Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിലക്കയറ്റചര്‍ച്ചയ്‌ക്കിടയില്‍ ഒളിപ്പിച്ച് വെച്ച രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് മഹുവ മൊയ്ത്ര ഒഴിവാക്കി; പകരം കയ്യില്‍ ചെറിയ പഴ്സ്

വിലക്കയറ്റ ചര്‍ച്ചയ്‌ക്കിടിയില്‍ പാര്‍ലമെന്‍റിന്റെ ക്യാമറക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് ഡസ്കിനടിയില്‍ ഒളിപ്പിച്ച് വെച്ച ബംഗാള്‍ എംപി മഹുവ മൊയ്ത്ര ഇപ്പോള്‍ ആ ബാഗ് പാടെ ഒഴിവാക്കി. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കര്‍ശനമായതോടെയാണ് മഹുവ മൊയ്ത്ര ബാഗ് ഒഴിവാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 11:19 pm IST
inIndia
ലൂയി വിറ്റോന്‍ ബാഗും പിടിച്ച് പാര്‍ലമെന്‍റിലേക്ക് ആഡംബര ശൈലിയില്‍ വരുന്ന മഹുവ മൊയ്ത്ര എംപി (ഇടത്ത്) വിമര്‍ശനത്തെ തുടര്‍ന്ന് ചെറിയ പഴ്സ് മാത്രം പിടിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലേക്ക് വരുന്ന മഹുവ മൊയ്ത്ര എംപി.(വലത്ത്)

ലൂയി വിറ്റോന്‍ ബാഗും പിടിച്ച് പാര്‍ലമെന്‍റിലേക്ക് ആഡംബര ശൈലിയില്‍ വരുന്ന മഹുവ മൊയ്ത്ര എംപി (ഇടത്ത്) വിമര്‍ശനത്തെ തുടര്‍ന്ന് ചെറിയ പഴ്സ് മാത്രം പിടിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലേക്ക് വരുന്ന മഹുവ മൊയ്ത്ര എംപി.(വലത്ത്)

ന്യൂദല്‍ഹി: വിലക്കയറ്റ ചര്‍ച്ചയ്‌ക്കിടിയില്‍ പാര്‍ലമെന്‍റിന്റെ ക്യാമറക്കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ട് ലക്ഷത്തിന്റെ ആഡംബര ബാഗ് ഡസ്കിനടിയില്‍ ഒളിപ്പിച്ച് വെച്ച ബംഗാള്‍ എംപി മഹുവ മൊയ്ത്ര ഇപ്പോള്‍ ആ ബാഗ് പാടെ ഒഴിവാക്കി. സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കര്‍ശനമായതോടെയാണ് മഹുവ മൊയ്ത്ര ബാഗ് ഒഴിവാക്കിയത്.  

ഇന്ത്യന്‍ എക്സ്പ്രസ് ആഗസ്ത് എട്ടിന് പുറത്തുവിട്ട രണ്ട് ലക്ഷം രൂപയുടെ ലൂയി വിറ്റോന്‍ (Louis Vuitton) ബാഗ് ഒഴിവാക്കിയ മഹുവ മൊയ്ത്രയുടെ വീഡിയോ:

കഴിഞ്ഞ ദിവസം പാര്‍ലമെന്‍റിലേക്ക് ഒരു ആന്ധ്ര എംപിയുടെ ആഡംബരക്കാറില്‍ വന്നിറങ്ങിയ മഹുവ മൊയ്ത്രയുടെ കയ്യില്‍ ചെറിയൊരു ക്ലച്ച് പഴ്സും ഒരു വാട്ടര്‍ബോട്ടിലും മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഇന്ത്യന്‍ എക്സ്പ്രസാണ് ആഡംബര ബാഗ് ഒഴിവാക്കി വാഹനത്തില്‍ നിന്നിറങ്ങുന്ന മഹുവമൊയ്ത്രയുടെ വീഡിയോ പുറത്തുവിട്ടത്. എന്നാല്‍ മുഖം രക്ഷിക്കാന്‍ കയ്യിലുള്ള ചെറിയ പഴ്സും ലൂയി വിറ്റോന്‍ (Louis Vuitton) തന്നെയെന്ന് ഇന്ത്യന്‍ എക്സ്പ്രസ് വീഡിയോയോട് പ്രതികരിച്ച് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരുന്നു.  

വിലക്കയറ്റത്തെക്കുറിച്ച് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചയില്‍ മഹുവ മൊയ്ത്ര രണ്ട് ലക്ഷം വിലയുള്ള ലൂയി വിറ്റോന്‍ (Louis Vuitton) ബാഗ് ടേബിളിനടിയില്‍ ഒളിപ്പിച്ചുവെയ്‌ക്കുന്ന വീഡിയോ:

ലൂയി വിറ്റോന്‍ (Louis Vuitton) എന്ന ഫ്രഞ്ച് ആഡംബര ബ്രാന്‍റിന്റെ  ബാഗായിരുന്നു പാര്‍ലമെന്‍റില്‍ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച നടന്ന ദിവസം മഹുവ മൊയ്ത്ര കൊണ്ടുവന്നിരുന്നത്. മഹുവ മൊയ്ത്രയുടെ തൊട്ടടുത്തിരുന്ന തൃണമൂല്‍ എംപി കകോലി ഘോഷ് ദസ്തിദാര്‍ വിലക്കയറ്റത്തെക്കുറിച്ച് എഴുന്നേറ്റ് പ്രസംഗം തുടങ്ങി. ഇതോടെയാണ്  തന്റെ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര ബാഗ് ക്യാമറയില്‍ പതിയുന്നു എന്ന് മഹുവ മൊയ്ത്രയ്‌ക്ക് തോന്നിയത്. ഉടനെ  മഹുവ മൊയ്ത്ര ഈ ബാഗ് ഡസ്കിനു താഴേയ്‌ക്ക് തന്ത്രപൂര്‍വ്വം ഒളിപ്പിച്ചുവെയ്‌ക്കുകയായിരുന്നു. ഈ വീഡിയോ അധികം വൈകാതെ സമൂഹമാധ്യമങ്ങളില്‍ വൈറലായി.

പല രീതിയില്‍ മഹുവ മൊയ്ത്ര ഇതിനോട് പ്രതികരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.  മോദിയെ വിമര്‍ശിക്കുക വഴി ശ്രദ്ധ പിടിച്ചുപറ്റുന്ന തന്ത്രമാണ് മഹുവ മൊയ്ത്ര പയറ്റുന്നത്. ഇവരുടെ പല വിമര്‍ശനങ്ങളും അതിരുവിട്ടതോടെ മമത തന്നെ ഇവരെ പല സന്ദര്‍ഭങ്ങളിലും വിലക്കിയിരുന്നു. 

Tags: മഹുവ മൊയ്ത്രഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍റ്ട്രോളിങ്വിലക്കയറ്റംമാധ്യമ പ്രവര്‍ത്തകര്‍Social Mediaബാഗ്Trollമഹുവ മോയിത്രലൂയി വിറ്റോന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

India

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

Mollywood

കല്യാണം കഴിഞ്ഞ് കേരളം വിട്ട് തമിഴ്‌നാട്ടിലേക്ക് പോകുമോ ? ഭുവന്റെ തീരുമാനത്തിൽ ഞെട്ടി അനുമോള്‍

Kerala

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

Kerala

കമ്യൂണിസ്റ്റുകളുടെ മുഖത്ത് തൊഴിലാളി കാര്‍ക്കിച്ചുതുപ്പി: ചരിത്രം പഴയതാണ്, വസ്തുത പുതിയതല്ല; പക്ഷേ സൈബര്‍ സഖാക്കള്‍ വാസ്തവം അറിയണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.