Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ആലപ്പുഴ -ചങ്ങനാശേരി റോഡ് നിര്‍മ്മാണത്തിലെ അശാസ്ത്രീയത:. 672കോടി വെള്ളത്തിലാകും

കാലവര്‍ഷ സമയത്ത് എസി റോഡിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും 15 മുതല്‍ 20 ദിവസം വരെ ഗതാഗതം പൂര്‍ണമായും നിലയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുനര്‍ നിര്‍മ്മാണ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2022, 08:16 am IST
inAlappuzha

പി ശിവപ്രസാദ്‌

ആലപ്പുഴ: പ്രളയത്തെ അതിജീവിക്കുമെന്ന് അവകാശപ്പെട്ട് ശതകോടികള്‍ ചെലവഴിച്ച് ആലപ്പുഴ- ചങ്ങനാശേരി റോഡ് (എസി റോഡ്) പുനര്‍നിര്‍മിക്കുന്നത് വെറും പാഴ്‌വേലയാകുമെന്ന് ആശങ്ക. 672കോടി രൂപയാകും വെള്ളത്തിലാകുക.  

കാലവര്‍ഷ സമയത്ത് എസി റോഡിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുകയും 15 മുതല്‍ 20 ദിവസം വരെ ഗതാഗതം പൂര്‍ണമായും നിലയ്‌ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുനര്‍ നിര്‍മ്മാണ  പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കിത്തുടങ്ങിയത്. ഇതിനകം കുറേ പണി നടത്തുകയും ചെയ്തു.

പക്ഷെ  ഇത്തവണയും കിഴക്കന്‍ വെള്ളത്തിന്റെ വരവ് തുടങ്ങിയതോടെ  നിര്‍മ്മാണ ഘട്ടത്തിലുള്ള റോഡ് മുങ്ങി. ഇതോടെ  വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പുനര്‍നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ തന്നെ കുട്ടനാട്ടുകാര്‍ റോഡ് നിര്‍മ്മാണത്തിന്റെ അശാസ്ത്രീയത ചൂïിക്കാട്ടിയിരുന്നു. മാത്രമല്ല റോഡിന് സമാന്തരമായ  എസി കനാലിന്റെ ആഴം കൂട്ടി തടസ്സങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുകയാണ് ആദ്യം വേïതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. പാതിയിലെത്തും മുന്‍പേ മുടങ്ങിയ കുട്ടനാട് പാക്കേജിലെ പ്രധാന പദ്ധതിയായിരുന്നു എസി കനാല്‍ നവീകരണം. എന്നാല്‍ ഇതെല്ലാം അവഗണിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിക്ക് കരാര്‍ നല്‍കി റോഡിന്റെ പുനര്‍നിര്‍മ്മാണത്തിന് പിണറായി സര്‍ക്കാര്‍ അനുമതി നല്‍കി.

671.66 കോടി രൂപയാണ് പദ്ധതി ചെലവ് . ഊരാളുങ്കല്‍ ലേബര്‍  സൊസൈറ്റിയും അസര്‍ബൈജാന്‍ കമ്പനിയും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 2020 ഒക്‌ടോബറില്‍ നിര്‍മ്മാണം തുടങ്ങി. രïു വര്‍ഷമാകാന്‍ രïു മാസം മാത്രം ബാക്കി.  

ഇതിനകം തന്നെ  എസി റോഡിലെ പുതിയ നിര്‍മ്മാണങ്ങള്‍ പലതും പ്രളയനിരപ്പിന് താഴെയാണെന്ന് വ്യക്തമായി. വെള്ളക്കെട്ട് ഉïാകുമെന്ന് കരുതി നിലവില്‍ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്ന ഇടങ്ങളിലൊന്നും വെള്ളം കയറിയിട്ടില്ല. ആദ്യം വെള്ളം കയറുന്ന ഒന്നാംകര പാലം മുതല്‍ പള്ളിക്കുട്ടുമ്മ വരെ ഫ്‌ളൈ ഓവര്‍ നിര്‍മ്മിക്കുന്നില്ല. ഇവിടങ്ങളില്‍ ഇത്തവണയും വെള്ളം കയറി റോഡ് യാത്ര അസാധ്യമായി.  നിര്‍മ്മാണം പൂര്‍ത്തിയായ പൂവം ഭാഗത്തെ റോഡും വെള്ളത്തില്‍ മുങ്ങി.  

2018ലെ പ്രളയ നിരപ്പ് കണക്കാക്കി അതിലും ഉയര്‍ത്തിയാണ്  റോഡ് നിര്‍മ്മിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് പറയുന്നുïെങ്കിലും മാമ്പുഴക്കരി, കിടങ്ങറ, പൂവം ഭാഗങ്ങളില്‍ പുതുതായി നിര്‍മ്മിച്ച ഓടയ്‌ക്ക് മുകളില്‍  വെള്ളം എത്തി. റോഡ് ഉയര്‍ത്താന്‍ നിശ്ചയിച്ചിരുന്ന ഉയരത്തിനും  മുകളിലാണ് ഇപ്പോള്‍ വെള്ളം. 2018ലെ മഹാപ്രളയസമയത്തുïായ  ജലനിരപ്പില്‍ താഴെ മാത്രമാണ് ഇത്തവണ ഒഴുകിയെത്തിയത്. എന്നിട്ടും  പുനര്‍നിര്‍മ്മിക്കുന്ന ഉയരത്തിനു മുകളില്‍ വെള്ളം എത്തി. വെള്ളം ഒഴുകി പോകാനുള്ള ഓട വരെ മുങ്ങി.

Tags: mc road
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ടിപിയുടെ വീഴ്ചയില്‍ നഷ്ടം നൂറു കോടി, എന്നിട്ടും തോമസ് ഐസക്കിനെതിരെ അന്വേഷണമില്ല

Kerala

എംസി റോഡ് കുഴിച്ച് ലക്ഷങ്ങളുടെ മണ്ണു മോഷണം; ഭീതിവിതച്ച് സിപിഎം ഗുണ്ടകള്‍, നേതൃത്വം നല്‍കുന്നത് എല്‍സി സെക്രട്ടറി

Ernakulam

എംസി റോഡില്‍ മീങ്കുന്നത്ത് കാര്‍ നിയന്ത്രണംവിട്ട് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലിടിച്ച് ദമ്പതികള്‍ക്ക് പരുക്കേറ്റു

Kerala

കാര്‍ ടൂറിസ്റ്റ് ബസില്‍ ഇടിച്ച് മുത്തച്ഛനും കൊച്ചുമകളും മരിച്ചു

Kerala

മദ്യപിച്ച് ലക്കുകെട്ട് സീരിയല്‍ നടി ഓടിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ചു, എം സി റോഡില്‍ ഗതാഗത തടസം

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.