Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടിലെ ഹിന്ദുഭൂരിപക്ഷഗ്രാമത്തിന്റെ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന്; സ്വന്തം ഭൂമി വില്‍ക്കാന്‍ വഖഫ് ബോര്‍ഡ് അനുമതി വാങ്ങാന്‍ രജിസ്ട്രാര്‍

തമിഴ്നാട്ടില്‍ ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് വഖഫ് ബോര്‍ഡ് ഭൂമി കയ്യേറ്റം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. ആ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. തിരുച്ചിക്കടുത്തുള്ള (ട്രിച്ചി) തിരുച്ചെന്തുറൈ ഗ്രാമമാണ് വഖഫ് ഭൂമിയായി തമിഴ്നാട്ടിലെ വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2022, 04:14 pm IST
in India

ചെന്നൈ: തമിഴ്നാട്ടില്‍ ഹിന്ദു ഭൂരിപക്ഷപ്രദേശത്ത് വഖഫ് ബോര്‍ഡ് ഭൂമി കയ്യേറ്റം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന വിവരം പുറത്ത്. ആ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. തിരുച്ചിക്കടുത്തുള്ള (ട്രിച്ചി) തിരുച്ചെന്തുറൈ ഗ്രാമമാണ് വഖഫ് ഭൂമിയായി തമിഴ്നാട്ടിലെ വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.  

ഇവിടുത്തെ പ്രദേശവാസിയായ രാജഗോപാല്‍ എന്ന വ്യക്തി തന്റെ ഉടമസ്ഥതയിലുള്ള 1.02 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് ഈ വഖഫ് ബോര്‍‍ഡിന്റെ വഞ്ചന പുറത്തായത്. രാജരാജേശ്വരി എന്ന വ്യക്തിക്കാണ് തന്റെ ഭൂമി വില്‍ക്കാന്‍ രാജഗോപാല്‍ ശ്രമിച്ചത്. മുള്ളികറുപൂര്‍ ഗ്രാമവാസിയായ രാജഗോപാല്‍ തന്റെ ഭൂമിവിറ്റതിന്റെ രജിസ്ട്രേഷന്‍ കാര്യങ്ങള്‍ ശരിയാക്കാന്‍ രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോഴാണ് ഈ ഭൂമി തന്‍റേതല്ലെന്നും വഖഫ് ബോര്‍‍ഡിന്‍റേതാണെന്നും കണ്ടെത്തിയത്.

ഇതു സംബന്ധിച്ച് ദിനമലര്‍ പത്രം ട്വീറ്റ് ചെയ്ത റിപ്പോര്‍ട്ട്:  

വഖഫ് ബോര്‍‍ഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് രജിസ്റ്റര്‍ ചെയ്യാന്‍ താങ്കള്‍ വന്നിരിക്കുന്നതെന്നും ഈ ഭൂമി കരാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും രജിസ്ട്രാര്‍ പറഞ്ഞു. ഇനി ചെന്നൈയിലെ വഖഫ് ബോര്‍ഡില്‍ നിന്നും ഭൂമി വില്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സമ്മതിക്കുന്ന എന്‍ഒസി കിട്ടിയില്‍ മാത്രമേ ഭൂമി വില്‍ക്കാന്‍ സാധിക്കൂ എന്നും രജിസ്ട്രാര്‍ അറിയച്ചപ്പോഴാണ് രാജഗോപാല്‍ ചതി തിരിച്ചറിഞ്ഞത്.  

“ഞാന്‍ 1992ല്‍ വാങ്ങിയ ഭൂമി വില്‍ക്കാന്‍ എന്തിനാണ് വഖഫ് ബോര്‍ഡില്‍ നിന്നും എന്‍ഒസി?”- രാജഗോപാല്‍ ചോദിക്കുന്നു. 250 പേജുള്ള തമിഴ്നാട് വഖഫ് ബോര്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട് കാണിച്ച് രജിസ്ട്രാര്‍ പറഞ്ഞത് തിരുച്ചെന്തൂര്‍ ഗ്രാമത്തിലെ മുഴുവന്‍ സ്ഥലവും വഖഫ് ബോര്‍ഡിന്‍റേതാണെന്നാണ്. “വഖഫ് ബോര്‍ഡ് ആധാരങ്ങളുടെ ചുമതലയുള്ള സര്‍ക്കാര്‍ വകുപ്പില്‍ ഉടമസ്ഥാരേഖകള്‍ കാണിച്ച് തിരുച്ചെന്തുറൈ ഗ്രാമത്തിലെ മുഴുവന്‍ ഭൂമിയും തങ്ങളുടേതാണെന്ന് പറയുന്നു. ഇവിടെ ഭൂമി ഇടപാട് നടത്തുന്നവര്‍ക്ക് ആധാരം രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ എന്‍ഒസി വഖഫ് ബോര്‍ഡില്‍ നിന്നും കിട്ടണം.”- രജിസ്ട്രാര്‍ പറയുന്നു.  

എങ്ങിനെയാണ് ഈ ഗ്രാമത്തിലെ എല്ലാ കാര്‍ഷിക, റസിഡന്‍ഷ്യല്‍ ഭൂമികളുടെ ഉടമസ്ഥാവകാശം വഖഫ് ബോര്‍ഡിന് ലഭിച്ചുവെന്ന് അത്ഭുതം കൂറുകയാണ് ഗ്രാമവാസികള്‍. തിരുച്ചെന്തുൂര്‍ ഗ്രാമം ഒരു ഹിന്ദു ഭൂരിപക്ഷപ്രദേശമാണ്. ഇത് സംബന്ധിച്ച് ഗ്രാമവാസികള്‍ ജില്ലാ കളക്ടറെ കണ്ടപ്പോള്‍ ഉടനെ അന്വേഷണം നടത്താമെന്ന് അദ്ദേഹം പറഞ്ഞു. “ട്രിച്ചിയ്‌ക്കടുത്തുള്ള തിരുച്ചെന്തുറൈ ഗ്രാമം ഹിന്ദുഭൂരിപക്ഷമുള്ള കാര്‍ഷികപ്രദേശമാണ്. തിരുച്ചെന്തുറൈ ഗ്രാമത്തിന് വഖഫ് ബോര്‍ഡുമായി എന്താണ് ബന്ധമെന്ന് മനസ്സിലാവുന്നില്ലെന്ന് ബിജെപി ട്രിച്ചി ജില്ലാ നേതാവ് അല്ലൂര്‍ പ്രകാശ് പറയുന്നു. 

“ഈ ഗ്രാമത്തിലാണ് മനേന്ദിയവല്ലി സമേത ചന്ദ്രശേഖര സ്വാമി ക്ഷേത്രം നിലകൊള്ളുന്നത്. ഈ ക്ഷേത്രം 1500 വര്‍ഷം പഴക്കമുള്ളതാണ്. ഈ ക്ഷേത്രത്തിനാണ് തിരുച്ചെന്തുറൈ ഗ്രാമത്തിന് ചുറ്റുമുള്ള 369 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം. ഈ ക്ഷേത്രഭൂമി വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ളതാണോ? എന്താണ് ഇതിന് അടിസ്ഥാനം? റവന്യൂ രേഖകളില്‍ വ്യക്തികളുടെ പേരില്‍ അടയാളപ്പെടുത്തപ്പെട്ട ഭൂമി എങ്ങിനെയാണ് വഖഫ് ബോര്‍ഡിന്റെ ഉടമസ്ഥതയിലാകുന്നത്?”- ബിജെപി നേതാവ് ചോദിക്കുന്നു. 

Tags: മനേന്ദിയവല്ലി സമേത ചന്ദ്രശേഖര സ്വാമി ക്ഷേത്രംഹിന്ദു ഭൂരിപക്ഷ ഗ്രാമംദിനമലര്‍ പത്രംvillageതമിഴ്നാട്ട്വീറ്റ്തിരുച്ചെന്തുറൈ ഗ്രാമതമിഴ്നാട് വഖഫ് ബോര്‍ഡ്ട്രിച്ചി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേറ്റിവിറ്റി കാര്‍ഡുകളുടെ വിതരണത്തിന് വില്ലേജ് അടിസ്ഥാനത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍

Lifestyle

കമ്മലും, മാലയും, മൂക്കുത്തിയും മാത്രം ! അതിനപ്പുറം സ്വർണ്ണം ഇട്ടാൽ സ്ത്രീകൾക്ക് പിഴ : അമ്പരപ്പിക്കുന്ന നിയമവുമായി ഒരു ഗ്രാമം.. കാരണം ഇതാണ്

India

‘നമ്മുടെ ഗ്രാമത്തില്‍ പ്രേതങ്ങളില്ല. ദയവായി ജനങ്ങളെ ചെന്നു കാണൂ’: വിജയ് യോട് അണ്ണാമലൈ

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

India

ഉത്തരാഖണ്ഡിൽ വൻ മേഘ വിഫോടനം; ഒരു ഗ്രാമം പൂർണമായും ഒലിച്ചുപോയി, നിരവധിപേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

18 തൃണമൂല്‍ എംപിമാര്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ടതായി റിപ്പോര്‍ട്ട്; മുന്നില്‍ കാകുലി ഘോഷ്;അഭിഷേക് ബാനര്‍ജിയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ആവശ്യം

വീട്ടമ്മയെ ഉപദ്രവിച്ച കുപ്രസിദ്ധ ഗുണ്ട ബ്ലാക്ക്മാൻ മൂവാറ്റുപുഴയിൽ അറസ്റ്റിൽ

അയോധ്യ കേസിൽ ഹിന്ദുക്കളെ പ്രതിസ്ഥാനത്ത് നിർത്തിയ ഹന്ന പീറ്റേഴ്സൺ എന്തിന് കോക്രോച്ച് പ്രതിഷേധത്തിനെത്തി ? രാജ്യവിരുദ്ധരായ പാറ്റകൾക്ക് പിന്നിൽ ആര് ?

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ 34 കിലോ കഞ്ചാവുമായി നാല് ബംഗാളികൾ അറസ്റ്റിൽ

അതിശക്തമായ കാറ്റും മഴയും: ദല്‍ഹി വിമാനത്താവളത്തില്‍ മൂന്ന് വിമാനങ്ങള്‍ക്ക് കേടുപറ്റി, സര്‍വീസ് നിര്‍ത്തിവച്ചു

വാരണാസിയിലെ ആയിരക്കണക്കിന് മാംസ, മത്സ്യക്കടകൾ നഗരപരിധിക്ക് പുറത്തേയ്‌ക്ക് മാറ്റും : പുണ്യനഗരത്തിന്റെ സാംസ്കാരിക മഹത്വം പുനഃസ്ഥാപിക്കുമെന്ന് യോഗി

ഇന്ത്യാമുന്നണിയോഗത്തിന് എന്ന പേരില്‍ മമത ദല്‍ഹിക്ക് പോയത് വിമതരായ തൃണമൂല്‍ എംപിമാരെ തണുപ്പിക്കാന്‍ പറ്റുമോ എന്നറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.