Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാളെ പുലിയിറങ്ങും; പുലിമുഖങ്ങളും ചമയങ്ങളും ഒരുങ്ങി, വിയ്യൂര്‍ സംഘം പ്രവേശിക്കുന്നതോടെ തൃശൂർ നഗരം പുലിക്കൊട്ടിന്‍രെ താളത്തിലമരും

കാഴ്ചക്കാരില്‍ കൗതുകം നിറച്ച് ബാനര്‍ജി ക്ലബ്ബില്‍ പുലിക്കളി ചമയപ്രദര്‍ശനം തുടരുകയാണ്. നാലരയോടെ സ്വരാജ് റൗണ്ടിലെ ബിനിജംഗ്ഷനില്‍ വിയ്യൂര്‍ സംഘം പ്രവേശിക്കുന്നതോടെ നഗരം പുലിക്കൊട്ടിന്‍രെ താളത്തിലമരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2022, 03:21 pm IST
inKerala

തൃശൂര്‍: നഗരം കീഴടക്കാന്‍ നാളെ പുലിപ്പടയെത്തും.  എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഞായറാഴ്ച രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളി മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്റെ സാഹചര്യത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം നാളെ തന്നെ പുലികളി നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.

വിയ്യൂര്‍, അയ്യന്തോള്‍, പൂങ്കുന്നം, കാനാട്ടുകര, ശക്തന്‍ നഗര്‍ എന്നീ അഞ്ച് സംഘങ്ങളാണ് ഇക്കുറി പുലക്കളിയുമായി എത്തുക. കാഴ്ചക്കാരില്‍ കൗതുകം നിറച്ച് ബാനര്‍ജി ക്ലബ്ബില്‍ പുലിക്കളി ചമയപ്രദര്‍ശനം തുടരുകയാണ്. നാലരയോടെ സ്വരാജ് റൗണ്ടിലെ ബിനിജംഗ്ഷനില്‍ വിയ്യൂര്‍ സംഘം പ്രവേശിക്കുന്നതോടെ നഗരം പുലിക്കൊട്ടിന്‍രെ താളത്തിലമരും. കോര്‍പ്പറേഷന്‍ എല്ലാ സംഘങ്ങള്‍ക്കും രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്കുന്നുണ്ട്.   റവന്യൂ മന്ത്രി കെ.രാജനും ദേവസ്വംമന്ത്രി കെ.രാധാകൃഷ്ണനും ചേര്‍ന്ന് പുലിക്കളി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

പുലിക്കളിയെ ജനകീയമാക്കുന്നതിനുള്ള  മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച മന്ത്രി കെ രാജന്‍ പറഞ്ഞു. ഇതിന് വേണ്ടിയുള്ള നടപടികള്‍ ആലോചിച്ച് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. അടുത്ത വര്‍ഷം കൂടുതല്‍ ടീമുകളെ ഉള്‍ക്കൊളളിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കും. പുതിയ തലമുറയ്‌ക്ക് പുലിക്കളി ആകര്‍ഷകമാക്കുന്നതിനുള്ള പരിപാടി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് ഇടവേളയ്‌ക്ക് ശേഷം എത്തിയ ഓണത്തെ വിപുലമായാണ് ജനങ്ങള്‍ ആഘോഷിക്കുന്നതെന്ന് ദേവസ്വംമന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

വിവിധ ദേശങ്ങള്‍ ഒരുക്കിയ പുലി വേഷങ്ങള്‍ ആസ്വദിച്ച മന്ത്രി കെ.രാധാകൃഷ്ണന്‍ ചെണ്ടയില്‍ താളമിട്ട് ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു. പുലിമുഖങ്ങള്‍, തോരണങ്ങള്‍, അരമണികള്‍, കാല്‍ചിലമ്പുകള്‍ തുടങ്ങി പുലിക്കളിയെ മനോഹരമാക്കുന്ന  ചമയങ്ങളെല്ലാം പ്രദര്‍ശനത്തില്‍ ഒരുക്കിയിട്ടുണ്ട്. ബാനര്‍ജി ക്ലബ്ബില്‍ തുടങ്ങിയ ചമയ പ്രദര്‍ശനം ഇന്ന് സമാപിക്കും. 

Tags: ThrissurOnamPulikkali
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.