Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. കെ. കുഞ്ഞനന്തന്‍ നായര്‍ അന്തരിച്ചു; ബെര്‍ലിന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച സമയത്ത് രഹസ്യപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്

കുഞ്ഞനന്തന്‍നായരുടെ അച്ഛന്‍ അനന്തന്‍നായര്‍ ചിറക്കല്‍ കോവിലകത്തെ വ്യവഹാര കാര്യസ്ഥനായിരുന്നു. അമ്മ ശ്രീദേവി യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും പുരോഗമന ആശയക്കാരിയായിരുന്നു. ഈ ദമ്പതികളുടെ പതിനാറ്മ ക്കളില്‍ ബാക്കിയായ അഞ്ചുമക്കളില്‍ നാലാമനാണ് കുഞ്ഞനന്തന്‍നായര്‍. സി.പി.എം.നാറാത്ത് മുച്ചിലോട്ട് ബ്രാഞ്ച് അംഗമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 08:59 pm IST
inKerala

കണ്ണൂര്‍: പ്രശസ്ത പത്രപ്രവര്‍ത്തകനും കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച 1948-51കാലത്ത് രഹസ്യപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രമുഖനുമായിരുന്ന പി. കെ. കുഞ്ഞനന്തന്‍ നായര്‍(96) എന്ന ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമിക്കുകയായിരുന്നു.നാറാത്തെ ശ്രീദേവിപുരത്ത് ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്. ഭാര്യ: സരസ്വതി. ഏക മകള്‍ ഉഷ.മരുമകന്‍ : ജര്‍മനിയിലെ വാസ്തുശില്‍പ്പിയായ വെര്‍ണര്‍. ഇവരും മക്കളായ ഡോ.നദീന്‍,ഡോ.പൗള്‍ എന്നിവരും ജര്‍മന്‍ പൗരന്‍മാരാണ്.

കുഞ്ഞനന്തന്‍നായരുടെ അച്ഛന്‍ അനന്തന്‍നായര്‍ ചിറക്കല്‍ കോവിലകത്തെ വ്യവഹാര കാര്യസ്ഥനായിരുന്നു. അമ്മ ശ്രീദേവി യാഥാസ്ഥിതിക കുടുംബത്തിലാണ് ജനിച്ചതെങ്കിലും പുരോഗമന ആശയക്കാരിയായിരുന്നു. ഈ ദമ്പതികളുടെ പതിനാറ്മ ക്കളില്‍ ബാക്കിയായ അഞ്ചുമക്കളില്‍ നാലാമനാണ് കുഞ്ഞനന്തന്‍നായര്‍. സി.പി.എം.നാറാത്ത് മുച്ചിലോട്ട് ബ്രാഞ്ച് അംഗമായിരുന്നു.

നാറാത്ത് ഈസ്റ്റ് എല്‍.പി.സ്‌കൂള്‍,ചെറുകുന്ന് അമ്പലപ്പുറം എലിമെന്ററി സ്‌കൂള്‍,കണ്ണാടിപ്പറമ്പ് ഹയര്‍ എലിമെന്ററി സ്‌കൂള്‍,കണ്ണൂര്‍ ടൗണ്‍ഹൈസ്‌കൂള്‍,ചിറക്കല്‍ രാജാസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാംബ്രിഡ്ജ് സീനിയര്‍ പരീക്ഷ പാസ്സായെങ്കിലും ഉപരിപഠനത്തിന് പോവാതെ രാഷ്‌ട്രീയ പ്രവര്‍ത്തകനായി. ചിറക്കല്‍ രാജാസില്‍ പഠിക്കുന്ന സമയത്ത് എ.ഐ.എസ്.എഫ്.പ്രവര്‍ത്തകനായി. പിന്നീട് സ്വന്തം നിലയില്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുക്കുകയും അറസ്റ്റ്

വരിക്കുകയും ചെയ്തു. ഈ നിലയില്‍ ഔദ്യോഗികമായിത്തന്നെ സ്വാതന്ത്ര്യ സമര സേനാനിയാണെങ്കിലും അതിന്റെ ആനുകൂല്യങ്ങളൊന്നും സ്വീകരിച്ചില്ല. പി.കൃഷ്ണപിള്ളയും ടി.സി.നാരായണന്‍ നമ്പ്യാരുമാണ് കുഞ്ഞനന്തന്‍നായരുടെ രാഷ്ടീയ ഗുരുക്കന്‍മാര്‍.

സോവിയറ്റ് യൂണിയനിലെ ‘യങ്ങ് പയനിയര്‍’ മാതൃകയില്‍ 1938ല്‍ കല്ല്യാശ്ശേരില്‍ രൂപവല്‍ക്കരിച്ച ബാലസംഘത്തിന്റെ സ്ഥാപക സെക്രട്ടറി കുഞ്ഞനന്തന്‍നായരായിരുന്നു. പ്രസിഡന്റ് ഇ.കെ.നായനാര്‍. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. പി.കൃഷ്ണപിള്ളയാണ് പാര്‍ട്ടി അംഗത്വം നല്‍കിയത്.  1943ല്‍ ബോംബെയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം കോണ്‍ഗ്രസ്സില്‍ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധി കുഞ്ഞനന്തന്‍ നായരായിരുന്നു.

Tags: cpim
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

Kerala

വി.എസ്. ശ്യാമ ഡിവൈഎഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്; ആര്യ രാജേന്ദ്രനെ ജില്ലാ തലത്തിലേക്ക് പരിഗണിച്ചുള്ള നീക്കം പരാജയപ്പെട്ടു

India

11 ദിവസമായി കോക്രോച്ച് പാര്‍ട്ടിയുടെ സമരം നടക്കുന്നു, നിങ്ങള്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിക്കുന്നത് എന്തുകൊണ്ട്? ഉരുണ്ടുകളിച്ച് ബൃന്ദ കാരാട്ട്

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.