Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദേശാഭിമാനിയും മോദി വിരുദ്ധ ദേശീയ മാധ്യമങ്ങളും പ്രചരിപ്പിച്ച നുണ തള്ളി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ;’യുപിഐ സേവനങ്ങൾക്ക് ചാര്‍ജ്ജ് ഈടാക്കില്ല’

കേരളത്തില്‍ ദേശാഭിമാനിയും ദേശീയതലത്തില്‍ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങളും പ്രചരിപ്പിച്ച കേന്ദ്രം യുപി ഐ സേവനങ്ങള്‍ക്ക് ജിഎസ് ടി ഈടാക്കുമെന്ന നുണ തള്ളിക്കളഞ്ഞ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ ദിവസം കേന്ദ്രധനകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കിയെങ്കിലും ഒന്നുകൂടി വ്യക്തത വരുത്താനാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2022, 06:20 pm IST
inIndia

ന്യൂദല്‍ഹി: കേരളത്തില്‍ ദേശാഭിമാനിയും ദേശീയതലത്തില്‍ എന്‍ഡിടിവി ഉള്‍പ്പെടെയുള്ള മോദി വിരുദ്ധ മാധ്യമങ്ങളും പ്രചരിപ്പിച്ച കേന്ദ്രം യുപി ഐ സേവനങ്ങള്‍ക്ക് ജിഎസ് ടി  ഈടാക്കുമെന്ന നുണ തള്ളിക്കളഞ്ഞ് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ ദിവസം കേന്ദ്രധനകാര്യമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കി പ്രസ്താവന ഇറക്കിയെങ്കിലും ഒന്നുകൂടി വ്യക്തത വരുത്താനാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.  

സിപിഎം മുഖപത്രമായ ദേശാഭിമാനി ഉള്‍പ്പെടെ ഒട്ടേറെ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വാര്‍ത്ത വ്യാജമെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഓരോ  യുപിഐ സേവനങ്ങള്‍ക്കും കേന്ദ്രം ചാര്‍ജ് ഈടാക്കുമെന്നായിരുന്നു പേടിപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഇത് വഴി സാധാരണക്കാരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വെറുപ്പുണ്ടാക്കുകയാണ് പ്രചാരകരുടെ ലക്ഷ്യം.  

യുപി ഐ എന്നത് പൊതുജനങ്ങള്‍ക്ക് മികച്ച സൗകര്യം നല്‍കുന്ന ഡിജിറ്റലായ പൊതുനന്മയാണ്. ഡിജിറ്റൽ ഇടപാട് പരമാവധി പ്രോത്സാഹിപ്പിക്കുകയാണ്  ലക്ഷ്യമെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.  

യുപിഐ പണമിടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള ആലോചനയിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നായിരുന്നു ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയത്. യുപി ഐ സേവനങ്ങള്‍ക്ക് പണം ഈടാക്കുമെന്ന് ഭയപ്പെടുത്തുന്ന ദേശാഭിമാനി പത്രത്തിന്റെ മുഖപ്രസംഗം വായിക്കാം:

യുപി ഐ എന്ന ആപ് വിവിധ ബാങ്ക് അക്കൗണ്ടുകളെ ബന്ധിപ്പിക്കുന്ന ആപ് സേവനമാണ്. ഫോണ്‍പേ, ഗൂഗിള്‍പോ തുടങ്ങിയ പണം നല്‍കാന്‍ ജനങ്ങള്‍ ഉപയോഗിക്കുന്ന പേമെന്‍റ് സേവനങ്ങളെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച് പണം കൈമാറാന്‍ സഹായിക്കുന്നുണ്ട് യുപിഐ. ഇത് പണം കൈമാറാന്‍ പണ്ട് ഉപയോഗിച്ചിരുന്ന ഐഎംപിഎസ് സംവിധാനത്തേക്കാള്‍ എളുപ്പമായതോടെയാണ്  ജനം കൂടുതലായി ഉപയോഗിക്കുന്നത്. ഹോട്ടലുകളിലും കടകളിലും പ്രൊവിഷണല്‍ സ്റ്റോറുകളിലും എല്ലാം പണക്കൈമാറ്റത്തിന് സാധാരണക്കാര്‍ യുപിഐ സംവിധാനമാണ് ഉപയോഗിക്കുന്നത്. വായ്‌പാതിരിച്ചടവിനും ആളുകള്‍ ഇത് ഉപയോഗിക്കുന്നു. ആളുകള്‍ തമ്മില്‍ തമ്മില്‍ മൊബൈല്‍ വഴി പണം കൈമാറാനും ഉപയോഗിക്കുന്നു. ജൂലായില്‍ മാത്രം 600 കോടി പണമിടപാടുകളാണ് യുപിഐ വഴി നടന്നതെന്ന് പ്രധാനമന്ത്രി തന്നെ ഈയിടെ വ്യക്തമാക്കിയിരുന്നു. ഗ്രാമീണ ഇന്ത്യയെക്കൂടി ഡിജിറ്റല്‍ പണക്കൈമാറ്റത്തിലേക്ക് ഉണര്‍ത്തിയ യുപിഐ വലിയൊരു നേട്ടമായി മോദി സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ അതിന്റെ ശോഭ കെടുത്തുകയാണ് പ്രതിപക്ഷ മാധ്യമങ്ങളുടെ നുണപ്രചാരണത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെടുന്നു.  

ഇത്തരത്തില്‍ വാര്‍ത്താമാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും വ്യാജവാര്‍ത്താപ്രചാരണം പതിവായിരിക്കുന്നതായി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ഇതിനെതിരെ വ്യാജവാര്‍ത്താ ഉറവിടങ്ങള്‍ കണ്ടെത്തി കര്‍ശനമായ ശിക്ഷ നല്‍കുന്നതിനെക്കുറിച്ചും കേന്ദ്രം ആലോചിക്കുകയാണ്.  

Tags: യുപിഐ സേവനrbiറിസര്‍വ്വ് ബാങ്ക്Nirmala SitharamanSocial Mediadeshabhimaniയുപിഐഡിജിറ്റല്‍ പണമിടപാടുകള്‍എന്‍ഡി ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി ആർബിഐ; നടപടി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.