Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കടലാസില്‍ ഗണപതി ശില്‍പങ്ങള്‍ നിര്‍മിച്ച് കൊച്ചുകലാകാരന്‍ ഹരീഷ്; അഞ്ചടിയില്‍ നിര്‍മിച്ച ഗണേശ ശില്‍പം കാണാൻ ഭക്തരുടെ തിരക്ക്

വിനായക ചുതുര്‍ത്ഥിക്ക് കടലില്‍ നിമജ്ജനം ചെയ്യുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹങ്ങള്‍ പരിസ്ഥിതി ലംഘനമാണെന്ന പക്ഷക്കാരനാണ് പ്രകൃതിസ്നേഹിയായ ഹരീഷ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2022, 10:37 am IST
in Palakkad

തൃശൂര്‍: പരിസ്ഥിതി സൗഹൃദമായി പത്രക്കടലാസില്‍ ഗണപതി ശില്‍പം നിര്‍മിച്ച് പൂങ്കുന്നം അഗ്രഹാരത്തിലെ കൊച്ചുകലാകാരന്‍ ജി. ഹരീഷ് മാതൃകയായി. വെറും പത്രക്കടലാസും ആവശ്യത്തിന് തുണികളും മാത്രം ഉപയോഗിച്ച് അഞ്ചടിയില്‍ നിര്‍മിച്ച ഗണേശ ശില്‍പം കാണാന്‍ പൂങ്കുന്നം അഗ്രഹാരത്തിലെ ഗണേശിന്റെ വീട്ടില്‍ ഭക്തരുടെ തിരക്കാണ്.  

പൂങ്കുന്നം ഹരിശ്രീ വിദ്യാനിധി സ്‌കൂളില്‍ നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കിയ ഹരീഷ് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രണ്ടടിയിലുള്ള ഇരുന്നൂറിലധികം ഗണേശ ശില്‍പങ്ങള്‍ കടലാസില്‍ നിര്‍മിച്ചു കഴിഞ്ഞു.

പാലക്കാട് നെന്മാറ പഴയ ഗ്രാമം ഗണേശോത്സവ കമ്മിറ്റിക്കുവേണ്ടിയാണ് കടലാസില്‍ അഞ്ചടി ഉയരത്തിലുള്ള  ഗണേശ വിഗ്രഹം നിര്‍മിച്ചത്. വിനായക ചുതുര്‍ത്ഥിക്ക് കടലില്‍ നിമജ്ജനം ചെയ്യുന്ന പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ നിര്‍മ്മിച്ച ഗണപതി വിഗ്രഹങ്ങള്‍ പരിസ്ഥിതി ലംഘനമാണെന്ന പക്ഷക്കാരനാണ് പ്രകൃതിസ്നേഹിയായ ഹരീഷ്.

കേരളം കൂടാതെ, തമിഴ്നാട്, കര്‍ണാടക, മഹാരാഷ്‌ട്ര, ആന്ധ്രാ എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് പല വലിപ്പത്തിലുള്ള ഗണപതി ശില്‍പങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതെന്ന് ഹരീഷ് പറഞ്ഞു.  

കഴിഞ്ഞ വര്‍ഷം ദുബായിലേക്കും ഗണേശ വിഗ്രഹങ്ങള്‍ അയച്ചു. പരിസ്ഥിതിക്ക് അനുയോജ്യമായ കലാസൃഷ്ടിയുടെ പേരില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡും, ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് ആന്‍ഡ്    ഹാര്‍വേഡ് വേള്‍ഡ് റെക്കോര്‍ഡും ഹരീഷിനെ തേടിയെത്തി. ഗിന്നസ് ബുക്ക് ലോക റെക്കോര്‍ഡ് നേടുകയാണ് ഹരീഷിന്റെ ലക്ഷ്യം. പ്രശസ്ത മൃദംഗ വിദ്വാനായ തൃശൂര്‍. എച്ച്. ഗണേഷിന്റെയും,  അമ്മ ജ്യോതി ഗണേഷിന്റെയും മകനാണ് ഹരീഷ്.

ചിത്രകലയും, ശില്‍പകലയും കൂടാതെ മൃദംഗം, ഘടം, ഡോളക് വായനയിലും ഹരീഷ് മികവ്  തെളിയിച്ചിട്ടുണ്ട്.

Tags: Lord GaneshaStatueശില്‍പം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

World

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

Samskriti

ഈ രീതിയിലുള്ള ഗണേശ വിഗ്രഹങ്ങളാണോ വീട്ടിലുള്ളത്? എങ്കില്‍ ഇവ അറിയുക

Samskriti

ഗണപതി പ്രീതിക്ക് ചെയ്യേണ്ടത് ഇവയൊക്കെ

Samskriti

ഗണപതി ഭഗവാന് ഏത്തമിടുമ്പോള്‍ അറിയേണ്ട ചില കാര്യങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.