Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ആധുനിക-പരമ്പരാഗത ചികിത്സാ സമ്പ്രദായങ്ങള്‍ യോജിച്ച് പ്രവര്‍ത്തിക്കണം: കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാള്‍

ലോകോത്തര ചികിത്സ നല്‍കുന്ന മികവിന്റെ കേന്ദ്രമായി ഈ കേന്ദ്രം സമീപഭാവിയില്‍ മാറുമെന്ന് സോനോവാള്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന, ഗുജറാത്തിലെ ജാംനഗറില്‍ പാരമ്പര്യ ചികിത്സാ കേന്ദ്രം സ്ഥാപിച്ചതിലൂടെ നമ്മുടെ പരമ്പരാഗത ചികിത്സാ സമ്പ്രദായതിന് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 07:36 pm IST
inKerala

കോട്ടയം: ആധുനികവും പരമ്പരാഗതവുമായ ചികില്‍സകള്‍ ഒരുമിച്ച് ലഭ്യമാക്കി ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം നല്‍കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ  ലക്ഷ്യമെന്ന് കേന്ദ്ര ആയുഷ്, തുറമുഖ ഷിപ്പിംഗ് & ജലപാത മന്ത്രി സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു. കോട്ടയം കുറിച്ചിയിലെ ദേശീയ മാനസിക ആരോഗ്യ ഹോമിയോപതി ഗവേഷണ കേന്ദ്രത്തിന്റെ ബിരുദാന്തര ബിരുദ വിദ്യര്‍ഥികള്‍ക്കായുളള ഹോസ്റ്റല്‍ കെട്ടിടം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകോത്തര ചികിത്സ നല്‍കുന്ന മികവിന്റെ കേന്ദ്രമായി ഈ കേന്ദ്രം സമീപഭാവിയില്‍ മാറുമെന്ന് സോനോവാള്‍ പറഞ്ഞു. ലോകാരോഗ്യ സംഘടന, ഗുജറാത്തിലെ ജാംനഗറില്‍ പാരമ്പര്യ ചികിത്സാ കേന്ദ്രം സ്ഥാപിച്ചതിലൂടെ നമ്മുടെ പരമ്പരാഗത ചികിത്സാ സമ്പ്രദായതിന് ആഗോളതലത്തില്‍ അംഗീകാരം ലഭിച്ചു. പരമ്പരാഗത വൈദ്യശാസ്ത്ര മേഖലയിലേക്ക് കൂടുതല്‍ യുവാക്കളെ ഇതിലൂടെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്നും സര്‍ബാനന്ദ സോനോവാള്‍ പറഞ്ഞു.

കൊടിക്കുന്നില്‍ സുരേഷ് എംപി അധ്യക്ഷനായിരുന്ന ചടങ്ങില്‍ ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡി. സെന്തില്‍ പാണ്ഡ്യന്‍, കേരള ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ പ്രൊഫ. ഡോ. മോഹനന്‍ കുന്നുമല്‍, ആയുഷ് മന്ത്രാലയം (ഹോമിയോപ്പതി) ഉപദേഷ്ടാവ് ഡോ. സംഗീത എ ദുഗ്ഗല്‍, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി ഡയറക്ടര്‍ ഡോ. സുഭാഷ് കൗശിക് എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags: നിര്‍മാണ പ്രവര്‍ത്തനംhealthആരോഗ്യ മന്ത്രാലയംസര്‍ബാനന്ദ സോനോവാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.