Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അര്‍ണബ് ഗോസ്വാമിയെ തലോജ ജയിലില്‍ അയയ്‌ക്കുമ്പോള്‍ സഞ്ജയ് റൗത്ത് പറഞ്ഞു: ‘ഇതില്‍ അനീതിയില്ല’; സഞ്ജയ് റൗത്ത് മറ്റൊരു ജയിലിലേക്ക്

റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ രാഷ്‌ട്രീയ പ്രതികാരത്തിന്റെ പേരില്‍ ഉദ്ധവ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അയയ്‌ക്കുമ്പോള്‍ സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു: "ഈ അറസ്റ്റില്‍ അനീതിയില്ല".

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 07:22 pm IST
inIndia
കാറിന്‍റെ സണ്‍റൂഫിലൂടെ പുറത്തേക്ക് തലനീട്ടി മുദ്രാവാക്യം വിളിച്ച് അര്‍ണബ് ഗോസ്വാമി ജയിലിലേക്ക് പോകുന്നു (ഇടത്ത്)

കാറിന്‍റെ സണ്‍റൂഫിലൂടെ പുറത്തേക്ക് തലനീട്ടി മുദ്രാവാക്യം വിളിച്ച് അര്‍ണബ് ഗോസ്വാമി ജയിലിലേക്ക് പോകുന്നു (ഇടത്ത്)

മുംബൈ: റിപ്പബ്ലിക് ടിവിയുടെ അര്‍ണബ് ഗോസ്വാമിയെ രാഷ്‌ട്രീയ പ്രതികാരത്തിന്റെ പേരില്‍ ഉദ്ധവ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അയയ്‌ക്കുമ്പോള്‍ സഞ്ജയ് റൗത്ത് ട്വീറ്റ് ചെയ്തു: “ഈ അറസ്റ്റില്‍ അനീതിയില്ല”.  

ഏതാനും ദിവസം തലോജ ജയിലില്‍ കിടന്ന ശേഷം പിന്നീട് സുപ്രീംകോടതി വിധിപ്രകാരം അര്‍ണാബ് ഗോസ്വാമി ജയില്‍ മോചിതനായി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306 (ആത്മഹത്യാപ്രേരണ), 307 (വധശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരമാണ് അന്ന് അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്ത് ജയിലിലയച്ചത്. 2018ല്‍ ഇന്‍റീരിയല്‍ ഡിസൈനറായ അന്വയ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും മരണപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു അര്‍ണാബ് ഗോസ്വാമിയുടെ അറസ്റ്റ്. അന്ന് അറസ്റ്റില്‍ ബിജെപി പ്രതിഷേധിച്ചപ്പോഴായിരുന്നു ‘ഈ അറസ്റ്റില്‍ അനിതിയില്ലെന്ന്’ ചൂണ്ടിക്കാട്ടി സഞ്ജയ് റൗത്ത് ട്വിറ്ററില്‍ പ്രതികരിച്ചത്. അന്ന് കാറിന്റെ സണ്‍റൂഫിലൂടെ പുറത്തേക്ക് തലനീട്ടി മുദ്രാവാക്യം വിളിച്ചാണ് അര്‍ണാബ് ജയിലിലേക്ക് പോയത്.  

ഇപ്പോള്‍ സഞ്ജയ് റൗത്തിനെ പത്ര ചൗള്‍ കേസില്‍ കോടികളുടെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത് 14 ദിവസം ആര്‍തര്‍ ജയിലിലേക്കയക്കുമ്പോള്‍ സഞ്ജയ് റൗത്തിന്റെ പഴയ ട്വീറ്റ് ചര്‍ച്ചാവിഷയമാവുകയാണ്.  2020 നവമ്പര്‍ അഞ്ചിനായിരുന്നു അര്‍ണാബ് ഗോസ്വാമിയെ ജയിലില്‍ അയയ്‌ക്കുമ്പോള്‍ സഞ്ജയ് റൗത്ത് ഈ ട്വീറ്റ് നടത്തിയത്. ഇപ്പോള്‍ ഒരു വര്‍ഷവും ഒമ്പതു മാസവും കഴിഞ്ഞപ്പോള്‍ ഇതേ ട്വീറ്റ് വീണ്ടും ചര്‍ച്ചയാവുന്നു. 

Tags: പത്ര ചൗള്‍ഐഎസ്സാമ്പത്തിക തട്ടിപ്പ്ഇഡിജയില്‍Uddhav ThackerayShiv Senaസഞ്ജയ് റാവത്ത്അര്‍ണബ് ഗോസ്വാമി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)
India

‘അവളെ കണ്ടിട്ടോ പരിചയപ്പെട്ടോ പോലുമില്ല’: ദിഷ സാലിയൻ കേസിൽ സിബിഐ എഫ്‌ഐആറിൽ പേര് വന്നതിനോട് പ്രതികരിച്ച് ആദിത്യ താക്കറെ

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)
India

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം
India

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.