Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം

കല്‍പ്പാത്തി അഗ്രഹാരത്തില്‍ താമസിച്ച കൃഷ്ണസ്വാമി അയ്യര്‍ അയിത്തോച്ചാടനത്തിന്റെ മുന്നണിയില്‍ നടന്നത് ഗാന്ധിദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്. ശബരിആശ്രമത്തില്‍ എല്ലാ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ സാഹചര്യമൊരുക്കി. എതിര്‍പ്പുകളും അതുമൂലമുണ്ടായ ദുരനുഭവങ്ങളും അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല. 1922 മെയ് മാസത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് എല്ലാവര്‍ക്കുമായി അയ്യര്‍ അന്നം വിളമ്പിയത്. സരോജിനി നായിഡുവായിരുന്നു സമ്മേളനത്തില്‍ അധ്യക്ഷയായത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 12, 2022, 09:59 pm IST
inKerala
അകത്തേത്തറ ശബരി ആശ്രമം

അകത്തേത്തറ ശബരി ആശ്രമം

അക്ഷയ നടേശന്‍

അയിത്തം കൊടികുത്തി വാണ കാലത്ത് മിശ്രഭോജനം നടത്തി വിപ്ലവം സൃഷ്ടിച്ച ടി.ആര്‍. കൃഷ്ണസ്വാമി അയ്യരുടെയും പത്‌നി ഈശ്വരി അമ്മാളുടെയും ജീവിതം തുടിച്ചത് ശബരി ആശ്രമത്തിലാണ്. മഹാത്മജി മൂന്ന് തവണ ഈ ആശ്രമമുറ്റത്തെത്തിയത് അതുയര്‍ത്തിയ സ്വാതന്ത്ര്യത്തിന്റെയും സാമൂഹ്യപരിഷ്‌കരണത്തിന്റെയും സന്ദേശത്തില്‍ ആകൃഷ്ടനായാണ്. മിശ്രഭോജനത്തിന്റെ പേരില്‍ സമുദായം ഭ്രഷ്ട് കല്പിച്ചപ്പോള്‍ പാലക്കാട്ട് അകത്തേത്തറയില്‍ ഈശ്വരിയമ്മാള്‍ വിളക്ക് തെളിച്ച് തുടങ്ങിയതാണ് ശബരി ആശ്രമം. പക്ഷേ സ്വാതന്ത്ര്യലബ്ധിക്ക് മുമ്പെ കൃഷ്ണസ്വാമി അയ്യര്‍ വിട വാങ്ങി, ചരിത്രപാഠങ്ങളില്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാതെ….

കല്‍പ്പാത്തി അഗ്രഹാരത്തില്‍ താമസിച്ച കൃഷ്ണസ്വാമി അയ്യര്‍ അയിത്തോച്ചാടനത്തിന്റെ മുന്നണിയില്‍ നടന്നത് ഗാന്ധിദര്‍ശനങ്ങളില്‍ ആകൃഷ്ടനായാണ്. ശബരിആശ്രമത്തില്‍ എല്ലാ ജാതിയില്‍പ്പെട്ട കുട്ടികള്‍ക്കും പഠിക്കാന്‍ സാഹചര്യമൊരുക്കി. എതിര്‍പ്പുകളും അതുമൂലമുണ്ടായ ദുരനുഭവങ്ങളും അദ്ദേഹത്തെ പിന്നോട്ടുവലിച്ചില്ല. 1922 മെയ് മാസത്തില്‍ കോണ്‍ഗ്രസിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് എല്ലാവര്‍ക്കുമായി അയ്യര്‍ അന്നം വിളമ്പിയത്. സരോജിനി നായിഡുവായിരുന്നു സമ്മേളനത്തില്‍ അധ്യക്ഷയായത്. സി. രാജഗോപാലാചാരി, ബി.പി. ഉമ്മര്‍, ദേവദാസ് ഗാന്ധി, ടി. പ്രകാശം, സര്‍ദാര്‍ കെ.എം. പണിക്കര്‍… തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. മിശ്രഭോജനത്തിന്റെ പേരില്‍ അയ്യര്‍ക്ക് മര്‍ദനമേറ്റു.

മഹാത്മാ ഗാന്ധി നട്ട തെങ്ങ്‌

അഗ്രഹാരത്തില്‍നിന്ന് പുറത്താക്കപ്പെട്ട അദ്ദേഹം സമരപ്പന്തല്‍ തീര്‍ത്ത ഉപകരണങ്ങള്‍ ഉപയോഗിച്ച് ഒരു കുടില്‍ കെട്ടി സ്‌കൂള്‍ ആരംഭിച്ചു. കുട്ടികള്‍ക്ക് താമസിച്ച് പഠിക്കാന്‍ സൗകര്യമൊരുക്കി. ഭാരതത്തിലെമ്പാടും ഇത് ആവേശമായി. മക്കള്‍വീട്ടില്‍ അപ്പുയജമാനന്‍ നല്‍കിയ മൂന്നേക്കര്‍ തെങ്ങിന്‍തോപ്പിലേക്ക് 1923ല്‍ ആശ്രമം മാറ്റി. 21 കുട്ടികള്‍ അന്തേവാസികളായി.

ഗാന്ധി ആശ്രമം പോലെയായിരുന്നു ശബരി ആശ്രമവും. രാവിലെ നാലിന് എഴുന്നേറ്റ് പ്രാര്‍ത്ഥനയും ശുചീകരണ പ്രവര്‍ത്തനങ്ങളും കഴിഞ്ഞ് കല്‍പ്പാത്തി പുഴയില്‍ കുളിച്ച് പ്രാര്‍ത്ഥന. പ്രാതലിനു ശേഷം എട്ടുമുതല്‍ 12 മണി വരെക്ലാസ്. ഉച്ചയ്‌ക്ക് രണ്ടിന്് നൂല്‍നൂല്‍പ്പും നെയ്‌ത്തും. വൈകുന്നേരത്തെ വിനോദത്തിനുശേഷം കുളിയും കഴിഞ്ഞ് ഏഴുമണിക്ക് ആഹാരവും കഴിച്ച് ഒമ്പതുമണിക്ക് ഉറക്കം. കൃത്യനിഷ്ഠയാണ് ആശ്രമത്തിന്റെ ചിട്ട.  1925 മാര്‍ച്ച് 18ന് ഗാന്ധിജിക്കൊപ്പമെത്തിയ കസ്തൂര്‍ബ ഗാന്ധി കല്‍മാടം അയ്യപ്പക്ഷേത്രം കീഴ്ജാതിക്കാര്‍ക്കായി തുറന്നുകൊടുത്തു. ഇതില്‍ പ്രതിഷേധിച്ച് പൂജാരി ക്ഷേത്രം വിട്ടുപോയി, അപ്പുയജമാനന്‍ പൂജാരി ആയി. ഇത് പാലക്കാട് ജില്ലയില്‍ അയിത്തോച്ചാടന പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു. സ്വാതന്ത്ര്യസമര സേനാനികളും രാഷ്‌ട്രീയസാംസ്‌കാരിക രംഗത്തെ പ്രമുഖരുമായ എം.എം. മാളവ്യ, ടി. പ്രകാശം, നരിമാന്‍, ഗുരുബ്രഹ്മാനന്ദ് ബൂണൂര്‍, ഡോ.എസ്. രാജേന്ദ്രപ്രസാദ്, വി.വി. ഗിരി, കെ.കേളപ്പന്‍, ജി. രാമചന്ദ്രന്‍, തുടങ്ങി നിരവധി ദേശീയനേതാക്കല്‍ ആശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്.

Tags: ആസാദി ക അമൃത് മഹോത്സവ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’ യജ്ഞം: കേരളത്തില്‍ 80,000 വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കും; ലക്ഷ്യം 942 അമൃതവാടികള്‍

India

ഹര്‍ ഘര്‍ തിരംഗ: ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നാളെ മുതല്‍ 15 വരെ വിപുലമായ ആഘോഷങ്ങള്‍

Kerala

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന തലത്തില്‍ നട്ടത് 9000 ത്തോളം വൃക്ഷത്തെകള്‍

Thiruvananthapuram

‘മേരി മാട്ടി മേരാ ദേശ്’: യജ്ഞത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ നെല്ലനാട് ഗ്രാമ പഞ്ചായത്തില്‍ 75 വൃക്ഷത്തൈകള്‍ നട്ടു

Kerala

‘മേരി മിട്ടി മേരാ ദേശ്’: ‘എന്റെ മണ്ണ് എന്റെ രാജ്യം യജ്ഞം നാളെ മുതല്‍

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.