Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വടക്കടത്തുകാവും മഹാത്മജിയും; ഗ്രാമത്തിലെത്തിയത് വില്ലുവണ്ടിയില്‍; ഗാന്ധിജിയെ കാണാനെത്തിയത് കര്‍ഷകത്തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകള്‍

1934 ജനുവരി 19നായിരുന്നു അത്. അടൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഗവ.വിഎച്ച്എസ്എസിനും ദേവീക്ഷേത്രത്തിനും സമീപമാണ് അന്ന് ഗാന്ധിജി സംസാരിച്ച ആല്‍ച്ചുവട്. ഫണ്ട് സമാഹരണത്തിനായി അടൂരില്‍ എത്തിയതായിരുന്നു ഗാന്ധിജി. അടൂരില്‍ എസ്എന്‍ഡിപി യൂണിയന്‍ കെട്ടിടത്തിന്റെ (ടി.കെ. മാധവ സൗധം) തറക്കല്ലിട്ടതിനുശേഷം ഉച്ച കഴിഞ്ഞാണ് വില്ലുവണ്ടിയിലേറി ഗാന്ധിജി വടക്കടത്തു കാവിലെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 11, 2022, 11:13 am IST
inKerala

രൂപേഷ് അടൂര്‍

വില്ലുവണ്ടിയിലാണ് മഹാത്മാഗാന്ധി വടക്കടത്തുകാവിലെത്തിയത്. കര്‍ഷകത്തൊഴിലാളികളടക്കം നൂറുകണക്കിന് ആളുകള്‍ അദ്ദേഹത്തെ കാണാനും കേള്‍ക്കാനും കാത്തുനിന്നു. മഹാത്മജിയുടെ വരവിലൂടെ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഇടംപിടിക്കുകയായിരുന്നു അടൂരിന് സമീപമുള്ള വടക്കടത്തുകാവ് ഗ്രാമം. തങ്ങള്‍ നെയ്ത കുട്ടയും വട്ടിയും മുറങ്ങളുമായാണ് ഗ്രാമീണര്‍ മഹാത്മജിയെ കാണാനെത്തിയത്. സ്വദേശി മുദ്രാവാക്യത്തിന്റെ ജീവിതമാതൃകകള്‍ അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു വടക്കടത്തുകാവ് ഗ്രാമം.

1934 ജനുവരി 19നായിരുന്നു അത്. അടൂരില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെ ഗവ.വിഎച്ച്എസ്എസിനും ദേവീക്ഷേത്രത്തിനും സമീപമാണ് അന്ന് ഗാന്ധിജി സംസാരിച്ച ആല്‍ച്ചുവട്. ഫണ്ട് സമാഹരണത്തിനായി അടൂരില്‍ എത്തിയതായിരുന്നു ഗാന്ധിജി. അടൂരില്‍ എസ്എന്‍ഡിപി യൂണിയന്‍ കെട്ടിടത്തിന്റെ (ടി.കെ. മാധവ സൗധം) തറക്കല്ലിട്ടതിനുശേഷം ഉച്ച കഴിഞ്ഞാണ് വില്ലുവണ്ടിയിലേറി ഗാന്ധിജി വടക്കടത്തു കാവിലെത്തിയത്. സ്വാതന്ത്ര്യസമരത്തിലേക്ക് ഇറങ്ങാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്ന പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്. സമ്മേളനത്തില്‍ വച്ച് ഹരിജനോദ്ധാരണ ഫണ്ട് ഗാന്ധിജി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.

സ്വയം നിര്‍മിച്ച കുട്ടയും വട്ടിയും മുറങ്ങളും ജനങ്ങള്‍ സമ്മാനിച്ചു. ആല്‍മരച്ചുവട്ടില്‍ ഗാന്ധിജി പ്രസംഗം നടത്തിയതിന്റെ ഓര്‍മ്മയ്‌ക്കായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വടക്കടത്തുകാവ് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുന്‍പിലുള്ള ആല്‍മരത്തിന് ചുറ്റും കെട്ടി സംരക്ഷിച്ച് അതില്‍ ഗാന്ധി പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ ദിനത്തിന്റെയും ഗാന്ധിജയന്തി ദിനത്തിന്റെയും ഭാഗമായിട്ടുള്ള പരിപാടികളുടെ സ്ഥിരം വേദിയാണ് ഈ ആല്‍മരച്ചുവട്.

Tags: Adoorമഹാത്മാഗാന്ധി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹം അഴുകിയ നിലയിൽ; ഫ്രീസർ തകരാറിൽ, പ്രതിഷേധവുമായി ബന്ധുക്കൾ

Kerala

മാർ അപ്രേം ക്ഷേത്രത്തിൽ പ്രവേശിച്ചത് ആചാരലംഘനമില്ല; അദ്ദേഹം അവശ്യപ്പെട്ട്, തന്ത്രിയുടെ അനുമതിയോടെ ആയിരുന്നു: ഹൈക്കോടതി

Kerala

കെസിയേയും കൊടിക്കുന്നിലിനെയും അടൂരിനെയും ഭയക്കണം! എംപിമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം

Kerala

ക്ഷേത്ര ദർശനത്തിന് രാഹുൽ മാങ്കൂട്ടത്തിൽ, പിന്നാലെ പാഞ്ഞ് പോലീസ് സംഘം; ഓരോ ചലനവും നിരീക്ഷിച്ച് ഷാഡോ പോലീസ്

Kerala

അവനവൻ കടമ്പയുടെ 50 ആഘോഷിച്ചു; വാലടിക്കാവിലെ ഉത്സവാന്തരീക്ഷത്തിൽത്തന്നെ

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.