Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

ഐക്യരാഷ്‌ട്രസഭയുടെ ഇന്‍റര്‍നെറ്റ് ഭരണ സമിതിയില്‍ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ

ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രതിനിധി അമന്‍ദീപ് സിംഗ് ഗില്ലുള്‍പ്പെടെ ഈ സമിതിയില്‍ അഞ്ച് എക്സ്-ഓഫീഷ്യോ അംഗങ്ങളുമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2022, 07:27 am IST
inTechnology

 

തിരുവനന്തപുരം:ഐക്യരാഷ്‌ട്രസഭയുടെ ഇന്‍റര്‍നെറ്റ് ഭരണ സമിതിയായ ഐജിഎഫിന്റെ നേതൃസമിതിയില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയ സെക്രട്ടറിയുമായ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ നിയമിതനായി. ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് നടത്തിയ ഈ നിയമനം ഇന്ത്യയുടെ ഡിജിറ്റല്‍ ഗവേണന്‍സിനും പുതുതലമുറ സാങ്കേതികവിദ്യയ്‌ക്കുമുള്ള അംഗീകാരമായാണ് കണക്കാക്കുന്നത്.

കേരള കേഡറിലെ 1990 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അല്‍കേഷ് കുമാര്‍ ശര്‍മ്മ ക്യാബിനറ്റ് സെക്രട്ടേറിയേറ്റിലെ മുന്‍ സെക്രട്ടറിയായിരുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പത്ത് വിദഗ്ധര്‍ മാത്രമാണ് ഈ സമിതിയില്‍ അംഗങ്ങളായിട്ടുള്ളത്. നോബല്‍ സമ്മാന ജേതാവും മാധ്യമപ്രവര്‍ത്തകയുമായ രമിയ റെസ്സ, ഡിജിറ്റല്‍ വിദഗ്ധന്‍ വിന്‍റ് സെര്‍ഫ് എന്നിവരും അംഗങ്ങളാണ്.

ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറലിന്റെ പ്രതിനിധി അമന്‍ദീപ് സിംഗ് ഗില്ലുള്‍പ്പെടെ ഈ സമിതിയില്‍ അഞ്ച് എക്സ്-ഓഫീഷ്യോ അംഗങ്ങളുമുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് സമിതിയുടെ കാലാവധി.

ഐജിഎഫിന്റെ തന്ത്രപ്രധാനവും അടിയന്തരവുമായ തീരുമാനങ്ങള്‍ എടുക്കേണ്ടത് ഈ സമിതിയാണ്. വിവിധ രംഗത്തിലെ വിദഗ്ധരുള്‍പ്പെട്ട ഈ സമിതി പൊതു-സ്വകാര്യ മേഖലയിലെ ഇന്‍റര്‍നെറ്റുമായി ബന്ധപ്പെട്ട നയരൂപീകരണവും നടത്തും. അമേരിക്ക, ഈജിപ്ത്, ഡെډാര്‍ക്ക്, മെക്സികോ, എസ്തോണിയ, ഫിലിപ്പൈന്‍സ്, ഓസ്ട്രിയ, നൈജീരിയ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് മറ്റ് പ്രതിനിധികള്‍.

രാജസ്ഥാന്‍ സ്വദേശിയായ അല്‍ക്കേഷ് കുമാര്‍ ശര്‍മ്മ 2022 മെയിലാണ് കേന്ദ്ര ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറിയാകുന്നത്. യുഎന്‍ഡിപിയുടെ നഗരവികസന ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ദേശീയ പ്രൊജക്ട് ഡയറക്ടറായിരുന്നു. ഡല്‍ഹി-മുംബൈ വ്യവസായ ഇടനാഴി, ദേശീയ വ്യവസായ വികസന ഇടനാഴി എന്നിവയുടെ സിഇഒ, എംഡി, മെമ്പര്‍ സെക്രട്ടറി എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു.

കേന്ദ്ര ഉപരിതലഗതാഗത വകുപ്പ് ജോയിന്‍റ് സെക്രട്ടറി, കേരള ടൂറിസം ഡയറക്ടര്‍ (2001-2004) കെഎസ്ഐഡിസി എംഡി (2009-2012) ബിപിസിഎല്‍, കെല്‍ട്രോണ്‍, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്, അപ്പോളോ ടയേഴ്സ്, ജിയോജിസ് ബിഎന്‍പി പാരിബാസ് ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇന്ത്യന്‍ റെയര്‍ എര്‍ത്ത്സ് ലിമിറ്റഡ് എന്നിവയുടെ ഡയറക്ടറുമായിരുന്നു അദ്ദേഹം.

നഗരവികസന മന്ത്രാലയ ഡയറക്ടര്‍ എന്ന നിലയില്‍ അഞ്ച് വര്‍ഷമായി കേന്ദ്രസര്‍ക്കാരിന്റെ നഗരവികസന പദ്ധതികളുമായി അടുത്തു പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനാണദ്ദേഹം. നാഗരിക ദാരിദ്ര്യത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നഗര പദ്ധതിയായിഅടിസ്ഥാന സൗകര്യം, ധനം, വ്യവസായം, കൃഷി, തുടങ്ങിയ വകുപ്പുകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. പദ്ധതി നിര്‍വഹണത്തിനായി പ്രധാനമന്ത്രി രൂപീകരിച്ച സമിതിയിലും അംഗമായിരുന്നു.

Tags: ഐക്യരാഷ്ട സഭഅല്‍ക്കേഷ് കുമാര്‍ ശര്‍മ്മ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

14 വര്‍ഷത്തിനിടെ ഹരിതഗൃഹ ഉദ്വമന നിരക്ക് 33% കുറയ്‌ക്കുന്നതില്‍ ഇന്ത്യ വിജയിച്ചു; സഹയിച്ചത് ഫോസില്‍ ഇതര ഇന്ധന ഉപയോഗവും വനം സംരക്ഷണവും

India

ഇന്ത്യ സ്ഥിരാംഗമല്ലാതെ യു എന്‍ രക്ഷാസമിതിക്ക് എങ്ങനെ ലോകത്തിന് വേണ്ടി സംസാരിക്കാനാകുമെന്ന് മോദി: അന്താരാഷ്‌ട്ര സ്ഥാപനങ്ങളെ പുനസംഘടിപ്പിക്കണം

India

ഇന്ത്യയിലെ 41.5 കോടി ആളുകള്‍ 15 വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്ന് കരകയറി; റിപ്പോര്‍ട്ട് പുറത്തുവിട്ട് യു എന്‍

World

സുഡാനില്‍ ജനവാസമേഖലയില്‍ വ്യോമാക്രമണം; 22 മരണം, ആശങ്ക അറിയിച്ച് യു എന്‍

World

ഐക്യരാഷ്‌ട്ര സഭാ സുരക്ഷാസമിതി വിപുലീകരിക്കണമെന്ന് ബ്രിട്ടണ്‍; ഇന്ത്യയെ ഉള്‍പ്പെടുത്തണം

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.