Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അന്ന് ഗാന്ധിജി പറഞ്ഞു ഇന്ന് യാഥാര്‍ത്ഥ്യമായി

അതില്‍ കോണ്‍ഗ്രസെന്നോ ഹിന്ദു മഹാസഭയെന്നോ ആര്‍എസ്എസ് എന്നോ മുസ്ലിം ലീഗെന്നോ അംബേദ്കര്‍ പ്രസ്ഥാനമെന്നോ വിപ്ലവകാരിളെന്നോ അഹിംസാവാദികളെന്നോ കമ്മ്യൂണിസ്റ്റുകാരെന്നോ ഒന്നും ഭേദം കലര്‍ത്തേണ്ടതില്ല. അവരവരുടെ ബോധ്യങ്ങളില്‍ നിന്നുകൊണ്ട് അവരെല്ലാം അണിചേര്‍ന്നത് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകളിലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ജീവന്‍ ത്യജിച്ചതും ജയിലില്‍ പോയതും സ്വത്തുക്കള്‍ നഷ്ടപ്പെടുത്തിയതും മര്‍ദ്ദനമേറ്റതുമെല്ലാം രാജ്യത്തിനു വേണ്ടിത്തന്നെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2022, 06:00 am IST
in Varadyam

ഡോ. സിറിയക് തോമസ്

സ്വാതന്ത്ര്യലബ്ധിക്ക് തൊട്ടുമുമ്പുള്ള നാളുകളിലൊന്നില്‍, സ്വതന്ത്ര ഇന്ത്യയെക്കുറിച്ച് താങ്കള്‍ക്കുള്ള സ്വപ്നമെന്താണെന്ന് ഗാന്ധിജിയോട് ചോദിച്ച പാശ്ചാത്യ പത്രവര്‍ത്തകനോട് രാഷ്‌ട്രപിതാവ് പറഞ്ഞ മറുപടി ”താഴ്ന്നവനില്‍ ഏറ്റവും താഴ്ന്നവന്‍ ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റാവണം” എന്നതായിരുന്നു. രാഷ്‌ട്രപതിയെക്കുറിച്ചുള്ള രാഷ്‌ട്രപിതാവിന്റെ സ്വപ്നം സാക്ഷാത്കാരിക്കപ്പെടാനും നമുക്ക് മുക്കാല്‍ നൂറ്റാണ്ട് വേണ്ടി വന്നു. ഗോത്രവര്‍ഗ്ഗക്കാരില്‍പ്പെട്ട ഒരാളെ-അതും ഒരു വനിതയെ-ആദ്യം ഗവര്‍ണറും പിന്നീട് പ്രസിഡന്റുമാക്കിയതിന്റെ ബഹുമതിയും പ്രധാനമന്ത്രിയുടെ കണക്കു പുസ്തകത്തില്‍ത്തന്നെ ചേര്‍ക്കപ്പെടുന്നുവെന്നതും ചരിത്രമാകും.

സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം രാജ്യമാകെ മാത്രമല്ല, ഇന്ത്യക്കാരുള്ള എല്ലായിടങ്ങളിലും നാം ആഘോഷിക്കുമ്പോള്‍ നമ്മള്‍ നമ്രശിരസ്‌കരാകേണ്ടത് 1857ലെ സ്വാതന്ത്ര്യസമരം മുതല്‍-ബ്രിട്ടീഷുകാര്‍ അതിനെ ശിപായി ലഹള എന്ന് മുദ്രകുത്തിയെങ്കിലും 1942ലെ ക്വിറ്റ് ഇന്ത്യ സമരവും പിന്നീട് നേതാജിയുടെ നേതൃത്വത്തില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ ആര്‍മി (ഐഎന്‍എ) മുന്നേറ്റവും ഉള്‍പ്പെടെ ഇന്ത്യയില്‍ ഉണ്ടായ സ്വാതന്ത്ര്യ സമരത്തിന്റെ സര്‍വ്വ സമാന്തരധാരകളിലും ഉള്‍പ്പെട്ട് ജീവന്‍ നഷ്ടപ്പെട്ടവരും തടവിലാക്കപ്പെട്ടവരും കിരാത മര്‍ദ്ദനങ്ങള്‍ക്ക് വിധേരായവരുമായ സര്‍വ്വ രക്തസാക്ഷികളുടെയും ധീരപോരാളികളുടെയും സത്യഗ്രഹികളുടെയും ധന്യ സ്മരണകള്‍ക്ക് മുന്‍പിലാണ്.

അതില്‍ കോണ്‍ഗ്രസെന്നോ ഹിന്ദു മഹാസഭയെന്നോ ആര്‍എസ്എസ് എന്നോ മുസ്ലിം ലീഗെന്നോ അംബേദ്കര്‍ പ്രസ്ഥാനമെന്നോ വിപ്ലവകാരിളെന്നോ അഹിംസാവാദികളെന്നോ കമ്മ്യൂണിസ്റ്റുകാരെന്നോ ഒന്നും ഭേദം കലര്‍ത്തേണ്ടതില്ല. അവരവരുടെ ബോധ്യങ്ങളില്‍ നിന്നുകൊണ്ട് അവരെല്ലാം അണിചേര്‍ന്നത് മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിലെ വ്യത്യസ്ത ധാരകളിലായിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ജീവന്‍ ത്യജിച്ചതും ജയിലില്‍ പോയതും സ്വത്തുക്കള്‍ നഷ്ടപ്പെടുത്തിയതും മര്‍ദ്ദനമേറ്റതുമെല്ലാം രാജ്യത്തിനു വേണ്ടിത്തന്നെ.

ഭേദചിന്തകള്‍ മാറ്റി  ഈ സ്വാതന്ത്ര്യ ദിനത്തിലെങ്കിലും നമുക്ക് എല്ലാ രക്തസാക്ഷികളെയും തല കുനിച്ച്, മനസ്സില്‍ വണങ്ങി നമസ്‌കരിക്കാം. ‘ഒരൊറ്റ ഇന്ത്യ ഒരൊറ്റ ജനത’ എന്ന് പുനഃസമര്‍പ്പണം ചെയ്യാം.

Tags: മഹാത്മാഗാന്ധി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിരോഷിമയില്‍ മഹാത്മാഗാന്ധി പ്രതിഷ്ഠ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

India

ജി 20 ഉച്ചകോടിക്കിടെ ആഗോള നേതാക്കളെ കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഹിരോഷിമയില്‍ മഹാത്മാ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തു

India

ആധുനിക ഇന്ത്യയുടെ ചരിത്രത്തില്‍ വലിയ സംഭാവനകള്‍ നല്‍കിയ 4 വ്യക്തികള്‍ ഗുജറാത്തികള്‍; മോദി പ്രധാനമന്ത്രിയായ ശേഷം രാജ്യം കൈവരിച്ചത് നിരവധി നേട്ടങ്ങള്‍

India

ഗ്രാമങ്ങളില്‍ വികസനം ജനങ്ങളുടെ വീട്ടുപടിക്കല്‍ എത്തി; ഇന്ന് ഇന്ത്യ പ്രവര്‍ത്തിക്കുന്നത് നഗര-ഗ്രാമ അന്തരം അവസാനിപ്പിക്കാന്‍: പ്രധാനമന്ത്രി നരേന്ദ്രമോദി

ശശി തരൂര്‍ , ചേറ്റൂര്‍ ശങ്കരന്‍നായര്‍
Article

ചേറ്റൂരിനു ശേഷം തരൂര്‍?; ബോസിനെ ‘വെട്ടിയ’ ഗാന്ധി; കേസരിയെ ‘പൂട്ടിയ’ സോണിയ

പുതിയ വാര്‍ത്തകള്‍

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

കൊല്‍ക്കത്തയില്‍ പാര്‍ക് സ്ട്രീറ്റില്‍ കല്ലെറിഞ്ഞവരെ വീട്ടില്‍ പോയി പൊക്കുന്ന പൊലീസും അര്‍ധസൈനികരും

കശ്മീരിലെ കല്ലേറ് വരെ നിര്‍ത്തി, ഇനി ബംഗാളിലേയും നിര്‍ത്തും: സുവേന്ദു അധികാരി

മോഡലിംഗിനെന്ന പേരില്‍ യുവതികളെ വിദേശത്തെത്തിച്ച് പീഡനം;2 യുവതികള്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.