Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂക്കളവും കലാ, കായിക പരിപാടികളും; തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ 10 ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം

ഇന്നലെ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും വടംവലിയും ഉറിയടിയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു. എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ നേതൃത്വത്തിലും കലാ, കായിക പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ന് വിമാനത്താവളത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2022, 07:03 pm IST
inKerala

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ 10 ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. സഞ്ചാരികളെ വരവേല്‍ക്കാന്‍ എല്ലാ ദിവസവും ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളില്‍ പൂക്കളങ്ങള്‍ ഒരുക്കും. പൂക്കളങ്ങള്‍ ഒരുക്കാന്‍ യാത്രക്കാര്‍ക്കും അവസരമുണ്ട്. വിവിധ വകുപ്പുകളുടെ കീഴില്‍ വ്യത്യസ്തമായ പരിപാടികളും ഒരുക്കുന്നുണ്ടെന്ന് തിരുവനന്തപുരം വിമാനത്താവള അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഓപ്പറേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ തിരുവാതിരക്കളിയും വടംവലിയും ഉറിയടിയും ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടന്നു. എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ നേതൃത്വത്തിലും കലാ, കായിക പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ന് വിമാനത്താവളത്തിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ സംഗീത പരിപാടി അരങ്ങേറും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ശിങ്കാരിമേളവും മോഹിനിയാട്ടം, ഭരതനാട്യം തുടങ്ങിയ നൃത്ത ഇനങ്ങളും സംഘടിപ്പി്കുന്നതായി. നാലിന് സായി ഗ്രാമത്തിലെ അന്തേവാസികള്‍ വിമാനത്താവളത്തില്‍ ഓണം ആഘോഷിക്കാന്‍ എത്തും. അഞ്ചിന് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും. ആറിന് വിമാനത്താവളത്തിലെ കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആയിരിക്കും കലാപരിപാടികള്‍. ഏഴിനും എട്ടിനും യാത്രക്കാര്‍ക്ക് ആശംസകളും സമ്മാനങ്ങളുമായി ‘മഹാബലി’ എത്തും.

Tags: തിരുവനന്തപുരംOnamഎയര്‍പോര്‍ട്ട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

Kerala

ലോട്ടറി തൊഴിലാളികള്‍ക്ക് ഓണം ബത്ത 1000 രൂപ വര്‍ധിപ്പിച്ചു

Kottayam

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Idukki

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പുതിയ വാര്‍ത്തകള്‍

ടി. ജി മോഹന്‍ദാസിന്റെ അറസ്റ്റ് വിവേചനപരം: ബിജെപി

അര്‍ജുന്‍ ആയങ്കിയെ കുടുക്കാന്‍ വിവരംനല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് സ്വകാര്യവ്യക്തി 1 ലക്ഷം രൂപ നല്‍കുമെന്ന് ചെന്നിത്തല

നരേന്ദ്ര മോദിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുമ്പോൾ അരവിന്ദ് കെജ്രിവാളിന്റെ സ്വേച്ഛാധിപത്യം ആരും അറിയുന്നില്ല;പക്ഷെ ഭുള്ളര്‍ക്ക് എല്ലാമറിയാം

റഷ്യയ്‌ക്ക് വേണം ഇന്ത്യയിലേക്ക് ഒരു റെയില്‍പ്പാത: റഷ്യയുടെ ഉപപ്രധാനമന്ത്രി

എ‍യര്‍ ഇന്ത്യ വിമാനത്തെ അപകടത്തിലേക്ക് തള്ളിവിട്ടത് മയക്കമരുന്നടിച്ച പൈലറ്റോ?

കൊലപാതകികളും മോഷ്ടാക്കളും പൊലീസ് വലയില്‍ കുടുങ്ങുന്നത് എന്തുകൊണ്ട്? അറിയാം കുറ്റവാളികളെ കുടുക്കുന്ന ലോകാര്‍ഡ്സ് എക്സ്ചേഞ്ച് തത്വം….

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

ഹര്‍ഷ് മാന്ദര്‍ (ഇടത്ത്) ശബാന ആസ്മി (വലത്ത്)

സിജെപി സമരത്തിന് എത്തിയവര്‍ക്കെല്ലാം സ്വന്തമായി എന്‍ജിഒകള്‍ ഉള്ളവര്‍;,ഇവര്‍ സമരത്തില്‍ പങ്കെടുത്തത് വിദേശത്ത് നിന്നുള്ള കോടികള്‍ തടയപ്പെടാതിരിക്കാന്‍

പുതിയ സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു ; 73 കാരനായ സംവിധായകൻ ഷക്കീൽ നൂറാനി അറസ്റ്റിൽ

കോംഗോയിൽ ഭീകരാക്രമണം, ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള തീവ്രവാദികൾ 13 പേരെ കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.