Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിക്കാഹിന് വധു പള്ളിയിലെത്തിയതിനെതിരെ തീവ്രവാദ ഭീഷണി; മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞു

ജൂലൈ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മ്മത്തിലാണ് വധുവിന് പ്രവേശനം നല്‍കിയത്. നിക്കാഹിന്റെ തൊട്ടുമുമ്പാണ് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറിയോട് കുടുംബം വധുവിനെ പ്രവേശിപ്പിക്കാന്‍ അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലയ്‌ക്കാണ് അനുവദിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2022, 09:20 am IST
in Kerala

കോഴിക്കോട്: മുസ്ലിം വിവാഹച്ചടങ്ങിലെ പതിവുരീതി തെറ്റിച്ച് നിക്കാഹിന് പള്ളിയില്‍ വധുവിന്റെ സാന്നിധ്യമൊരുക്കിയ സംഭവം വഴിത്തിരിവില്‍. പുരോഗമനപരമായ നടപടി എന്ന നിലയില്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വ്യാപകമായ അഭിനന്ദനം നേടിയ ഈ സംഭവത്തില്‍ മഹല്ല് കമ്മിറ്റി മാപ്പ് പറഞ്ഞതാണ് പുതിയ വാര്‍ത്ത. കോഴിക്കോട് പാറക്കടവ് മഹല്ല് ജമാഅത്ത് കമ്മിറ്റിയാണ് തെറ്റുപറ്റിയതില്‍ മാപ്പ് പറഞ്ഞ്  പ്രസ്താവനയിറക്കിയത്. ചില മതതീവ്രവാദ സംഘടനകളുടെ താക്കീതിനെ തുടര്‍ന്നാണ് മഹല്ല് കമ്മിറ്റി  മാപ്പ് പറഞ്ഞതെന്നാണറിയുന്നത്.

ജൂലൈ 30ന് പാലേരി പാറക്കടവ് ജുമാമസ്ജിദില്‍ നടന്ന നിക്കാഹ് കര്‍മ്മത്തിലാണ് വധുവിന് പ്രവേശനം നല്‍കിയത്. നിക്കാഹിന്റെ തൊട്ടുമുമ്പാണ് മഹല്ല് കമ്മിറ്റി ജനറല്‍ സെക്രട്ടറിയോട് കുടുംബം വധുവിനെ പ്രവേശിപ്പിക്കാന്‍ അനുവാദം ചോദിച്ചത്. അദ്ദേഹം സ്വന്തം നിലയ്‌ക്കാണ് അനുവദിച്ചത്. അതുപ്രകാരം നിക്കാഹ് നടന്നു. ഇത് വാര്‍ത്തയാവുകയും ഫോട്ടോ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞാണ് അനുമതി നല്‍കിയതിന്  ക്ഷമാപണവുമായി മഹല്‍ കമ്മി റ്റി രംഗത്തെത്തിയത്.  

ഭാരവാഹികളുടെ ശ്രദ്ധയില്‍ പെടുത്താതെയും അനുവാദം വാങ്ങാതെയുമാണ് പള്ളിയില്‍ ഫോട്ടോ സെഷന്‍ സംഘടിപ്പിച്ചതെന്ന് മഹല്ല് സെക്രട്ടറി കുറ്റസമ്മതം നടത്തുകയും ചെയ്തു. പള്ളിയില്‍ നടക്കുന്ന നിക്കാഹ് ചടങ്ങ് സംബന്ധിച്ച് പ്രത്യേകമായും മഹല്ലിലെ നിക്കാഹ് ചടങ്ങുമായി ബന്ധപ്പെട്ട് പൊതുവിലും വിശദമായ പെരുമാറ്റച്ചട്ടം തയാറാക്കി മഹല്ല് നിവാസികളെ അറിയിക്കാന്‍ തീരുമാനിച്ചതായും മഹല്ല് കമ്മിറ്റി അറിയിച്ചു.  

പാറക്കടവിലെ കെ.എസ്. ഉമ്മറിന്റെ മകള്‍ ബഹ്ജ ദലീലയും വടക്കുമ്പാട് ചെറുവക്കര സി.എച്ച്. കാസിമിന്റെ മകന്‍ ഫഹദ് കാസിമും തമ്മിലുള്ള നിക്കാഹാണ് പള്ളിയില്‍ നടന്നത്. ബന്ധുക്കള്‍ക്കൊപ്പം എത്തിയ ബഹ്ജയ്‌ക്ക് പള്ളിക്കുള്ളില്‍ ചടങ്ങ് നടക്കുന്നതിന് തൊട്ടടുത്ത് ഇരിപ്പിടം നല്‍കി. സാധാരണ നിക്കാഹ് ചടങ്ങില്‍ വധു സാക്ഷ്യം വഹിക്കാറില്ല. നിക്കാഹില്‍ നേരിട്ട് പങ്കെടുക്കണമെന്നത് ബഹ്ജയുടെ ആഗ്രഹമായിരുന്നു. സ്വന്തം വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ക്കും പൂര്‍ണസമ്മതം. വരനും വീട്ടുകാരുമെല്ലാം അതിനൊപ്പം നിന്നു. ഇക്കാര്യം പള്ളിക്കമ്മിറ്റിക്കാരെ അറിയിച്ചപ്പോള്‍ അവരില്‍നിന്നും അനു

കൂല മറുപടി ലഭിച്ചു. അതോടെയാണ് പതിവില്ലാത്ത രീതിയില്‍ നിക്കാഹ് ചടങ്ങ് നടന്നത്. ബന്ധുക്കളുടെയും ചടങ്ങിനെത്തിയവരുടെയും ഏകമനസ്സോടെയുള്ള പിന്തുണ ഇതിന് ലഭിച്ചെന്ന് ബഹ്ജയുടെ വീട്ടുകാരും വ്യക്തമാക്കിയിരുന്നു. ബഹ്ജ ദലീല എംഎസ്ഡബ്ല്യു കഴിഞ്ഞ് സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുകയാണ്. ബിടെക് സിവില്‍ എന്‍ജിനിയറിങ് കഴിഞ്ഞ് സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുകയാണ് ഫഹദ് കാസിം. ഖതീബ് ഫൈസല്‍ പൈങ്ങോട്ടായിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകള്‍.

Tags: ക്രിസ്ത്യന്‍ പള്ളിവിവാഹംതീവ്രവാദിമുസ്ലിം വനിതകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വനിതകളടക്കം 10 ഇസ്ലാമിക തീവ്രവാദികളെ പിടികൂടി;, ലക്ഷ്യം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ നിയന്ത്രണം

India

ഐഎസ് മൊഡ്യൂള്‍ കേസ്: ഭീകരന്‍ ഷാമില്‍ സഖ്വിബ് നാച്ചന്‍ അറസ്റ്റില്‍; എന്‍ഐഎ പിടിയിലായത് ആറാം പ്രതി

Kerala

കളക്‌ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്: ഭീകരരുടെ ഗൂഢാലോചന മധുര കേന്ദ്രീകരിച്ച്

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

ഇടയ്ക്കയുമായി ഫാ. റോയ് ജോസഫ് വടക്കന്‍ എറവ് കപ്പല്‍ പള്ളിക്കു മുന്നില്‍
Thrissur

അള്‍ത്താര സംഗീതത്തിലേക്ക് ഇടയ്‌ക്കയും… പരീക്ഷണത്തിനൊരുങ്ങി വൈദികന്‍

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.