Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“മുഗളന്മാര്‍ ഇന്ത്യയെ ആക്രമിച്ചു” എന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രസ്താവനയ്‌ക്കെതിരെ രോഷം കൊള്ളുന്നത് ഒവൈസിയുടെ ഇരട്ടത്താപ്പ്

മുഗളന്മാര്‍ ഇന്ത്യ ആക്രമിച്ചു എന്ന പ്രസ്താവന നടത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ കടന്നാക്രമിച്ച് അസദുദ്ദീന്‍ ഒവൈസി. മുഗളന്മാരെ വിദേശ അക്രമികളായി ചിത്രീകരിച്ചതായിരുന്നു ഒവൈസിയെ രോഷം കൊള്ളിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 15, 2022, 04:02 pm IST
in India

ന്യൂദല്‍ഹി: മുഗളന്മാര്‍ ഇന്ത്യ ആക്രമിച്ചു എന്ന പ്രസ്താവന നടത്തിയ ജ്യോതിരാദിത്യ സിന്ധ്യയെ കടന്നാക്രമിച്ച് അസദുദ്ദീന്‍ ഒവൈസി. മുഗളന്മാരെ വിദേശ അക്രമികളായി ചിത്രീകരിച്ചതായിരുന്നു ഒവൈസിയെ രോഷം കൊള്ളിച്ചത്.  

ഞായറാഴ്ചയാണ് ഗ്വാളിയോറില്‍ നടന്ന ചടങ്ങില്‍ സിന്ധ്യ മുഗളന്മാരെപ്പോലെ ഉള്ള വിദേശികള്‍ തുടര്‍ച്ചയായി ഇന്ത്യയെ ആക്രമിച്ചതായി എടുത്തുപറഞ്ഞത്. മുഗളന്മാരെപ്പോലെയും അഹമ്മദ് ഷാ അബ്ദലിയെപ്പോലുള്ളവരും തുടര്‍ച്ചയായി ആക്രമിക്കാന്‍ ശ്രമിച്ചിട്ടും ഇന്ത്യ അത്തരം ശ്രമങ്ങള്‍ക്ക് മുന്നില്‍ വഴങ്ങിക്കൊടുത്തില്ലെന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.  

ത്രിവര്‍ണ്ണപ്പതാക നമ്മുടെ ഐഡന്‍റിറ്റിയും അഭിമാനവും ആണ്. അത് നമ്മുടെ ത്യാഗത്തിന്റെ തെളിവാണ്. നമ്മുടെ സംസ്കാരത്തിന്റെ പ്രതീകവുമാണ്.- സിന്ധ്യ പറഞ്ഞു.  

എന്നാല്‍ വിദേശ അക്രമികള്‍ എന്ന പട്ടികയില്‍ നിന്നും ബ്രിട്ടീഷുകാരെ സിന്ധ്യ ഒഴിവാക്കിയെന്നതാണ് ഒവൈസിയുടെ വിമര്‍ശനം.എന്നാല്‍ രാജ്യസ്നേഹത്തെക്കുറിച്ച് വീമ്പിളക്കുന്ന അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐഎംഐഎമ്മിന്റെ പൂര്‍വ്വീകരായ മജ് ലിസ്-ഇ- ഇതിഹദുല്‍ മുസ്ലിമീന്‍ എന്ന പാര്‍ട്ടി ഹൈദരാബാദിനെ പാകിസ്ഥാനില്‍ ലയിപ്പിക്കാന്‍ പരിശ്രമിച്ചിരുന്നവരാണെന്നത് വസ്തുതയാണ്.  

ഇപ്പോള്‍ ത്രിവര്‍ണ്ണപ്പതാക രാജ്യസ്നേഹത്തിന്റെ പ്രതീകമാണെന്ന് പറയുകയാണ് ഒവൈസി. പക്ഷെ പണ്ട് ഹിന്ദു ഭൂരിപക്ഷ പ്രദേശമായ ഹൈദരാബാദില്‍ ഹിന്ദുക്കളുടെ പ്രതിഷേധമുണ്ടായാല്‍ അത് അടിച്ചമര്‍ത്താന്‍ നിസാം ഏല്‍പിച്ചിരുന്നത് ഒവൈസിയുടെ പാര്‍ട്ടിയുടെ പൂര്‍വ്വികരായ റസകാര്‍സിനെ ആണ്. ഇപ്പോള്‍ രാജ്യസ്നേഹം പറയുന്ന ഒവൈസിയുടെ പൂര്‍വ്വികര്‍ ഹൈദരാബാദിനെ പാകിസ്ഥാനുമായി ചേര്‍ക്കാന്‍ പരിശ്രമിച്ചവരാണെന്ന സത്യം മറക്കരുത്. പണ്ട് റൂറല്‍ തെലുങ്കാനയില്‍ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തവര്‍ കൂടിയാണ് റസകാര്‍സ്. ഗ്രാമഗ്രാമാന്തരം നീങ്ങിയ റസകാര്‍സ് ഹിന്ദുക്കളെ കൊല്ലുകയും ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടുപോവുകയും ചെയ്തു. വിഭജനത്തിന് ശേഷം റസകാര്‍സ് ഇന്ത്യ വിട്ടു. ഇവരെ ഓടിക്കാന്‍ 1948ല്‍ ഇന്ത്യന്‍ സൈന്യത്തിന് ഒപ്പറേഷന്‍ പോളെ എന്ന പേരില്‍ സൈനിക നീക്കം നടത്തേണ്ടി വന്നു. ഈ നീക്കത്തിലാണ് നിസാമിന്റെ പിടിയില്‍ നിന്നും ഹൈദരാബാദിനെ മോചിപ്പിച്ച് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തത്.  

Tags: ഹൈദരാബാദ്jyotiraditya scindiaഅസദുദ്ദീന്‍ ഒവൈസിഎഐഎംഐഎംഇന്ത്യാ വിഭജനംമുഗള്‍ ചക്രവര്‍ത്തിഒവൈസിമുഗള്‍ രാജവംശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജ്യോതിരാദിത്യ സിന്ധ്യ, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശര്‍മ്മ, രാഘവ് ഛദ്ദ (ഇടത്ത് നിന്നും വലത്തോട്ട്)
India

മോദി കഴിവുള്ള ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നു….മോദിയുടെ ആകര്‍ഷണവലയത്തിലേക്ക് രാഘവ് ഛദ്ദയും

India

സഞ്ചാർ സാഥി ആപ്പ് ഡിലീറ്റ് ചെയ്യാമെന്ന് കേന്ദ്രസർക്കാർ; ആപ്പ് എല്ലാവരിലേക്കും എത്തിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തം: ജ്യോതിരാദിത്യ സിന്ധ്യ

India

ആത്മനിര്‍ഭര്‍ ഭാരത്….ഇന്‍റര്‍നെറ്റ് കേബിളിന് ബംഗ്ലാദേശിനെ ആശ്രയിക്കുന്നത് നിര്‍ത്തി ഇന്ത്യ; പകരം സ്വന്തം ഉപഗ്രഹ, ഫൈബര്‍ ഇന്‍റര്‍നെറ്റ്

India

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 45 ലക്ഷം പുതിയ വരിക്കാരെ ചേര്‍ത്ത് ബിഎസ് എന്‍എല്‍; സ്വപ്നം സാധ്യമായെന്ന് ജ്യോതിരാദിത്യ സിന്ധ്യ

India

ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനത്തിന് പൂര്‍ണ്ണ അനുമതിയായി; 33000 രൂപയുടെ ഉപകരണം, 3000 രൂപ മാസവാടക…സിനിമ ഡൗണ്‍ലോഡ് ശരവേഗത്തില്‍

പുതിയ വാര്‍ത്തകള്‍

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.