Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പട്ടയത്തിന്റെ മറവില്‍ കൊള്ള; മരം കടത്തിയത് ഉദ്യോഗസ്ഥര്‍, കൃത്യമായ വിവരം നൽകാതെ ഉദ്യോഗസ്ഥർ പണം കൈപ്പറ്റിയെന്ന് പട്ടയ ഉടമ

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2022, 12:48 pm IST
in Thrissur

തൃശൂര്‍: ചേലക്കര എളനാട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പങ്ങാരപ്പിള്ളിയില്‍ പട്ടയഭൂമിയില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന മരങ്ങള്‍ കടത്തിയത് ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെയെന്ന് വെളിപ്പെടുത്തല്‍. റേഞ്ച് ഓഫീസറും ഡെപ്യൂട്ടി റേഞ്ച് ഓഫീസറും മരം മുറിക്കാന്‍ വാക്കാല്‍ അനുമതി നല്‍കിയെന്നും തന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ട് ഇപ്പോള്‍ കുരുക്കിലാക്കാനാണ് വനം വകുപ്പ് അധികൃതര്‍ ശ്രമിക്കുന്നതെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു.  

റബര്‍ കൃഷിക്കുള്ള അനുമതിയുടെ മറവിലാണ് പട്ടയ ഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചത്. പട്ടയം കിട്ടുന്നതിന് മുമ്പുള്ള ഭൂമിയിലെ മരങ്ങള്‍ സംബന്ധിച്ച് കൃത്യമായ കണക്കുകളൊന്നുമില്ലെന്നും മുറിച്ചു കൊള്ളാന്‍ അധികൃതര്‍ പറഞ്ഞുവെന്നും പട്ടയ ഉടമ വെളിപ്പെടുത്തുന്നു. ഇക്കാര്യങ്ങള്‍ക്ക് തന്റെ കയ്യില്‍ തെളിവുകളുïെന്നും ഇദ്ദേഹം പറയുന്നു.  

വനംവകുപ്പിന്റെ അനുമതിയോടെ മാത്രം മുറിക്കേണ്ട തേക്കും ഈട്ടിയും ഇരുളും അടക്കമുള്ളവയാണ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി മുറിച്ചു കടത്തിയത്. 1961ലെ കേരള വനനിയമം സെക്ഷന്‍ 82 പ്രകാരം കൃഷിക്കായി പതിച്ചു നല്‍കുന്ന ഭൂമിയിലെ മരങ്ങള്‍ സര്‍ക്കാര്‍ സ്വത്താണ്. റവന്യു പട്ടയ ഭൂമിയിലെയും മിച്ചഭൂമിയിലെയും അനധികൃത മരംമുറി കുറ്റകരമാണെന്നിരിക്കെയാണ് അതിന്റെ സംരക്ഷണ ചുമതലയുള്ള വകുപ്പ് മേധാവികള്‍ തന്നെ കൊള്ളയ്‌ക്ക് സൗകര്യമൊരുക്കി നല്‍കിയത്.  

മരംമുറിയില്‍ പരാതിയുയര്‍ന്നപ്പോള്‍ കുറ്റവാളികളെ സംരക്ഷിക്കും വിധം അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനെ വിയോജിച്ചതിനാല്‍ മേലധികാരിയോട് ധിക്കാരപരമായി പെരുമാറി’ എന്ന പെരുമാറ്റ ചട്ട ലംഘനം ചുമത്തി വനിതാ ബീറ്റ് ഓഫീസറെ സസ്‌പെന്റ് ചെയ്തിരിക്കുകയാണ് മേലുദ്യോഗസ്ഥര്‍.

‘പണം വാങ്ങിയിട്ട് ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തുന്നു’

ഞാന്‍ ഒരു പ്രവാസിയായിരുന്നു. റബ്ബര്‍ പ്ലാന്റേഷനായി വനം വകുപ്പിനെ സമീപിച്ചപ്പോള്‍ അവര്‍ നല്‍കിയ നിര്‍ദ്ദേശപ്രകാരമാണ് ഇതുവരെ എത്തിയത്. അവരോട് ഫോണില്‍ വിവരങ്ങള്‍ ചോദിച്ച ശേഷമാണ് അപകടകരമായി നിന്ന മരങ്ങള്‍ മുറിച്ചതും. ആ മരങ്ങള്‍ ഇപ്പോഴും അവിടെ തന്നെ ഇട്ടിട്ടുണ്ട്. ഈ മരം മുറിക്കാന്‍ അപേക്ഷ നല്‍കണമെന്ന് അറിയില്ലായിരുന്നു. ഉദ്യോഗസ്ഥര്‍ എന്റെ പക്കല്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട്. വിവാദമായപ്പോഴാണ് അവര്‍ പറയുന്നത് ഡിഎഫ്ഒയ്‌ക്ക് അപേക്ഷ കൊടുക്കണമായിരുന്നെന്ന്. എന്നാല്‍ ഇത് ആദ്യം പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അപ്രകാരമേ അത് ചെയ്യുമായിരുന്നുള്ളു.  

പട്ടയ ഉടമ (ഫോണ്‍ സംഭാഷണത്തില്‍ നിന്ന്)

Tags: Thrissurpattayamfor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

Kerala

കെ എസ്ആര്ടിസി സൗജന്യ യാത്ര മൂലം യാത്രക്കാരുടെ എണ്ണത്തിൽ വൻ കുറവ്, തൃശൂരിൽ 200 ഓളം സ്വകാര്യ ബസുകൾ സർവീസ് നിർത്തുന്നു: ‘ജി ഫോം’ സമർപ്പിക്കും

Kerala

പെരുമ്പിലാവ്-പട്ടാമ്പി റോഡിൽ 35 കിലോയോളം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ; പോലീസ് വാഹനം ഇടിപ്പിച്ചു തെറിപ്പിക്കാൻ ശ്രമം

Kerala

ഷിഗെല്ല വ്യാപിക്കുന്നു? തൃശൂരിൽ രണ്ട് കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

പുതിയ വാര്‍ത്തകള്‍

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.