Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നിരന്തര ശല്ല്യം; ആറു വര്‍ങ്ങളായി കഷ്ടപ്പെടുത്തി; കാന്‍സര്‍ രോഗിയായ അമ്മയെ വരെ ശല്ല്യപ്പെടുത്തി; 30 നമ്പര്‍വരെ ബ്ലോക്ക് ചെയ്തു; സന്തോഷിനെതിരെ നിത്യ

കുറെ വര്‍ഷങ്ങളായി അയാള്‍ കഷ്ടപ്പെടുത്തി. അഞ്ച് ആറു വര്‍ഷങ്ങളായി സന്തോഷ് വര്‍ക്കി പുറകെ ഉണ്ടായിരുന്നു. നിരന്തരം ശല്ല്യമായിരുന്നു. പോലീസില്‍ പരാതി നല്‍കണമെന്ന് എല്ലാവരും പറഞ്ഞിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 06:28 pm IST
in Entertainment

കൊച്ചി: ആറാട്ട് സിനിമയ്‌ക്ക് റിവ്യൂ നല്‍കി വൈറലായ സന്തോഷ് വര്‍ക്കിക്കെതിരെ തുറന്നടിച്ച് നടി നിത്യാ മേനോന്‍. തന്നോട് ഇഷ്ടമുണ്ടെന്ന് പറഞ്ഞ് വീട്ടുകാരെയും സുഹൃത്തുകളെയും വിളിച്ച് ശല്ല്യപ്പെടുത്തി. കുറെ വര്‍ഷങ്ങളായി അയാള്‍ കഷ്ടപ്പെടുത്തി. അഞ്ച് ആറു വര്‍ഷങ്ങളായി സന്തോഷ് വര്‍ക്കി പുറകെ ഉണ്ടായിരുന്നു. നിരന്തരം ശല്ല്യമായിരുന്നു. പോലീസില്‍ പരാതി നല്‍കണമെന്ന് എല്ലാവരും പറഞ്ഞിരുന്നു.

 അമ്മയെയും അച്ഛനെയുംവരെ അദേഹം നിരന്തരം വിളിച്ച് ശല്ല്യപ്പെടുത്തി. അമ്മയുടെ കീമോ കഴിഞ്ഞിരിക്കുന്ന സമയത്ത് വരെ സന്തോഷിന്റെ ശല്ല്യമുണ്ടായി. രോഗിയെന്ന പരിഗണനപോലും നല്‍കിയില്ല. നിരന്തരം ശല്ല്യപ്പെടുത്തി ഫോണ്‍ വിളിക്കുമായിരുന്നു. ഫോണ്‍ എടുത്ത് കഴിഞ്ഞ് അയാള്‍ ആണെന്ന് അറിഞ്ഞാല ഉടനെ ബ്ലോക്ക് ആക്കുമായിരുന്നു. 25 മുതല്‍ മുപ്പത് നമ്പരിലൂടെ സന്തോഷ് വളിച്ചിട്ടുണ്ട്. ഈ നമ്പരെല്ലാം ബ്ലോക്കുകയായിരുന്നു. ഒടുവില്‍ അച്ഛന്‍ പോലീസ് പരാതി നല്‍കുമെന്ന് വരെ അദേഹത്തോട് പറഞ്ഞിരുന്നുവെന്ന് നിത്യമേനോന്‍ ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.  

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘ആറാട്ട്’ സിനിമയ്‌ക്ക് വൈറല്‍ റിവ്യൂ നല്‍കിയതിലൂടെയാണ് സന്തോഷ് വര്‍ക്കി മാധ്യമങ്ങളില്‍ നിറഞ്ഞത്. തനിക്ക് നിത്യാ മേനോനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്ന് അദേഹം അന്നു പറഞ്ഞിരുന്നു. ഇതിനായി നിത്യയുടെ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നതായും അദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ നിത്യ നല്‍കിയിരിക്കുന്നത്.  

Tags: malayalam cinemaനിത്യ മേനോന്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

Entertainment

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)
Kerala

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

Kerala

ശ്വേതാമേനോനെ ബിജെപിക്കാരിയാക്കി, അമ്മയുടെ അംഗത്വം ശ്വേതാമേനോന്‍ രാജിവെച്ചു; രമേഷ് പിഷാരടി നിഷ്പക്ഷനോ?

പുതിയ വാര്‍ത്തകള്‍

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.