Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേദാന്ത ശാസ്ത്രത്തെ ഗുരുദേവന്‍ പുന: പ്രവചനം ചെയ്തുവെന്ന് സച്ചിദാനന്ദ സ്വാമി

മതമേതുമാകട്ടെ ദര്‍ശനമേതുമാകട്ടെ മനുഷ്യന്‍ നന്നാകണമെന്ന് ഗുരുദേവന്‍ ഉപദേശിച്ചു. മതമല്ല വലുത് മനുഷ്യന് വേണ്ടി മാത്രമാണ് മതവും തത്വദര്‍ശനവുമെന്നായിരുന്നു ഗുരുവിന്റെ പക്ഷം. ഗുരുവിന്റെ കാലം വരെ പരമാണു പ്രായന്‍ മാത്രമായിരുന്നു മനുഷ്യന്‍. എന്നാല്‍ ഗുരുവാകട്ടെ തത്വദര്‍ശനത്തെ തലകീഴായി മറിച്ചിട്ട് മനുഷ്യ കേന്ദ്രീകൃതമായ ദര്‍ശനം അവതരിപ്പിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഒരു ജാതി, ഒരു മതം, ഒറു ദൈവം മനുഷ്യന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2022, 05:00 pm IST
in Kerala

വാഷിംഗ്ടന്‍: വേദാന്ത ശാസ്ത്രത്തെ ആധുനിക ശാസ്ത്രകാരന്‍മാര്‍ക്ക് കൂടി ഗുരുദേവന്‍ പുന: പ്രവചനം ചെയ്തുവെന്ന് ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു. ദേശകാലോചിതമായി ദര്‍ശനത്തെ തേച്ചു മിനുക്കി കൂടുതല്‍ കാന്തിയും മൂല്യവും നല്‍കിയ അവതാര കൃത്യനിര്‍വ്വഹണമാണ് ഗുരുദേവന്‍ സൃഷ്ടിച്ചത്. സംസ്‌കൃതം, മലയാളം തമിഴ് എന്നീ ഭാഷകളിലായി എഴുപതോളം കൃതികളിലൂടേയും എഴുപത്തി മൂന്ന് വര്‍ഷത്തെ ദിവ്യ ജീവിതം കൊണ്ടും ഗുരുദേവന്‍ ലോകത്തെ അനുഗ്രഹിക്കുകയായിരുന്നു. വാഷിംഗ്ടന്‍ ഡി.സി.യില്‍ അന്തര്‍ദേശീയ ശ്രീനാരായണ കണ്‍വന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.

മതമേതുമാകട്ടെ ദര്‍ശനമേതുമാകട്ടെ മനുഷ്യന്‍ നന്നാകണമെന്ന് ഗുരുദേവന്‍ ഉപദേശിച്ചു.  മതമല്ല വലുത് മനുഷ്യന് വേണ്ടി മാത്രമാണ് മതവും തത്വദര്‍ശനവുമെന്നായിരുന്നു ഗുരുവിന്റെ പക്ഷം. ഗുരുവിന്റെ കാലം വരെ പരമാണു പ്രായന്‍ മാത്രമായിരുന്നു മനുഷ്യന്‍. എന്നാല്‍ ഗുരുവാകട്ടെ തത്വദര്‍ശനത്തെ തലകീഴായി മറിച്ചിട്ട് മനുഷ്യ കേന്ദ്രീകൃതമായ ദര്‍ശനം അവതരിപ്പിച്ചു. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. ഒരു ജാതി, ഒരു  മതം,  ഒറു ദൈവം മനുഷ്യന്. മനുഷ്യരുടെ മതം, വേഷം,  ഭാഷ തുടങ്ങിയ മഹാവാക്യങ്ങളിലെല്ലാം മനുഷ്യനെ കേന്ദ്ര ബിന്ദുവാക്കി ദര്‍ശനം അവതരിപ്പിക്കുന്നതില്‍ ഗുരുദേവന്‍ ശ്രദ്ധിച്ചു. എന്ന് എസ്.എന്‍.ഡി.പി. യോഗം ശിവഗിരി ശ്രീനാരായണധര്‍മ്മ സംഘം എന്നീ രണ്ട് പ്രസ്ഥാനങ്ങള്‍ സ്ഥാപിച്ച് ഗുരുദേവന്‍ ധര്‍മ്മസംസ്ഥാപനം നിര്‍വ്വഹിച്ചു. ആത്മീയതയില്‍ അടിയുറച്ചുള്ള  ആധുനിക മുന്നേറ്റമാണ്  ഗുരുദേവ ദര്‍ശനത്തിന്റെ അടിസ്ഥാന തത്വം. ആത്മീയതയും ഭൗതികതയും  രണ്ടും രണ്ടല്ല. ഒന്നിന്റെ തന്നെ ഇരുപുറങ്ങള്‍മാത്രമാണെന്ന്  ഗുരുദേവന്‍ സിദ്ധാന്തിച്ചു. സാധാരണ ആധ്യാത്മികാചാര്യന്‍മാര്‍ ഭൗതികതയെ മായയായി തള്ളിക്കളഞ്ഞ് ആത്മീയ ശാസ്ത്രം മാത്രം ശരിയെന്ന് സിദ്ധാന്തിച്ചപ്പോള്‍ ഗുരുദേവന്‍ ആത്മീയതയില്‍ ഊന്നിനിന്നുകൊണ്ടുള്ള ഭൗതിക പുരോഗതിയെ ലക്ഷീകരിച്ചു. സര്‍വ്വമതങ്ങളേയും ദര്‍ശനങ്ങളേയും നിഷേധിക്കാതെ സമന്വയിപ്പിക്കുവാന്‍ ഗുരുദേവന് സാധിച്ചത് ലോകത്തിന്  ലഭ്യമായ അനുഗ്രഹ വിശേഷമാണെന്ന് സച്ചിദാനന്ദ സ്വാമികള്‍ ചൂണ്ടിക്കാട്ടി.

അസോസിയേഷന്‍ പ്രസിഡന്റ് കല്ലുവിള വാസുദേവന്‍ അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ചന്ദ്രോത്ത് പുരുഷോത്തമന്‍, അഡ്വ. അനിയന്‍ കുഞ്ഞ്ഭാസ്‌ക്കരന്‍ പീതാംബരന്‍, തൈവളപ്പില്‍ ലക്ഷ്മിക്കുട്ടി  പണിക്കര്‍ വൈസ് പ്രസിഡന്റ്, ബിജിലി വാസുദേവന്‍ സെക്രട്ടറി, സുനില്‍ കുമാര്‍ ഭാസ്‌ക്കരന്‍, സുരേഷ്‌കുമാര്‍ ചിറക്കുഴിയില്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. കല (കലാവിഭാഗം) എന്നിവര്‍ പ്രസംഗിച്ചു. ദൈവദശകം, ചിജ്ജഡചിന്തനം തുടങ്ങിയ  ഗുരുദേവ കൃതികളുടെ നൃത്തശില്‍പ്പം അവതരിപ്പിച്ചു. ഡോ. സോയ സദാനന്ദപണിക്കര്‍, രേണുക സുരേഷ്, ശ്രീനിവാസന്‍ ശ്രീധരന്‍, ധ്യാന്‍വിജിലി, ലളിതഹരിദാസ് തുടങ്ങിയവര്‍ ഗുരുദേവ കൃതികള്‍ പാരായണം ചെയ്തു. ഓമന അനിയന്‍കുഞ്ഞ് ഗുരുവിന്റെ ദേവീ പ്രണാമദേഷ്യഷട്കം അവതരിപ്പിച്ചു. ഡോക്ടര്‍ ശാര്‍ങ്ഗധരന്‍ ബിസിനസ് മീറ്റിംഗ്ഉദ്ഘാടനം ചെയ്തു. മഹിത ബിജിലി യൂത്ത് വിഭാഗം ഉദ്ഘാടനം ചെയ്തു. ഗുരുദേവന്‍ ഒരു മഹാകവി എന്ന വിഷയത്തില്‍ ചന്ദ്രോത്ത് പുരുഷോത്തമന്‍ പ്രസംഗിച്ചു. ഉദയഭാനു ഭാസ്‌ക്കരന്‍ പ്രഭാഷണം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)
India

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

Kerala

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

Kerala

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

World

ഇന്ത്യയുടെ നയതന്ത്രവിജയം; ഹോര്‍മുസ് കടലിടുക്ക് കടന്ന് മറ്റൊരു ഇന്ത്യന്‍ എല്‍പിജി ടാങ്കര്‍ മെയ് 13ന് എത്തും

പുതിയ വാര്‍ത്തകള്‍

2026 വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കും

കൂത്താട്ടുകുളത്ത് സിപിഎമ്മില്‍ കൂട്ടരാജി, നേതാക്കളടക്കം നിരവധി പ്രവര്‍ത്തകര്‍ സിപിഐയില്‍

പേരാമ്പ്രയില്‍ നിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ദല്‍ഹിയില്‍ ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

അന്ന് അവർ ട്രെയിനിൽനിന്ന് ‘ചാടി’ച്ചു; കുൽദീപ് ചാടിക്കാണിച്ചു, ദാ ഇങ്ങനെ, പോൾവാൾട്ടിൽ സർവ്വകാല റിക്കാർഡിട്ട്…

വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ മേല്‍നോട്ടമില്ലാതെ റോഡ് കുഴിച്ച പ്ലംബര്‍ ഒരു പ്രദേശത്തെയാകെ ഇരുട്ടിലാക്കിയത് 10 മണിക്കൂര്‍

എടച്ചേരി ജമീല വധക്കേസില്‍ പ്രതി 26 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

അടിയ്‌ക്ക് തിരിച്ചടി; സ്ട്രോംഗ് റൂം പൊളിക്കാന്‍ ചെന്നാല്‍ വെടി…ഭ്രാന്ത് പിടിച്ച് മമത; കോടതി വാതിലില്‍ മുട്ടിയപ്പോള്‍ സുപ്രീംകോടതിയുടെ വക അടി

വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ, പാലക്കാട് പടക്കനിര്‍മാണ – വില്‍പ്പനശാലകള്‍ക്ക് നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.