Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയപതാകയോട് പരസ്പരവിരുദ്ധ നിലപാടാണ് ആര്‍എസ്എസിനെന്ന രാജ് ദീപ് സര്‍ദേശായിയുടെ വാദം പൊളിച്ച് ബിജെപി വക്താവ്

ദേശീയ പതാകയോടും ദേശീയ സ്വാതന്ത്ര്യസമരത്തോടും ആര്‍എസ് എസിന് പരസ്പരവിരുദ്ധമായ നിലപാടുകളാണെന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തെ തകര്‍ത്ത് ബിജെപി വക്താവ് ഷഹ്സാദ് പൂനവാല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2022, 10:03 pm IST
in India

ന്യൂദല്‍ഹി: ദേശീയ പതാകയോടും ദേശീയ സ്വാതന്ത്ര്യസമരത്തോടും ആര്‍എസ് എസിന് പരസ്പരവിരുദ്ധമായ നിലപാടുകളാണെന്ന രാജ് ദീപ് സര്‍ദേശായിയുടെ ചോദ്യത്തെ തകര്‍ത്ത് ബിജെപി വക്താവ് ഷഹ്സാദ് പൂനവാല.  

“ആര്‍എസ്എസ് നേതാവ് ഡോ. ഹെഡ്ഗേവാര്‍ നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, ദണ്ഡിയാത്ര, 1930ല്‍ നാഗ് പൂരില്‍ നടന്ന ജംഗിള്‍ സത്യഗ്രഹ  തുടങ്ങി എത്രയോ സ്വാതന്ത്ര്യസമരങ്ങള്‍ പങ്കെടുത്തു. ഹേമു കലാനിക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജീവന്‍ നഷ്ടപ്പെട്ട ഒരു പിടി ആര്‍എസ്എസ് നേതാക്കളുടെ പേര് ഞാന്‍ തരാം.”  – ഷഹ്സാദ് പൂനവാല പറഞ്ഞു.  

“ഇനി ഞാന്‍ ഒരു ചോദ്യം ചോദിക്കട്ടെ? സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍ എവിടെയായിരുന്നു അന്‍റോണിയോ മൈനോയും (സോണിയാഗാന്ധി) അവരുടെ അച്ഛന്‍ സ്റ്റെഫാനോ മൈനോയും?  വാര്‍ധയിലെ വെടിവെയ്‌പില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബാലാജി റായ്‌പുര്‍കര്‍ കൊല്ലപ്പെട്ടു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത ഹേമു കലാനി ബ്രിട്ടീഷ് പട്ടാളക്കാര്‍ യാത്രചെയ്തിരുന്ന ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ചു. ദേവീപദ് ചൗധരി ക്രിറ്റിന്ത്യാ സമരത്തില്‍ കൊല്ലപ്പെട്ടു. ജഗത് പതി കുമാറാണ് കൊല്ലപ്പെട്ട മറ്റൊരാള്‍. “- ഷഹ്സാദ് പൂനവാല പറഞ്ഞു തീര്‍ത്തപ്പോള്‍ രാജ് ദീപ് സര്‍ദേശിയ്‌ക്ക് മറുപടിയില്ലായിരുന്നു.  

എത്ര കോണ്‍ഗ്രസുകാര്‍ സ്വാതന്ത്ര്യസമരത്തിന് വേണ്ടി മരിച്ചു? എന്ന ഷഹ്സാദ് പൂനവാലയുടെ ചോദ്യത്തിന് രാജ് ദീപ് സര്‍ദേശായി മറുപടി പറയാന്‍ ശ്രമിക്കുമ്പോള്‍ ഷഹ്സാദ് പൂനവാലയുടെ അടുത്ത ചോദ്യമെത്തി: “ആരാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെ നയിക്കുന്നത്?”. അതിന് രാജ് ദീപ് സര്‍ദേശായിക്ക് മറുപടിയില്ല. ഇന്ത്യാ ടുഡേ ടിവിയില്‍ ഈയിടെ നടന്ന സംവാദം ഇപ്പോള്‍ വൈറലാണ്. 

Tags: Freedom Fighterഇന്ത്യ ടുഡേഡോ . ഹെഡ്‌ഗേവാര്‍ആര്‍എസ്എസ്ഹെഡ്ഗേവാര്‍bjpഷേഹ്‌സാദ് പൂനവാലസോണി് ഗാന്ധികേശവ് ബലിറാം ഹെഡ്‌ഗേവാര്‍രാജ്ദീപ് സര്‍ദേശായിഷെഹ്സാദ് പൂനവാലആര്‍ എസ് എസ് ശാഖവക്താവ്Freedom Movementnational flag
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

Kerala

ഇനിയും കൂടുതൽ പേർ ബിജെപിയിലേക്ക് വരും: രാജീവ് ചന്ദ്ര ശേഖർ

Kerala

എൻഡിഎയിലേക്ക് കൂടുതൽ ഘടക കക്ഷികൾ

Kerala

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.