Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഓണത്തിന് ‘വൗ’ ഫാഷന്‍ കളക്ഷനുമായി വികെസി പ്രൈഡ്; ഹൈ ഹീല്‍സ് ഫാഷന്‍ പാദരക്ഷകളുടെ മികച്ച ശേഖരം

ഫാഷന്‍ പ്രേമികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും തിരഞ്ഞെടുക്കാവുന്ന കളക്ഷനാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 03:58 pm IST
inBusiness
വികെസി പ്രൈഡിന്റെ വനിതകള്‍ക്കുള്ള സവിശേഷ ഫാഷന്‍ കളക്ഷനായ 'വൗ' വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ അവതരിപ്പിക്കുന്നു. വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക്, ഡയറക്ടര്‍മാരായ വി റഫീഖ്, വി.പി. മുസ്തഫ, വി. മുഹമ്മദ് കുട്ടി, ഡീലര്‍മാരായ മുഹമ്മദ്, അബ്ദുള്‍ സലാം, മുഹമ്മദ് സമീര്‍ (എജി അസോസിയേറ്റ്സ്) എന്നിവര്‍ സമീപം.

വികെസി പ്രൈഡിന്റെ വനിതകള്‍ക്കുള്ള സവിശേഷ ഫാഷന്‍ കളക്ഷനായ 'വൗ' വികെസി ഗ്രൂപ്പ് ചെയര്‍മാന്‍ വികെസി മമ്മദ് കോയ അവതരിപ്പിക്കുന്നു. വികെസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ വികെസി റസാക്ക്, ഡയറക്ടര്‍മാരായ വി റഫീഖ്, വി.പി. മുസ്തഫ, വി. മുഹമ്മദ് കുട്ടി, ഡീലര്‍മാരായ മുഹമ്മദ്, അബ്ദുള്‍ സലാം, മുഹമ്മദ് സമീര്‍ (എജി അസോസിയേറ്റ്സ്) എന്നിവര്‍ സമീപം.

കോഴിക്കോട്: ഈ ഓണം സീസണില്‍ വനിതകള്‍ക്കായി ‘വൗ’ (WOW!) എന്ന പേരില്‍ വികെസി പ്രൈഡ് സവിശേഷ ഫാഷന്‍ കളക്ഷന്‍ അവതരിപ്പിച്ചു. അയല്‍പ്പക്ക വ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന വികെസി പദ്ധതിയായ ഷോപ്പ് ലോക്കല്‍ പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിന് ഇതോടെ തുടക്കമായി. വയനാട്ടില്‍ നടന്ന വികെസി ഡയറക്ടേഴ്സ് കോണ്‍ക്ലേവിലാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്കായി അവരുടെ തൊട്ടടുത്തുള്ള ഷോപ്പുകളില്‍ ‘വൗ’ ഹൈ-ഫാഷന്‍ കളക്ഷനുകള്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്.

പി യു സോളില്‍ നിര്‍മിച്ച ഹൈ ഹീല്‍സ് ഫാഷന്‍ പാദരക്ഷകളുടെ മികച്ച ശേഖരമാണ് ‘വൗ’ അവതരിപ്പിക്കുന്നത്. ഫാഷന്‍ പ്രേമികളായ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും തിരഞ്ഞെടുക്കാവുന്ന കളക്ഷനാണിത്. രാജ്യാന്തര തലത്തില്‍ പ്രചാരത്തിലുള്ള, എല്ലാ സീസണുകള്‍ക്കും അനുയോജ്യമായ കന്റംപററി സ്റ്റൈല്‍ ഫാഷന്‍ പാദരക്ഷകളുടെ മികച്ച ശേഖരം ചെറുകിട ഷോപ്പുകളിലൂടെ ഉപഭോക്താക്കളിലെത്തും.  

“വ്യവസായ രംഗത്തെ നവീന ആശയങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനൊപ്പം ചെറുകിട സംരംഭകരേയും വിതരണക്കാരേയും കൂടി പ്രോത്സാഹിപ്പിച്ച് ഇന്ത്യന്‍ പാദരക്ഷാ വ്യവസായ മേഖലയെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന്” വികെസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ വികെസി റസാക്ക് പറഞ്ഞു. “അയല്‍പ്പക്കങ്ങളിലെ ചെറുകിട വ്യാപാരികള്‍ക്ക് കരുത്തുപകരാനും ഓണ്‍ലൈന്‍ വില്‍പ്പന രംഗത്തെ മത്സരത്തില്‍ അവരെ അതിജീവിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്ന ഷോപ്പ് ലോക്കല്‍ പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ടം വിവിധ പദ്ധതികളോടെ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും ഇത് വിപണിക്ക് ഉത്തേജനം പകരുമെന്നും” അദ്ദേഹം പറഞ്ഞു.  

കോവിഡ് പ്രതിസന്ധിയില്‍ നിന്നും വിപണിയിലെ മറ്റു വെല്ലുവിളികളില്‍ നിന്നും അയല്‍പ്പക്ക വ്യാപാര സ്ഥാപനങ്ങളെ ഉത്തേജിപ്പിച്ച് അവര്‍ക്ക് പ്രോത്സാഹനമേകാനും തുടക്കമിട്ട വികെസി പ്രൈഡ് ഷോപ്പ് ലോക്കല്‍ പരിപാടിയുടെ ആദ്യ ഘട്ടം വലിയ വിജയമായിരുന്നു. വിദേശ വിപണികള്‍ ലക്ഷ്യമിട്ടുള്ള ഏറ്റവും പുതിയ സ്പോര്‍ട്ടി ഫാഷന്‍ ബ്രാന്‍ഡായ ഡിബോംഗോ, ഇന്ത്യയിലെ ആദ്യ സൂപ്പര്‍സോഫ്റ്റ് പിയു പാദരക്ഷ,  സൂര്യപ്രകാശത്തില്‍ നിറം മാറുന്ന യുവി പാദരക്ഷകള്‍ എന്നിവയും ഇതിനകം വികെസി അവതരിപ്പിച്ചിട്ടുണ്ട്.

Tags: OnamVKC Pride
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

Music

നന്മയോണം” റിലീസായി

Kerala

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

Kerala

നാളെ ഉത്രാടപ്പാച്ചില്‍; ഓണ ലഹരിയില്‍ നാടും നഗരവും, സജീവമായി നാട്ടുച്ചന്തകൾ

Main Article

ഓണം : ആധ്യാത്മിക ഉണര്‍വിലേക്കുള്ള ക്ഷണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എസ്-400 പ്രതിരോധത്തിൽ പാകിസ്ഥാൻ ഭയന്ന് വിറച്ചു : ഇന്ത്യയുടെ സുദർശൻ ചക്രം കണ്ടെത്താൻ ഇസ്ലാമാബാദ് ചാരന്മാരെ അയച്ചുവെന്ന് മുൻ എയർ മാർഷൽ 

ചീഫ് ജസ്റ്റിസിനെതിരായ പ്രതിഷേധം: ബെംഗളൂരുവിലെ ലോ സ്‌കൂളിലും ബിരുദദാന ചടങ്ങ് റദ്ദാക്കി

മൂന്നു മലയാളികള്‍ അടക്കം അന്തർസംസ്ഥാന വാഹന മോഷണസംഘത്തിലെ നാല് പേര്‍ പിടിയില്‍

കുടവയറില്ലാത്ത മാവേലി: പരസ്യ ചിത്രം ശ്രദ്ധേയമാകുന്നു

പോലീസെന്ന വ്യാജേന ഇതരസംസ്ഥാന തൊഴിലാളികളില്‍നിന്നു പണം തട്ടുന്ന സംഘം പിടിയില്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.