Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആധാര്‍ വഴിയാധരമാക്കില്ല!, വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം; ബോധവല്‍ക്കരണവുമായി ഡെപ്യൂട്ടി തഹസീല്‍ദാര്‍ ‘മാവേലി’ നിരത്തില്‍

സിവില്‍ സ്‌റ്റേഷനിലെ ഓഫീസിലെ ജീവനക്കാര്‍ മനോഹാരമായ അത്ത പൂക്കളം ഒരുക്കിയും ഓണക്കളിയും സദ്യയുമായി ഓണാഘോഷം ഗംഭീരമാക്കി. ട്രാഫിക് സര്‍ക്കിള്‍ രൂപത്തില്‍ വലിയ അത്ത പൂക്കളം ഒരുക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രദ്ധേയമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2022, 03:51 pm IST
in Kerala

കൊട്ടാരക്കര: പതിവ് തെറ്റാതെ ഇക്കൊല്ലവും ബോധവല്‍ക്കരണവുമായി മാവേലി കൊട്ടാരക്കരയില്‍ എത്തി. കൊട്ടാരക്കര താലൂക്കോഫീസിലെ ഓണഘോഷത്തിന്റെ ഭാഗമായാണ് മഹാബലി നഗരത്തില്‍ ഇറങ്ങിയത്. വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന ഇലക്ഷന്‍ കമ്മീഷന്റെ സന്ദേശവുമായാണ് ഇത്തവണ കൊട്ടാരക്കര ഡെപ്യൂട്ടി തഹസീല്‍ദാര്‍ സതീഷ്.കെ.ഡാനിയല്‍ മാവേലി വേഷത്തില്‍ നിരത്തിലിറങ്ങിയത്.

ഇരുപതാം തവണയാണ് സതീഷ് മാവേലി വേഷം കെട്ടുന്നത്. പുലമണ്‍ നിന്ന് ആരംഭിച്ച് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലും നിരത്തുകളിലും കട കമ്പോളങ്ങളിലും എത്തി  സ്വീപ് ക്യാമ്പയിന്റെ ഭാഗമായി വോട്ടര്‍ഐഡി കാര്‍ഡ് ആധാറുമായി  ബന്ധിക്കുന്നതിനായി ബോധവത്കരണം നടത്തി. തിരികെ മിനി സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഡിപ്പാര്‍ട്ടുമെന്റിലും മാവേലി എത്തി. കഴിഞ്ഞ തവണ മാസ്‌ക്കും സാനിറ്റൈസറുകളുമായി എത്തിയ മാവേലിയുടെ വരവ് ഇക്കുറിയും വ്യത്യസ്തതകളോടെ ആയിരുന്നു.  

സിവില്‍ സ്‌റ്റേഷനിലെ ഓഫീസിലെ ജീവനക്കാര്‍ മനോഹാരമായ അത്ത പൂക്കളം ഒരുക്കിയും ഓണക്കളിയും   സദ്യയുമായി ഓണാഘോഷം ഗംഭീരമാക്കി. ട്രാഫിക് സര്‍ക്കിള്‍ രൂപത്തില്‍ വലിയ അത്ത പൂക്കളം ഒരുക്കി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് ശ്രദ്ധേയമായി.

Tags: ആധാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്കൂളുകള്‍,​ അങ്കണവാടികള്‍ ജില്ലയില്‍ ആധാര്‍ പുതുക്കല്‍ ക്യാമ്പുകള്‍ സജ്ജീകരിക്കും; ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ നിര്‍ദേശം

India

ആധാര്‍ , യു പി ഐ , ഡിജിലോക്കര്‍ , ദിക്ഷ; ജി 20 പ്രതിനിധികളെ ആകര്‍ഷിച്ച് ഇന്ത്യയുടെ വിജയഗാഥയുടെ പ്രദര്‍ശനം

India

തിരക്ക് കൂട്ടേണ്ട, പാന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യുന്നതിനുള്ള അവസാനതീയതി ജൂണ്‍ 30 വരെ നീട്ടി

India

നിര്‍ബന്ധം, അനിവാര്യം; ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡുകള്‍ അസാധുവാക്കുമെന്ന് ആദായ നികുതി വകുപ്പ്; 2023 മാര്‍ച്ച് അവസാന തീയതി

India

തമിഴ്നാട് തീവ്രവാദികളുടെ താവളം; മാംഗ്ലൂര്‍ സ്ഫോടനപ്രതി ഷെറീഖ് കോയമ്പത്തൂരില്‍ താമസിച്ചിട്ടും പിടിച്ചില്ല; സ്റ്റാലിനെതിരെ അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ആറിന് തുടങ്ങും

അന്താരാഷ്ട്ര കായിക ശസ്ത്രക്രിയ സമ്മേളനത്തില്‍ നിന്ന്‌

പരിക്ക് മറികടക്കാന്‍ നൂതന ശസ്ത്രക്രിയാ രീതികള്‍ ചര്‍ച്ചയാക്കി അന്താരാഷ്‌ട്ര സമ്മേളനം

ഒൻപത് വാതിൽ ചവിട്ടി തുറക്കാൻ കഴി വുള്ളവൻ മോദി :നിവേദിത സുബ്രഹ്മണ്യന്‍

ബാഴ്‌സയ്ക്കായി ഗോള്‍ നേടിയ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുടെ ആഹ്ലാദം

ലാലിഗ: ബാഴ്‌സ ക്ലോസ് റേഞ്ചില്‍; ഒസാസുനയെ 2-1ന് തോല്‍പ്പിച്ചു

ഡയമണ്ട് ഹാര്‍ബറിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന ശ്രീനിധി ഡെക്കാന്‍ താരങ്ങള്‍

ശ്രീനിധി ഡെക്കാന് വിജയം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: രാജസ്ഥാന്‍ റോയല്‍സിന് പുതിയ ഉടമകള്‍

മോദിയെപ്പോലെ ശക്തനായ നേതാവ് അധികാരത്തിലിരിക്കുന്നിടത്ത് രാഹുൽ പെരുമാറുന്നത് കോമാളിയെ പോലെ ; പേരിലെ ആ ഗാന്ധി എടുത്തുമാറ്റണം ; ആചാര്യ പ്രമോദ് കൃഷ്ണം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ അംഗ്‌ക്രിഷ് രഘുവംശിയും അജിൻക്യ രഹാനെയും

ഐപിഎല്‍: ഹൈദരാബാദിന് കൊല്‍ക്കത്ത ഷോക്ക്

മണ്ണും ചാരി നിന്നവന്‍ പെണ്ണും കൊണ്ടുപോകുമോ? വേണുഗോപാലിന്റെ നീക്കങ്ങളില്‍ സതീശന്‍ പക്ഷത്തിനും ചെന്നിത്തല പക്ഷത്തിനും സംശയം

ബംഗാളില്‍ വോട്ടെണ്ണല്‍ 294ല്‍293 മണ്ഡലങ്ങളില്‍ മാത്രം; മമതയുടെ ഗുണ്ട ജഹാംഗീര്‍ ഖാന്‍ മത്സരിക്കുന്ന ഫാള്‍ട്ടയില്‍ വീണ്ടും മെയ് 21ന് വോട്ടെടുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.