Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫരീദാബാദില്‍ അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു; 130ഏക്കറില്‍ ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി

ഹരിയാനയിലെ ഫരീദാബാദില്‍ 2600 കിടക്കകളുള്ള അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ഹരിയാന ഗവര്‍ണര്‍ ബണ്ഡാരു ദത്താത്രേയയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ചടങ്ങളില്‍ സംബന്ധിച്ചു. മാതാ അമൃതാനന്ദമയിയും ചടങ്ങില്‍ സംബന്ധിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2022, 04:00 pm IST
inIndia

ന്യൂദല്‍ഹി: ഹരിയാനയിലെ ഫരീദാബാദില്‍  2600 കിടക്കകളുള്ള അമൃത ആശുപത്രി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. ആധുനിക സാങ്കേതികവിദ്യകളും കേന്ദ്രീകൃത സമ്പൂര്‍ണ്ണ ഓട്ടോമേറ്റഡ് ലാബും ഉള്ളതാണ് ഈ ആശുപത്രി. ദല്‍ഹി-എന്‍സിആര്‍ മേഖലയിലെ ആരോഗ്യസേവന രംഗത്ത് വലിയൊരു മുതല്‍ക്കൂട്ടായിരിക്കും ഈ ആശുപത്രി.  ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിയാണ് ഇത്. 

ഹരിയാന ഗവര്‍ണര്‍ ബണ്ഡാരു ദത്താത്രേയയും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറും ചടങ്ങളില്‍ സംബന്ധിച്ചു. മാതാ അമൃതാനന്ദമയിയും സ്വാമി അമൃതസ്വരൂപാനന്ദ പുരിയും ചടങ്ങില്‍ സംബന്ധിച്ചു. ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗഠാല, കേന്ദ്ര ആഭ്യന്തരസഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പാവപ്പെട്ടവര്‍ക്ക് സൗജന്യനിരക്കില്‍ ചികിത്സ നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പുറത്ത് വിടും.  130 ഏക്കറിലാണ് അമൃത ആശുപത്രി. ഏഴ് നിലകളുള്ള ഗവേഷണ ബ്ലോക്കും ആശുപത്രിയുടെ ഭാഗമാണ്. മാതാഅമൃതാനന്ദമയീ മഠത്തിന്റെ മേല്‍നോട്ടത്തില്‍ ആറ് വര്‍ഷം കൊണ്ടാണ് ഈ ആശുപത്രി ഉയര്‍ന്നത്.  

500 കിടക്കകളോടെയായിരിക്കും പ്രവര്‍ത്തനം തുടങ്ങുക. അടുത്ത അഞ്ചു വര്‍ഷത്തില്‍ ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും പ്രവര്‍ത്തനസജ്ജമാകും. അതോടെ ഈ ആശുപ്തത്രിയില്‍ 81 സ്പെഷ്യാലിറ്റികള്‍ ഉണ്ടാകും.  

ഇപ്പോള്‍ 36 ലക്ഷം ചതുരശ്ര അടിയില്‍ 14 നിലകളുള്ളതാണ് ഈ ആശുപത്രിക്കെട്ടിടം. റൂഫ് ടോപ്പില്‍ വിമാനങ്ങള്‍ ഇറങ്ങാനുള്ള ഹെലിപാ‍ഡ് സൗകര്യവുമുണ്ട്.  

ദല്‍ഹി-മഥുര റോഡിനടുത്ത് ഫരീദാബാദ് 88 സെക്ടറിലാണ് ഈ മെഗാ ആശുപത്രി. ഈ കാമ്പസില്‍ പുതിയ മെഡിക്കല്‍ കോളെജും പ്രവര്‍ത്തനം ആരംഭിക്കും. ഗ്യാസ്ട്രോ, റീനല്‍, എല്ല് രോഗം, ട്രോമ, ട്രാന്‍സ്പ്ലാന്‍റ്, മാതൃ-ശിശു സേവനം എന്നിങ്ങനെ എട്ടോളം മേഖലകളില്‍ മികവിന്റെ കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കും.  

Tags: മാതാ അമൃതാനന്ദമയിഫരീദാബാദ്അമൃത ആശുപത്രിhospitalതാഅമൃതാനന്ദമയീപ്രധാനമന്ത്രി മോദിഅമൃതാനന്ദമയീനരേന്ദ്രമോദിഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രിഅമൃതാനന്ദമയിമോദിഫരീദാബാദില്‍ അമൃത ആശുപത്രിമനോഹര്‍ലാര്‍ ഖട്ടര്‍മാതാ അമൃതാനന്ദമയിദേവി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

Kerala

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

World

ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് പാക് സുപ്രീം കോടതി

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.