Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹോണ്ട ഇന്ത്യയുടെ മൂന്നാമത്തെ വിന്‍ഡ് ടര്‍ബൈന്‍ സിസ്റ്റം കര്‍ണാടകയില്‍ സ്ഥാപിച്ചു

130 മീറ്റര്‍ ഉയരത്തില്‍ 2.7 മെഗാവാട്ട് ശേഷിയുള്ള കാറ്റാടി യന്ത്രം പ്രതിവര്‍ഷം 75 ലക്ഷം കിലോവാട്ട് (കെഡബ്ല്യുഎച്ച്) ഊര്‍ജം ഉല്‍പ്പാദിപ്പിക്കും. ഇതുവഴി നര്‍സാപുര നിര്‍മ്മാണ പ്ലാന്റില്‍ നിന്ന് 5400 ടണ്ണിലധികം കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് ഒഴിവാക്കുകയും ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 05:01 pm IST
in India

കൊച്ചി: കാറ്റും സൗരോര്‍ജവും ഉപയോഗിച്ചുളള ഹൈബ്രിഡ് എനര്‍ജി സംവിധാനങ്ങള്‍  ശക്തിപ്പെടുത്തുന്നതിനായി ഹോണ്ട   മോട്ടോര്‍സൈക്കിള്‍ ആന്‍ഡ്   സ്‌കൂട്ടര്‍   ഇന്ത്യ   പ്രൈവറ്റ്   ലിമിറ്റഡിന്റെ  മൂന്നാമത്തെ   വിന്‍ഡ്   ടര്‍ബൈന്‍   സിസ്റ്റം   (കാറ്റാടി   യന്ത്രം) കര്‍ണാടകയില്‍ സ്ഥാപിച്ചു. കമ്പനിയുടെ  കര്‍ണാടക  നര്‍സാപുരയിലെ  പ്ലാന്റില്‍  നിന്ന്  300  കിലോമീറ്റര്‍ അകലെയുള്ള ദേവനഗരെ ജില്ലയിലെ ജഗല്‍പൂരിലാണ് മൂന്നാമത്തെ കാറ്റാടി യന്ത്രസംവിധാനം ഉദ്ഘാടനം ചെയ്തത്.

130 മീറ്റര്‍ ഉയരത്തില്‍ 2.7 മെഗാവാട്ട് ശേഷിയുള്ള കാറ്റാടി യന്ത്രം പ്രതിവര്‍ഷം  75 ലക്ഷം കിലോവാട്ട്  (കെഡബ്ല്യുഎച്ച്) ഊര്‍ജം ഉല്‍പ്പാദിപ്പിക്കും. ഇതുവഴി നര്‍സാപുര നിര്‍മ്മാണ പ്ലാന്റില്‍ നിന്ന്  5400 ടണ്ണിലധികം  കാര്‍ബണ്‍ ഡയോക്‌സൈഡ്  പുറന്തള്ളുന്നത്  ഒഴിവാക്കുകയും ചെയ്യും. ഗുജറാത്തിലെ രധന്‍പൂരില്ലും (2 മെഗാവാട്ട് ശേഷി), ഭന്‍വാദിലും (2.7 മെഗാവാട്ട്   ശേഷി) സ്ഥാപിച്ച  ടര്‍ബൈന്‍  സംവിധാനങ്ങള്‍ ഉള്‍പ്പെടെ എച്ച്എംഎസ്‌ഐ  നിര്‍മിച്ച  മൂന്ന്  കാറ്റാടി  യന്ത്രങ്ങള്‍  ആകെ  7.4  മെഗാവാട്ട് ഊര്‍ജം  ഉത്പാദിപ്പിക്കും.    

തുടക്കം മുതല്‍  നിര്‍മാണത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധവും  ഹരിതവുമായ സാങ്കേതികവിദ്യകള്‍ സമന്വയിപ്പിക്കുന്നതിന് എച്ച്എംഎസ്‌ഐ പ്രതിജ്ഞാബദ്ധമാണെന്ന്  ഹോണ്ട  മോട്ടോര്‍സൈക്കിള്‍  ആന്‍ഡ്  സ്‌കൂട്ടര്‍ ഇന്ത്യയുടെ  മാനേജിങ്  ഡയറക്ടറും  പ്രസിഡന്റും  സിഇഒയുമായ  അത്സുഷി ഒഗാറ്റ പറഞ്ഞു.  താപവൈദ്യുതി  ഉപഭോഗം  കുറയ്‌ക്കുന്നതിലൂടെ,  2050ഓടെ കാര്‍ബണ്‍    ന്യൂട്രാലിറ്റി    കൈവരിക്കാനുള്ള    ഹോണ്ടയുടെ ദീര്‍ഘകാല പാരിസ്ഥിതിക  കാഴ്ചപ്പാടിലേക്ക്  കമ്പനി  കൂടുതല്‍  അടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പ്ലാന്റുകളിലുമായി കമ്പനിക്ക്  ഇപ്പോള്‍  പ്രതിവര്‍ഷം  67  മെഗാവാട്ട്  വൈദ്യുതി  പുനരുപയോഗ ഊര്‍ജ  സംവിധാനങ്ങളിലൂടെ  ഉത്പാദിപ്പിക്കാനുള്ള  ശേഷിയുണ്ട്.  2021-22 കാലയളവില്‍  പുനരുപയോഗിക്കാവുന്ന  മാര്‍ഗങ്ങളില്‍  നിന്ന്  87  ദശലക്ഷം (കെഡബ്ല്യുഎച്ച്) യൂണിറ്റ് വൈദ്യുതിയാണ് ഹോണ്ട ഉത്പാദിപ്പിച്ചത്.

Tags: ഹോണ്ടകാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ശ്രീലങ്കയില്‍ ചൈനയെ തടഞ്ഞ് അദാനി ഗ്രൂപ്പ്; ശ്രീലങ്കയില്‍ രണ്ടു കാറ്റാടിപ്പാടങ്ങള്‍ക്ക് 44.2 കോടി ഡോളര്‍ നിക്ഷേപിക്കും

Automobile

ജനുവരിയില്‍ രേഖപ്പെടുത്തിയത് 2,96,363 യൂണിറ്റ് വില്‍പ്പന; പുത്തന്‍ മാറ്റങ്ങളുമായി ഹോണ്ട ഇന്ത്യ

India

ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യുടെ തല ഉയര്‍ത്തിപ്പിടിച്ച് രാജീവ് സേതു; സോളോ ടീം ആദ്യ അഞ്ചില്‍ ഇടം നേടുന്നത് ഇതാദ്യം; ചരിത്ര നേട്ടം

Automobile

മികച്ച സവിശേഷതകള്‍; ആകര്‍കമായ സ്‌റ്റൈലില്‍ ഹോണ്ട ഡിയോ; ‘സ്‌പോര്‍ട്‌സിന്റെ’ ലിമിറ്റഡ് എഡിഷന്‍ പുറത്ത്

Automobile

കാത്തിരിപ്പിന് വിരാമം; വില 39 ലക്ഷം; ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കാന്‍ 2022 ഗോള്‍ഡ് വിങ് ടൂര്‍ അവതരിപ്പിച്ച് ഹോണ്ട; ബുക്കിങ് തുടങ്ങി

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.