Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദുബൈയിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെ കഥയുമായി ‘കട്ടപ്പൊക’

ഒരു രാത്രി കൊണ്ട്, ദുബൈ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലുള്ള, വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന മൂന്ന് മനുഷ്യരുടെ ജീവിതം മാറിമറിയുന്നു. ഈ കഥയാണ് കട്ടപ്പൊകയില്‍ അവതരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 05:25 pm IST
inEntertainment

ദുബൈയിലെ ഒരു കൂട്ടം കലാ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ ഒത്തുചേര്‍ന്ന്,ഫിലിംസൈന്‍ പിക്‌ച്ചേഴ്സിന്റെ ബാനറില്‍ പുതിയതായി നിര്‍മിക്കുന്ന കൊച്ചു ചിത്രമാണ് കട്ടപ്പൊക. വിബിന്‍ വര്‍ഗീസ് സംവിധാനം, ക്യാമറ, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നു. പ്രവാസ ലോകത്ത് ശ്രദ്ധേയമായ കോമ്പസ്, ഫുട്ട് പ്രിന്റ്, ദ്രോവാന്ച, വോയ്‌സ് ഓഫ് ലൈഫ് തുടങ്ങിയ പന്ത്രണ്ടിലേറെ ഹ്വസ്വചിത്രങ്ങള്‍ ഒരുക്കിയ ഫിലിം സൈന്‍ പിക്‌ച്ചേഴ്‌സ്, പുതിയ സിനിമയ്‌ക്ക് മുന്നോടിയായി നിര്‍മ്മിക്കുന്ന ചിത്രമാണ് കട്ടപ്പൊക. കോമഡി, ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒരു ഹാസ്യ ചിത്രമാണിത്. ദുബൈയില്‍ ചിത്രീകരണം പൂര്‍ത്തിയായ കട്ടപ്പൊക, കെന്റ് ടെക്‌സ്‌റ്റൈല്‍സ് ഷാര്‍ജ ആണ് അവതരിപ്പിക്കുന്നത്.

ഒരു രാത്രി കൊണ്ട്, ദുബൈ നഗരത്തിലെ വ്യത്യസ്ത സ്ഥലങ്ങളിലുള്ള, വ്യത്യസ്ത ജോലികള്‍ ചെയ്യുന്ന മൂന്ന് മനുഷ്യരുടെ ജീവിതം മാറിമറിയുന്നു. ഈ കഥയാണ് കട്ടപ്പൊകയില്‍ അവതരിപ്പിക്കുന്നത്. ഒരു മനുഷ്യജീവിയേയും ചെറുതായി കാണരുത് എന്ന സന്ദേശം കൂടി ഈ ചിത്രം പ്രേക്ഷകര്‍ക്ക് നല്‍കുന്നു. ചിത്രം ഉടന്‍ റിലീസ് ചെയ്യും.

ഫിലിം സൈന്‍ പിക്‌ച്ചേഴ്‌സിനുവേണ്ടി വിബിന്‍ വര്‍ഗീസ്, സംവിധാനം, ക്യാമറ, എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന കട്ടപ്പൊകയുടെ കഥ, തിരക്കഥ, സംഭാഷണം- ദീപക് ഡാനിയല്‍, ആശയം- സിജോഷ് ജോസഫ്, സംഗീതം – ധനുഷ്, പിആര്‍ഒ- അയ്‌മനം സാജന്‍

വിഷ്ണു പ്രശാന്ത്, സജിത്ത് ചന്ദ്രന്‍ ,എബ്രഹാം ജോര്‍ജ്, വിഷ്ണുദാസ്, പ്രവീണ്‍ നായര്‍, ഹംസ ഫൈസല്‍, നിക്ക്‌സ്ടിഫ്‌ലര്‍ ,ലക്ഷ്മി പിളൈ, നിയാസ്, അനൂപ് എന്നിവര്‍ അഭിനയിക്കുന്നു.

Tags: മോളീവുഡ്malayalam cinemamovie
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.