Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വന്തം അമ്മയുടെ മുന്നില്‍ തല കുനിച്ചു; ഇപ്പോള്‍ മാതാ അമൃതാനന്ദമയിയുടെ മുന്‍പിലും; മഹത്വമുള്ളിടത്തെല്ലാം മോദി തലകുനിക്കും

പ്രധാനമന്ത്രി മോദി മാതാ അമൃതാനന്ദമയീദേവിയുടെ മുന്‍പില്‍ തലകുനിച്ചതിനെ വിമര്‍ശിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മോദി അമൃതാനന്ദമയിക്ക് മുന്‍പില്‍ മാത്രമല്ല, മോദിക്ക് മഹത്വമെന്നു തോന്നുന്ന എന്തിന് മുന്‍പിലും തലകുനിയ്‌ക്കും എന്ന് മാത്രമേ ഇതേക്കുറിച്ച് മറുപടി പറയാന്‍ കഴിയൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2022, 05:32 pm IST
in India
മോദി മാതാ അമൃതാനന്ദമയിയുടെ മുന്‍പില്‍ ശിരസ്സ് നമിച്ച് പ്രണാമം അര്‍പ്പിക്കുന്നു (ഇടത്ത്) മോദി അമ്മ ഹീരാബെനിനു മുന്‍പില്‍ ശിരസ്സ് നമിക്കുന്നു(വലത്ത്)

മോദി മാതാ അമൃതാനന്ദമയിയുടെ മുന്‍പില്‍ ശിരസ്സ് നമിച്ച് പ്രണാമം അര്‍പ്പിക്കുന്നു (ഇടത്ത്) മോദി അമ്മ ഹീരാബെനിനു മുന്‍പില്‍ ശിരസ്സ് നമിക്കുന്നു(വലത്ത്)

ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദി മാതാ അമൃതാനന്ദമയീ മഠം പണി തീര്‍ത്ത ഏഷ്യയിലെ ഏറ്റവും വലിയ ആശുപത്രിയുടെ ഉദ്ഘാടന വേളയില്‍ മാതാ അമൃതാനന്ദമയീദേവിയുടെ മുന്‍പില്‍ തലകുനിച്ചതിനെ വിമര്‍ശിച്ച് വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ മോദി അമൃതാനന്ദമയിക്ക് മുന്‍പില്‍ മാത്രമല്ല, മോദിക്ക് മഹത്വമെന്നു തോന്നുന്ന എന്തിന് മുന്‍പിലും തലകുനിയ്‌ക്കും എന്ന് മാത്രമേ ഇതേക്കുറിച്ച് മറുപടി പറയാന്‍ കഴിയൂ.  

തന്റെ അമ്മ ഹീരാബെന്നിന് മുന്‍പില്‍ തലകുനിയ്‌ക്കുന്ന മോദിയുടെ ചിത്രം നേരത്തെ തന്നെ പ്രശസ്തമായതാണ്. അമ്മയോടുള്ള മോദിയുടെ ബഹുമാനവും മതിപ്പും സ്നേഹവും അവാച്യമാണ്. അമ്മയുടെ കാല്‍ കഴുകുന്ന ചിത്രവും അമ്മ മകന് വാരിക്കൊടുത്ത് ഊട്ടുന്ന ചിത്രവും ഏറെ ഷെയര്‍ ചെയ്യപ്പെട്ട ചിത്രങ്ങളാണ്.  

അതിന് ശേഷമാണ് മറ്റൊരു അമ്മയായ മാതാ അമൃതാനന്ദമയീ ദേവിയ്‌ക്ക് മുന്‍പില്‍ മോദി തലകുനിയ്‌ക്കുന്നത്. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഫരീദാബാദില്‍ 2600 കിടക്കകളുള്ള 13 ഏക്കറില്‍ ഉയര്‍ന്ന അമൃത ആശുപത്രി ഉദ്ഘാടനം ചെയ്യാന്‍ പോയപ്പോല്‍ മോദി മാതാ അമൃതാനന്ദമയിയ്‌ക്ക് മുന്‍പില്‍ തലകുനിച്ചു. അവര്‍ ചെയ്യുന്ന വിശ്വോത്തരമായ കാരുണ്യപ്രവര്‍ത്തനങ്ങളോടുള്ള മോദിയുടെ മതിപ്പാണിത്. മോദി മാതാഅമൃതാനന്ദമയിദേവിയെ കാണാന്‍ തുടങ്ങിയിട്ട് എത്രയോ വര്‍ഷങ്ങളായി. 2001ല്‍ ഗുജറാത്തിലെ കച്ചില്‍ റിപ്പബ്ലിക് ദിന നാളില്‍ നടന്ന ഭൂമികുലുക്കം ഓര്‍മ്മയുണ്ടോ? 7.7 റിച്ചര്‍ സ്കെയിലിലായിരുന്നു അന്നത്തെ ഭൂകമ്പം. അന്ന് 25000 പേര്‍ കൊല്ലപ്പെട്ടു. 63 ലക്ഷം പേരെ ബാധിച്ചു. അന്ന് ആയിരക്കണക്കിന് വീടുകള്‍ അമ്മ ഗുജറാത്തില്‍ പണിത് നല്‍കി. 

വീട് മാത്രമല്ല, സ്കൂളുകളും കമ്മ്യൂണിറ്റി ഹാളുകള്‍, മെഡിക്കല്‍ ക്ലിനിക്കുകള്‍, റോഡുകള്‍ എന്നിവ നിര്‍മ്മിച്ച് നല്‍കി. ഭൂകമ്പം നടക്കുമ്പോള്‍ കേശുഭായി പട്ടേലായിരുന്നു ഗുജറാത്തിലെ മുഖ്യമന്ത്രി. 71 വയസ്സായ കേശുഭായി പട്ടേലിന് ഗുജറാത്തിനെ പുനര്‍നിര്‍മ്മിക്കാന്‍ കരുത്തുപോരെന്ന് അന്ന് കേന്ദ്ര നേതാക്കളായ വാജ് പേയിയ്‌ക്കും അദ്വാനിക്കും തോന്നി. അവരാണ് അന്ന് ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായി ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പറഞ്ഞയയ്‌ക്കുന്നത്. ഭൂകമ്പം കഴിഞ്ഞ ഏതാനും മാസങ്ങള്‍ കഴിഞ്ഞാണ് മോദി മുഖ്യമന്ത്രിപദം ഏറ്റെടുത്തതെങ്കിലും ഗുജറാത്തിനെ ഭൂകമ്പത്തിന് ശേഷം പുനര്‍നിര്‍മ്മിക്കുന്നതില്‍ മോദി വഹിച്ച പങ്ക് വലുതായിരുന്നു. അന്ന് ഗുജറാത്തിന്റെ പുനര്‍നിര്‍മ്മാണ പ്രക്രിയയില്‍ രണ്ടു കയ്യും നീട്ടി അമ്മ വാരിക്കോരിയാണ് പണം ചെലവിട്ടത്. എല്ലാം തകര്‍ന്ന ഗുജറാത്തിന് വേണ്ടി…തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി അമൃതാനന്ദമയീ മഠം നിലകൊണ്ടു. അന്നേ മോദിയ്‌ക്ക് അമ്മയെ അറിയാം. ആ അമ്മയുടെ മുന്‍പിലാണ് മോദിയുടെ ശിരസ്സ് കുനിച്ചുള്ള പ്രണാമം എന്നറിയുക.

2014ല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രധാനമന്ത്രിയായി എത്തിയപ്പോള്‍ ജനാധിപത്യത്തിന്റെ ക്ഷേത്രമായ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ പടിക്കെട്ടില്‍ മോദി തലകുനിച്ചിട്ടുണ്ട്. അന്ന് മാധ്യമങ്ങള്‍ വികാരവായ്‌പോടെയാണ് ഈ ചിത്രം പങ്കുവെച്ചത്.

ഛത്തീസ്ഗഢിലെ ധംതാരി ജില്ലയില്‍ കക്കൂസ് പണിയാന്‍ തന്റെ ആടുകളെ വിറ്റ 104 വയസ്സുള്ള ഗ്രാമീണ സ്ത്രീയായ കുന്‍വാര്‍ ഭായിയുടെ മുന്‍പിലും മോദി തലകുനിച്ചിരുന്നു. വെളിയിട വിസര്‍ജ്ജനത്തിനെതിരെ വന്‍പോരാട്ടമാണ് അന്ന് മോദി നടത്തിയത്. ഭാരതം മുഴുവന്‍ വെളിയിട വിസര്‍ജ്ജനം ഇല്ലാതാക്കാന്‍ കക്കൂസുകള്‍ പണിതുകൊണ്ടുള്ള മോദിയുടെ സ്വച്ഛഭാരത് പദ്ധതി വന്‍ ആവേശത്തോടെയാണ് കുഗ്രാമങ്ങളിലെ ജനങ്ങള്‍ ഏറ്റെടുത്തത്. 

Tags: ഭുജ് ഭൂകമ്പംലോകാരോഗ്യ സംഘടനനരേന്ദ്രമോദിമോദിഹീരാബെന്‍മാതാ അമൃതാനന്ദമയിദേവിമാതാ അമൃതാനന്ദമയിതാഅമൃതാനന്ദമയീഅമൃതാനന്ദമയീഗുജറാത്ത് ഭൂകമ്പംഐഎസ്ലത്തൂര്‍ ഭൂകമ്പംപ്രധാനമന്ത്രി മോദി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ബന്ധുക്കൾ പോലും കൈയൊഴിഞ്ഞു; ഇരുട്ടിൽ നിന്നിരുന്ന എന്നെ വെളിച്ചത്തിലേക്ക് കൊണ്ടുവന്നത് അമൃതാനന്ദമയി

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

മെസ്സിക്ക് ഹാട്രിക്കില്ല, ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്‌ക്ക്; ലോകകപ്പുകളില്‍ ഏറ്റവും കുടുതല്‍ ഗോളും എംബാപ്പെയ്‌ക്ക്, ഇനി എംബാപ്പെ യുഗം

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

സ്പെയിനിന് ലോകകപ്പ് ഫുട്ബാള്‍ കിരീടം; ഒരു ഗോളിന് അര്‍ജന്‍റീനയെ തോല്‍പിച്ചു; ഹൃദയം തകര്‍ന്ന് മെസ്സി ആരാധകര്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.