Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഇരിങ്ങോള്‍കാവിലെ ശക്തിസ്വരൂപിണി

കാവില്‍ വിവാഹം നടത്തുക പതിവില്ല. സുഗന്ധപുഷ്പങ്ങള്‍ പൂജക്ക് ഉപയോഗിക്കില്ല. സുഗന്ധപുഷ്പങ്ങള്‍ ചൂടി ദര്‍ശനത്തിനെത്താനും അനുവാദമില്ല. ഭാരതത്തിലെ 108 ദുര്‍ഗാലയങ്ങളിലൊന്നായ ഇരിങ്ങോള്‍ കാവിനാണ് അനുപമമായ ഈ പ്രത്യേകതകളുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 12, 2022, 06:00 am IST
in Samskriti

ആര്‍.ആര്‍. ജയറാം

ഇരുപത് ഏക്കര്‍ വനത്തിനുള്ളിലൊരു കാവ്. അവിടെ, വൃക്ഷങ്ങള്‍ ദേവാംശമുള്ളതാകയാല്‍ മുറിക്കാന്‍ വിലക്കുണ്ട്. മറിഞ്ഞോ ഒടിഞ്ഞോ വീഴുന്ന മരം പോലും മുറിക്കില്ല. അവ കാലങ്ങള്‍ കൊണ്ട് ദ്രവിച്ച് മണ്ണില്‍ ചേരണം.

കാവില്‍ വിവാഹം നടത്തുക പതിവില്ല. സുഗന്ധപുഷ്പങ്ങള്‍ പൂജക്ക് ഉപയോഗിക്കില്ല. സുഗന്ധപുഷ്പങ്ങള്‍ ചൂടി ദര്‍ശനത്തിനെത്താനും അനുവാദമില്ല. ഭാരതത്തിലെ 108 ദുര്‍ഗാലയങ്ങളിലൊന്നായ ഇരിങ്ങോള്‍ കാവിനാണ് അനുപമമായ ഈ പ്രത്യേകതകളുള്ളത്.  

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണമധ്യത്തില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം കിഴക്കു മാറിനഗരപ്രാന്തത്തിലാണ് പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ ഇരിങ്ങോള്‍ കാവുള്ളത്.  

യോഗേശ്വരനായ ഭഗവാന്‍ ശ്രീകൃഷ്ണനൊപ്പം അവതരിച്ച ശക്തിസ്വരൂപിണിയാണ് ഇരിങ്ങോള്‍ കാവില്‍ കുടിയിരിക്കുന്നതെന്നാണ് വിശ്വാസം. മഥുരയിലെ കാരാഗൃഹത്തില്‍ നിന്ന് അമ്പാടിയിലേക്ക് മാറ്റപ്പെട്ട കൃഷ്ണനു പകരം കൊണ്ടുവന്ന പെണ്‍കുഞ്ഞ്. ജനിച്ചത് പെണ്‍കുഞ്ഞെന്ന ധാരണയുണ്ടാക്കാന്‍ ശ്രമിച്ചിട്ടും കംസന്‍ വധിക്കാനൊരുങ്ങിയ പൈതല്‍. കംസന്റെ കൈപ്പിടിയില്‍ നിന്ന് തെന്നിമാറി ഉയര്‍ന്ന് ‘പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ. നിന്റെ അന്തകന്‍ ജനിച്ചു കഴിഞ്ഞു’എന്ന് പറഞ്ഞ് കംസനെ ഭയത്തിലാഴ്‌ത്തിയ യോഗമായാദേവിയാണ് ഇരിങ്ങോള്‍ കാവില്‍ കുടികൊള്ളുന്നത്. ദേവി ഇരുന്നിടം ഇരുന്നോള്‍ എന്നും പിന്നീട് ഇരിങ്ങോള്‍ എന്നും പ്രസിദ്ധമായി.

ഇരിങ്ങോള്‍ കാവിലെ സ്വയംഭൂവായ ശക്തിസ്വരൂപിണി രാവിലെ സരസ്വതിയായും, ഉച്ചയ്‌ക്ക് വനദുര്‍ഗയായും, രാത്രി ഭദ്രകാളിയായും ആരാധിക്കപ്പെടുന്നു.

നാഗഞ്ചേരി, പട്ടശ്ശേരി, ഒരോഴിയം തുടങ്ങി 28 മനക്കാര്‍ക്കായിരുന്നു ക്ഷേത്രത്തിന്റെ ഊരാഴ്മ . ആലുവ മുതല്‍ തിരുവനന്തപുരം വരെ 15,000 ഹെക്ടര്‍ ഭൂമിക്ക് ഉടമസ്ഥരായിരുന്നു നാഗഞ്ചേരി മനക്കാര്‍. 15 ഏക്കറില്‍ കൂടുതല്‍ കൈവശം വക്കാനുള്ള അവകാശം ഇല്ലാതായ ഭൂപരിഷ്‌ക്കരണ നിയമം വന്ന ശേഷം നാഗഞ്ചേരി മനക്കാര്‍ കാവും, വനവും സര്‍ക്കാരിനു കൈമാറി. ഇപ്പോള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനാണ് അവകാശം.

വരുംതലമുറകള്‍ക്കായി  നഗരമദ്ധ്യത്തില്‍ ഒരു ചെറുവനം കാത്തു രക്ഷിച്ച നാഗഞ്ചേരിമനയെ നമിക്കാതെ വയ്യ.

ദേവിയുടെ തിരുനാളായ വൃശ്ചിക തൃക്കാര്‍ത്തികയാണ് വിശേഷനാള്‍. അന്ന് ദര്‍ശനം നടത്തിയാല്‍ ദീര്‍ഘായുസ്സും, നെടുമാംഗല്യവും സിദ്ധിക്കും.

Tags: ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

വള്ളൂര്‍ ആലുംതാഴം ശ്രീമഹാവരാഹി ദേവീ ക്ഷേത്രത്തില്‍ തന്ത്രി പഴങ്ങാപറമ്പ് മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ നടന്ന ഇല്ലംനിറ.
Thrissur

വള്ളൂര്‍ ആലുംതാഴം ശ്രീമഹാ വരാഹി ക്ഷേത്രത്തില്‍ ഇല്ലംനിറ

Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി നോട്ടമിട്ട് സിപിഎമ്മും കടകംപള്ളിയും; പിന്തുണച്ച അനില്‍കുമാര്‍ മലക്കം മറിഞ്ഞു; സഭയില്‍ ശ്രദ്ധേയമായി നിധി ചര്‍ച്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.