Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: പ്രണോയ് ക്വാര്‍ട്ടറില്‍; അര്‍ജുന്‍-കപില, സായ്‌രാജ് -ചിരാഗ് സഖ്യങ്ങളും മുന്നേറി; ലക്ഷ്യ, സൈന പുറത്ത്

ഏറെ ശ്രദ്ധിക്കപ്പെട്ട പോരാട്ടത്തിലാണ് കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവും ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ പ്രതീക്ഷയുമായിരുന്ന ലക്ഷ്യ സെന്നിനെ പ്രണോയ് വീഴ്‌ത്തിയത്. മൂന്നു ഗെയിം നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു മലയാളി താരത്തിന്റെ ജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2022, 09:15 pm IST
inBadminton

ടോക്കിയൊ: ഇന്ത്യന്‍ പോരില്‍ പ്രണോയ്. ലോക ചാമ്പ്യന്‍ഷിപ്പിലെ പ്രീ ക്വാര്‍ട്ടറില്‍ ഒമ്പതാം സീഡ് ലക്ഷ്യ സെന്നിനെ കീഴടക്കി മലയാളി താരം എച്ച്.എസ്. പ്രണോയ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. വനിതകളിലെ അവശേഷിച്ച പ്രതീക്ഷയായിരുന്ന സൈന നേവാളിനുംപ്രീ ക്വാര്‍ട്ടറില്‍ കാലിടറി. അതേസമയം, പുരുഷ ഡബിള്‍സില്‍ എം.ആര്‍. അര്‍ജുന്‍-ധ്രുവ് കപില, സാത്വിക് സായ്‌രാജ് റാങ്കി റെ്ഡ്ഡി-ചിരാഗ് ഷെട്ടി സഖ്യങ്ങളും ക്വാര്‍ട്ടറിലെത്തി.

ഏറെ ശ്രദ്ധിക്കപ്പെട്ട പോരാട്ടത്തിലാണ് കോമണ്‍വെല്‍ത്ത് സ്വര്‍ണ ജേതാവും ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ പ്രതീക്ഷയുമായിരുന്ന ലക്ഷ്യ സെന്നിനെ പ്രണോയ് വീഴ്‌ത്തിയത്. മൂന്നു ഗെയിം നീണ്ട കടുത്ത പോരാട്ടത്തിലായിരുന്നു മലയാളി താരത്തിന്റെ ജയം, 17-21, 21-16, 21-17. ആദ്യ ഗെയിം നഷ്ടമായ ശേഷമാണ് പ്രണോയ്‌യുടെ തിരിച്ചുവരവ്. ഇതോടെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ ജയം 2-2ല്‍ നിലനിര്‍ത്താനുമായി. ചൈനയുടെ ഷാവൊ ജങ് പെങ്ങാണ് ഇന്ത്യന്‍ താരത്തിന്റെ അടുത്ത എതിരാളി. ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട മത്സരത്തിലാണ് പ്രണോയ്‌യുടെ ജയം. ആദ്യ ഗെയിം 6-6ല്‍ നിന്ന് 9-7ലും 11-7ലും ലീഡെടുത്ത സെന്‍ 21-17ല്‍ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാമത്തേതില്‍ 6-2ന് ലീഡില്‍ തുടങ്ങിയെങ്കിലും ഇടയ്‌ക്ക് സെന്‍ 11-10ന് മുന്നില്‍ക്കയറി. എന്നാല്‍, 19-15ലേക്ക് മുന്നേറിയ പ്രണോയ് 21-16ന്

ഗെയിം സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ കടുത്ത പോരാട്ടം. 11-8ന് നേരിയ ലീഡെടുത്ത പ്രണോയ് 19-17ല്‍ നിന്ന് മത്സരം സ്വന്തമാക്കി. വനിത സിംഗിള്‍സില്‍ സൈന നേവാളിനെ തായ്‌ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബംറുങ്ഫാനാണ് കീഴടക്കിയത്, 21-17, 16-21, 21-13.  

പുരുഷ ഡബിള്‍സില്‍ കുതിപ്പ് തുടരുന്ന അര്‍ജുന്‍-കപില സഖ്യം സിംഗപ്പൂരിന്റെ ഹീ യോങ് ഹായ് ടെറി-ലൊ കീന്‍ ഹീന്‍ ജോഡിയെ കീഴടക്കി, 18-21, 21-15, 21-16.  

ആദ്യ ഗെയിം നഷ്ടമായ ശേഷമുള്ള തകര്‍പ്പന്‍ തിരിച്ചുവരവ് ഇന്ത്യന്‍ സഖ്യത്തിന്റേത്. ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്‌സാന്‍-ഹെന്‍ന്ദ്ര സെതിയവാന്‍ ജോഡി ക്വാര്‍ട്ടര്‍ എതിരാളികള്‍. ഏഴാം സീഡായ സായ്‌രാജ്-ചിരാഗ് സഖ്യം ഡെന്‍മാര്‍ക്കിന്റെ ജെപ്പെ ബേ-ലാസെ മൊള്‍ഹെദെ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമില്‍ വീഴ്‌ത്തി, 21-12, 21-10. ജപ്പാന്റെ തകുരൊ ഹോകി-യുഗൊ കൊബയാഷി ഇവരുടെ അടുത്ത എതിരാളികള്‍.  

Tags: ബാഡ്മിന്റണ്‍ലക്ഷ്യ സെന്നുംസെയ്‌ന നെഹ് വാള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Badminton

റാങ്കിങ്ങില്‍ സിന്ധുവിന് നേട്ടം

Badminton

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: എച്ച് എസ് പ്രാണോയ്, ശ്രീകാന്ത്, പ്രിയാന്‍ഷു രണ്ടാം റൗണ്ടില്‍

Badminton

ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ ബാഡ്മിന്റണ്‍ : ലക്ഷ്യ സെന്‍ പുറത്ത്

Badminton

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: ലക്ഷ്യ സെന്‍ സെമിഫൈനലില്‍, സാത്വിക്സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുറത്ത്

Badminton

ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍; പ്രണോയ് , ലക്ഷ്യ സെന്‍ ക്വാട്ടറില്‍, സാത്വിക് സായ് രാജ്‌ രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാര്‍ട്ടറിലെത്തി

പുതിയ വാര്‍ത്തകള്‍

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.