രശ്നം മൂലം കോടതി നടപടികളില്‍ നിന്നും ഇളവ് ലഭിക്കാന്‍ അപേക്ഷനല്‍കിയിരുന്നല്ല ലാലുവിനെയല്ല ബുധനാഴ്ച കണ്ടത്. പഴയ ആരോഗ്യമില്ലെങ്കിലും സഹായികള്‍ ടൊയോട്ട കാറില്‍  നിന്നും ഇറങ്ങാന്‍ സഹായിച്ചെങ്കിലും അധികാരം ലഭിച്ചശേഷം വര്‍ധിതവീര്യനായ ലാലുപ്രസാദ് യാദവിനെയാണ് കണ്ടത്. പരസഹായമില്ലാതെ തന്നെയാണ് പാര്‍ട്ടി ഓഫീസിലേക്ക് അദ്ദേഹം കയറിപ്പോയത്.  

ഈയിടെ സ്പീക്കറായി ആര്‍ജെഡിയുടെ അവാധ് ബിഹാറി ചൗധരിയെ തെരഞ്ഞെടുത്തപ്പോള്‍ ഒരു കാലത്ത് നിതീഷ് കുമാറിന്റെ അടുത്ത സുഹൃത്തായ സുശീല്‍ കുമാര്‍ മോദി പറഞ്ഞത് നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു വിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിയെന്നാണ്. ഏത് നിമിഷവും മുഖ്യമന്ത്രിക്കസേരയില്‍ തേജസ്വി യാദവിനെ അവരോധിക്കുമെന്നും സുശീല്‍ കുമാര്‍ മോദി പറഞ്ഞു.  

ഭരണം കിട്ടുന്നതിന് മുന്‍പുണ്ടായിരുന്ന വിനയമെല്ലാം ആര്‍ജെഡി മന്ത്രിമാര്‍ വെടിഞ്ഞുകഴിഞ്ഞു. നിതീഷ് കുമാറിനെ മൂല്യ്‌ക്കിരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം കാര്‍ഷികവകുപ്പില്‍ നിറയെ കള്ളന്മാരാണെന്ന് പറഞ്ഞ ആര്‍ജെഡിയുടെ മന്ത്രി സുധാകര്‍ സിങ്ങിനെ നിതീഷ് കുമാര്‍ മന്ത്രിസഭാ യോഗത്തില്‍ താക്കീത് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ രാജിവെക്കുമെന്നുള്ള മറുഭീഷണിയാണ് മുഴക്കിയത്.  നിതീഷ് കുമാറിന്റെ ഭരണത്തില്‍ മുഴുവന്‍ കള്ളന്മാരായ ഉദ്യോഗസ്ഥരാണെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി ലാലു പ്രസാദ് യാദവിനും തേജസ്വി യാദവിനും കത്തെഴുതിട്ടുണ്ടെന്നും സുധാകര്‍ സിങ്ങ് പറഞ്ഞു. ഇതിന് തൊട്ടുപിന്നാലെയാണ് ലാലു പ്രസാദ് യാദവും ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് ജഗദാനന്ദ സിങ്ങും ബുധനാഴ്ച ആര്‍ജെഡി ഓഫീസില്‍ എത്തിയിരിക്കുന്നത്.  

സുധാകര്‍ സിങ്ങിനെ അച്ഛനാണ് ആര്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് ജഗദാനന്ദ സിങ്ങ്. മുന്‍പ് ലാലുപ്രസാദ്-നിതീഷ് കുമാര്‍ ഭരണമുണ്ടായിരുന്നപ്പോള്‍ അരി കുംഭകോണത്തിന്റെ പേരില്‍ ആരോപണം നേരിട്ടയാളാണ് ഈ മന്ത്രി.  

Tags: ജെഡിയുലാലു പ്രസാദ്നിതീഷ് കുമാര്‍തേജസ്വിയാദവികൃഷിമന്ത്രി സുധാകര്‍ സിങ്ങിbjpറിമോട്ട് കണ്‍ട്രോള്‍Biharആര്‍ജെഡിലാലു പ്രസാദ് യാദവ്Sushil Kumar Modiമഹാഗഡ്ബന്ധന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷാ അണ്ണാമലൈ കൂടിക്കാഴ്ച നടന്നു, രാജിയാവശ്യം ഉന്നയിക്കാതെ അണ്ണാമലൈ

India

അണ്ണാമലൈ രാജിവെച്ചെന്ന് ബിജെപി വിരുദ്ധമാധ്യമങ്ങള്‍, അണ്ണാമലൈ അമിത് ഷായുമായി കൂടിക്കാഴ്ച പോലും നടന്നിട്ടില്ല

News

വന്ദേമാതരം: കമ്യൂണിസ്റ്റുകളെ ജനം തൂത്തുകൂട്ടി വലിച്ചെറിയുമെന്ന് വി. മുരളീധരൻ

India

ഹിമാചൽ പ്രദേശ് നഗരസഭാ തിരഞ്ഞെടുപ്പിൽ നാലില്‍ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും വിജയം നേടി ബിജെപി

India

ബിജെപി വിടുന്നുവെന്ന അഭ്യൂഹം തള്ളി അണ്ണാമലൈ; കേന്ദ്രനേതാക്കളുമായി കൂടിക്കാഴ്ചയ്‌ക്ക്  അണ്ണാമലൈ ദല്‍ഹിയ്‌ക്ക് തിരിച്ചു 

പുതിയ വാര്‍ത്തകള്‍

ഭരണവും പ്രാരംഭ നടപടികളും

പ​രോ​ളി​ൽ ആ​ഘോ​ഷം; ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ റീ​ൽ ഷൂ​ട്ട്

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ജൂൺ 20 ബംഗാൾ ദിനം, വിപുല ആഘോഷം, പ്രധാനമന്ത്രി എത്തും; സുവേന്ദുവിന്റെ ഒരു വാഗ്ദാനംകൂടി നടപ്പാകുന്നു

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.