Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചില മാധ്യമങ്ങള്‍ കുറ്റവാളികള്‍ക്കൊപ്പം സമരസപ്പെടുന്നു: മുഖ്യമന്ത്രി

അറിഞ്ഞുകൊണ്ട് നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേര്‍ ഒരുങ്ങിപുറപ്പെടുന്നുണ്ട്. മാധ്യമങ്ങള്‍ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകര്‍ക്ക് വിവരം നല്‍കി കുറ്റക്യത്യം ഒഴിവാക്കാന്‍ ഇടപെടണം. എന്നാല്‍ അത്തരം കുറ്റകൃത്യം ആദ്യം റിപ്പോട്ട് ചെയ്തത് തങ്ങളാണെന്ന് വരാന്‍ ശ്രമം നടത്തുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 21, 2022, 09:53 am IST
inKerala

തിരുവനന്തപുരം: ചില മാധ്യമങ്ങള്‍  കുറ്റവാളികള്‍ക്കൊപ്പം സമരസപ്പെട്ട് കുറ്റകൃത്യം നടന്നശേഷം തങ്ങളാണ് ആദ്യം വാര്‍ത്ത നല്‍കിയതെന്ന് വരുത്താന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം കവടിയാര്‍ ഉദയപാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  

അറിഞ്ഞുകൊണ്ട് നിയമവിരുദ്ധമായ കാര്യത്തിന് കുറച്ച് പേര്‍ ഒരുങ്ങിപുറപ്പെടുന്നുണ്ട്. മാധ്യമങ്ങള്‍ കുറ്റകൃത്യത്തെ കുറിച്ച് നിയമപാലകര്‍ക്ക് വിവരം നല്‍കി കുറ്റക്യത്യം ഒഴിവാക്കാന്‍ ഇടപെടണം. എന്നാല്‍ അത്തരം കുറ്റകൃത്യം ആദ്യം റിപ്പോട്ട് ചെയ്തത് തങ്ങളാണെന്ന് വരാന്‍ ശ്രമം നടത്തുന്നുണ്ട്. ചില സംഭവങ്ങള്‍ അത്തരത്തില്‍ ഉണ്ടായി. പൊരുത്തപ്പെടല്‍ മാത്രമാണോ ഉള്ളതെന്ന് കണ്ടെത്തേണ്ടതുണ്ട്. അത്തരം അധാര്‍മ്മികത തിരിച്ചറിയാന്‍ കഴിയണം. മാധ്യമങ്ങള്‍ക്ക് പഴയപോലെ വിശ്വാസ്യത നിലനിര്‍ത്താനാകുന്നുണ്ടോ എന്ന് സ്വയം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകരുടെയും മേധാവികളുടെയും രാഷ്‌ട്രീയ ബന്ധം രാഷ്‌ട്രീയ ഗൂഢാലോചനയിലേക്ക് എത്തുന്നത് ശരിയാണോ എന്ന് സ്വയം ചിന്തിക്കണം. മാധ്യമങ്ങളിലേക്ക് വന്‍തോതില്‍ കോര്‍പറേറ്റ് മൂലധനം ഒഴുകുന്നുണ്ട്. അത് വഴി ജനാധിപത്യത്തെ പ്രത്യേക രീതിയില്‍ അട്ടിമറിക്കാനാണ് ശ്രമം. വാര്‍ത്ത തെറ്റിയാല്‍ ഖേദം പ്രകടിപ്പിക്കുന്ന മര്യാദ പോലും മാധ്യമങ്ങള്‍ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന അധ്യക്ഷന്‍  കെ.പി. റജി അധ്യക്ഷനായി. മന്ത്രിയും സമ്മേളനം ജനറല്‍ കണ്‍വീനറുമായ വി.ശിവന്‍ കുട്ടി, ഗതാഗതമന്ത്രി ആന്റണി രാജു, മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, വി.കെ. പ്രശാന്ത് എംഎല്‍എ, സുരേഷ് വെള്ളിമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: Pinarayi Vijayanമാധ്യമങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എഐ യുഗത്തിലെ ഗുരുശിഷ്യബന്ധം

കൃഷ്ണസ്പര്‍ശം: മാറേണ്ടിടത്ത് മാറാനുള്ള വിവേകം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍; തിങ്കളാഴ്ച വരെ ദര്‍ശന സമയത്തില്‍ മാറ്റം

25 പാക് സൈനികരെ വധിച്ചെന്ന് ബലൂച് ലിബറേഷന്‍ ആര്‍മി

ഇറാനില്‍ ഇസ്ലാമിക് ഭരണകൂടം ഉടന്‍ തകരുമെന്ന് നെതന്യാഹു

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.