Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

രാജ്യത്ത് ഏഴ് സൈനിക സ്‌കൂളുകള്‍ കൂടി; കേരളത്തിന് അഭിമാനമായി കോഴിക്കോട് വേദവ്യാസ വിദ്യാലയം; നൂറ് സൈനിക സ്‌കൂള്‍ ലക്ഷ്യത്തിലേക്ക് മോദി സര്‍ക്കാര്‍

കേരളത്തില്‍ നിന്ന് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ പട്ടികയില്‍ ഇടം നേടി. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ സ്‌കൂളുകളും രണ്ടാം പട്ടികയില്‍ ഇടം പിടിച്ചു. ഈ ഏഴ് സ്‌കൂളുകളിലും സൈനിക് സ്‌കൂള്‍ പാറ്റേണിലെ അഡ്മിഷന്‍ ഉടന്‍ ആരംഭിക്കും, 2022 ആഗസ്ത് അവസാനത്തോടെ അക്കാദമിക് സെഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2022, 09:03 pm IST
inDefence

ന്യൂദല്‍ഹി: പങ്കാളിത്ത രീതിയില്‍ രാജ്യത്ത് നൂറ് സൈനിക സ്‌കൂളുകള്‍ സ്ഥാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി പുതിയ ഏഴ് സ്‌കുളൂകള്‍ക്ക് കൂടി സൈനിക സ്‌കൂള്‍ സൊസൈറ്റി അംഗീകാരം നല്‍കി. കേരളത്തില്‍ നിന്ന് കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയം സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഈ പട്ടികയില്‍ ഇടം നേടി. ആന്ധ്രപ്രദേശ്, ബീഹാര്‍, ഗുജറാത്ത്, ഹരിയാന, കര്‍ണാടകം, മഹാരാഷ്‌ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓരോ സ്‌കൂളുകളും രണ്ടാം പട്ടികയില്‍ ഇടം പിടിച്ചു. ഈ ഏഴ് സ്‌കൂളുകളിലും സൈനിക് സ്‌കൂള്‍ പാറ്റേണിലെ അഡ്മിഷന്‍ ഉടന്‍ ആരംഭിക്കും, 2022 ആഗസ്ത് അവസാനത്തോടെ അക്കാദമിക് സെഷന്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

സൈനിക സ്‌കൂള്‍ സൊസൈറ്റി ആദ്യ പട്ടികയില്‍ അംഗീകാരം നല്‍കിയ 12 സ്‌കൂളുകളുമായി ഇതിനകം കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതില്‍ 10 സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ പ്രവേശനം പൂര്‍ത്തിയാക്കുകയും ഒന്‍പത് സ്‌കൂളുകളിലെ അക്കാദമിക് സെഷന്‍ ആഗസ്ത് ഒന്നു മുതല്‍ ആരംഭിച്ചിട്ടുമുണ്ട്. കര്‍ണാടകയിലെ ഒരു സ്‌കൂളില്‍ സപ്തംബര്‍ ആറു മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. ബാക്കിയുള്ള രണ്ട് സ്‌കൂളുകളില്‍ അടുത്ത അക്കാദമിക് സെഷനിലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക.

പുതുതായി അംഗീകാരം ലഭിച്ച ഈ ഏഴ് സൈനിക സ്‌കൂളുകളിലും ആദ്യ പട്ടികയില്‍ അംഗീകാരം ലഭിച്ച സ്‌കൂളുകളില്‍ പ്രവേശനം നടന്ന അതേ രീതിയിലായിരിക്കും പ്രവേശനം. പുതുതായി അംഗീകാരം ലഭിച്ച സൈനിക സ്‌കൂളുകളില്‍ കുറഞ്ഞത് 40% സീറ്റുകള്‍ ഓള്‍ ഇന്ത്യ സൈനിക സ്‌കൂള്‍ പ്രവേശന പരീക്ഷയുടെ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളുടെ ഇ കൗണ്‍സിലിംഗിലൂടെയും 60% വരെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന പരീക്ഷയിലൂടെയും നികത്തണം. ഈ സ്‌കൂളുകളില്‍ ഇപ്പോള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ആഗസ്ത് പകുതിയോടെ ന്യൂ സൈനിക് സ്‌കൂള്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ നടത്തും. 

Tags: armyschoolskozhikodemilitary
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

Kerala

യുവസൈനികന്‍ രാഹുല്‍ രാജീവ് ഇനി ജീവിക്കുക 7 പേരിലൂടെ, അവയവങ്ങള്‍ ദാനം ചെയ്തു

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

India

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

പുതിയ വാര്‍ത്തകള്‍

വൈദ്യുതി പ്രതിസന്ധിക്ക് മുൻ സർക്കാരുകളും കുറ്റക്കാർ; രാഷ്‌ട്രീയ ഡീൽ ആരോപണം മാധ്യമ സൃഷ്ടി, പുച്ഛത്തോടെ തള്ളുന്നുവെന്ന് സുരേഷ് ഗോപി

ഭാഷയുടെ കലയും കലയുടെ ഭാഷയും

20-ാമത് ഏഷ്യൻ ഗെയിംസിന് ഔദ്യോഗിക തുടക്കം; ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്റാവത്തും

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള

വടകരയില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

സമ്പര്‍ക്കത്തിന്റെ ആദ്യപാഠം-1970

മഹാഭാരതത്തിന്റെ മനസ്സിലൂടെ -11: അറിയപ്പെടാത്ത ഏകലവ്യന്‍

എല്‍ഡിഎഫ് സര്‍ക്കാരായിരുന്നെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ ; എ കെ ബാലൻ

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

ഭാരതത്തിന്റെ യുവശക്തിയിൽ ലോകത്തിന് വലിയ പ്രതീക്ഷ; 51,000-ത്തിലധികം നിയമന ഉത്തരവുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.