Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്‍ഡിടിവിയുടെ ഏറ്റെടുക്കല്‍ മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കും’; അദാനി മാധ്യമ മേഖലയിലേക്ക് എത്തുന്നത് ആശങ്കപ്പെടുത്തുന്നുവെന്ന് ഇക്കണോമിസ്റ്റ്

ഇന്ത്യയിലെ ചാനലുകളില്‍ വലിയൊരു വിഭാഗത്തിന്റേയും ഉടമസ്ഥര്‍ റിലയന്‍സാണ്. മുകേഷ് അംബാനിയും മോദിയുടെ സുഹൃത്താണ്. അദാനിക്കും അംബാനിക്കും വിമാനത്താവളങ്ങളില്‍ തുടങ്ങി റിഫൈനറി, റീടെയില്‍, ടെക്‌സ്‌റ്റൈല്‍ വരെ വാണിജ്യ താല്‍പര്യങ്ങളുണ്ട്. വ്യവസായികള്‍ സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാറിന് അനുകൂലമായി വാര്‍ത്തകളെഴുതാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഇക്കണോമിസ്റ്റ് ലേഖനത്തില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 1, 2022, 06:20 pm IST
inIndia

മുംബൈ: എന്‍ഡിടിവി അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനെ വിമര്‍ശിച്ച് ഇക്കണോമിസ്റ്റ്. അദാനി മാധ്യമ മേഖലയിലേക്ക് എത്തുന്നത് ആശങ്കപ്പെടുത്തുന്നു. ഇന്ത്യന്‍ വ്യവസായങ്ങളുടെ ഉടമസ്ഥാവകാശഘടന ചൂഷണം ചെയ്താണ് രാജ്യം ഭരിക്കുന്ന സര്‍ക്കാര്‍ മാധ്യമങ്ങളെ സ്വാധീനിക്കുന്നത്. എന്‍ഡിടിവിയുടെ ഏറ്റെടുക്കല്‍ മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്നും ഇക്കണോമിസ്റ്റ് ലേഖനത്തില്‍ പറയുന്നു. അദാനിക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയുമായുള്ള സൗഹൃദവും ആശങ്ക സൃഷ്ടിക്കുന്നു.  

ഇന്ത്യയിലെ ചാനലുകളില്‍ വലിയൊരു വിഭാഗത്തിന്റേയും ഉടമസ്ഥര്‍ റിലയന്‍സാണ്. മുകേഷ് അംബാനിയും മോദിയുടെ സുഹൃത്താണ്. അദാനിക്കും അംബാനിക്കും വിമാനത്താവളങ്ങളില്‍ തുടങ്ങി റിഫൈനറി, റീടെയില്‍, ടെക്‌സ്‌റ്റൈല്‍ വരെ വാണിജ്യ താല്‍പര്യങ്ങളുണ്ട്.  വ്യവസായികള്‍ സ്വന്തം സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരെ സര്‍ക്കാറിന് അനുകൂലമായി വാര്‍ത്തകളെഴുതാന്‍ പ്രേരിപ്പിക്കുന്നുവെന്നും ഇക്കണോമിസ്റ്റ് ലേഖനത്തില്‍ പറയുന്നു.  

അതേസമയം,  ഓഹരി വിപണിയില്‍ ചത്തതുപോലെ കിടക്കുകയായിരുന്നു എന്‍ഡിടിവിയുടെ ഓഹരി. എന്നാല്‍ കഴിഞ്ഞ ദിവസം അദാനി ഈ കമ്പനിയുടെ 29 ശതമാനത്തോളം ഓഹരി ഏറ്റെടുത്തതോടെ എന്‍ഡിടിവി ഓഹരി വില കുതിക്കുകയാണ്.  ശനിയാഴ്ച മാത്രം ഏകദേശം 4.99 ശതമാനത്തോളം വില കൂടി 427.95 രൂപയില്‍ അവസാനിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി 5 ശതമാനം വീതം ഓഹരി വില കുതിക്കുകയാണ്.കഴിഞ്ഞ ഒരു മാസമായി 50 ശതമാനത്തോളമാണ് എന്‍ഡിടിവി ഓഹരി വില കുതിച്ചത്.  

അദാനിയുടെ കടന്നുവരവാണ് എന്‍ഡിടിവി ഓഹരിക്ക് ശാപമോക്ഷമായത്. മാത്രമല്ല, ഇനി ഒരു 26 ശതമാനം ഓഹരി കൂടി ഏറ്റെടുക്കാന്‍ തുറന്ന ഓഫര്‍ ഓഹരി ഉടമകളുടെ മുന്‍പില്‍ വെച്ചിരിക്കുകയാണ് അദാനി. ഇതിനാല്‍ കയ്യിലുള്ള ഓഹരികള്‍ വില്‍ക്കണോ അതോ  എന്‍ഡിടിവി ഓഹരികള്‍ പുതുതായി വാങ്ങിക്കൂട്ടണോ എന്ന ആശങ്കയിലാണ് ഓഹരി നിക്ഷേപകര്‍.  

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദാനി എന്‍ഡിടിവിയെ വിലയ്‌ക്ക് വാങ്ങും എന്ന അഭ്യൂഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ ആറ് മാസത്തില്‍ 186 ശതമാനം ഓഹരിവില കൂടിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 237 ശതമാനത്തോളം ഓഹരി വില കുതിച്ചിരുന്നു.  

ഇക്കഴിഞ്ഞ ബുധനാഴ്ച എന്‍ഡിടിവി ഓഹരി വില കഴിഞ്ഞ 52 ആഴ്ചകള്‍ക്കിടയില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. അതേ സമയം നിക്ഷേപകര്‍ക്കും എന്‍ഡിടിവിയുടെ ഓഹരി വില നിയന്ത്രണമില്ലാതെ മുകളിലേക്ക് കുതിക്കുന്നതില്‍ ആശങ്കയുണ്ട്.  കടുത്ത മോദിബിജെപി വിരോധിയായ എന്‍ഡിടിവിയുടെ സ്ഥാപകനും മാധ്യമവിദഗ്ധനുമായ പ്രണോയ് റോയി അദാനിയുടെ ഈ നീക്കത്തെ എതിര്‍ത്തിരുന്നു. അദാനി എന്‍ഡിടിവിയുടെ 29 ശതമാനം ഓഹരികള്‍ നേടിയത് നിയമവിരുദ്ധമാണെന്ന് വാദിച്ചിരുന്നു.  

എന്നാല്‍ എന്‍ഡിടിവിയുടെ പ്രൊമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ്‌സ് െ്രെപ ലിമിറ്റഡിന്റെ കയ്യിലുണ്ടായിരുന്ന എന്‍ഡിടിവി ഓഹരികളാണ് അദാനി സ്വന്തമാക്കിയത്. അദാനിയുടെ സഹസ്ഥാപനമായ വിശ്വപ്രധാന്‍ കമേഴ്‌സ്യല്‍ െ്രെപ. ലിമിറ്റഡിന് ആര്‍ആര്‍പിആറിന്റെ ഓഹരികള്‍ വാങ്ങാന്‍ ഉള്ള അധികാരമാണ് അദാനി പ്രയോജനപ്പെടുത്തിയത്.

Tags: അദാനി ഗ്രൂപ്പ്modi governmentഎന്‍ഡി ടിവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

പുതിയ വാര്‍ത്തകള്‍

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.