Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൈനയുടെ ഗര്‍വ്വ് തകര്‍ന്നു; ഷീ ജിന്‍പിങ്ങിനെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോള്‍മഴ;മോദിയ്‌ക്ക് ഈ 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന് ഇരട്ടിമധുരം

ഏഷ്യന്‍ വനകരയും പിന്നീട് ലോകവും അടക്കിവാഴാന്‍ മോഹിച്ചിരുന്ന ചൈനീസ് ഡ്രാഗണ് അടിതെറ്റി. ഇപ്പോള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിനെതിരെ ട്രോള്‍ മഴയാണ് സമൂഹമാധ്യമങ്ങളില്‍. കാര്‍ട്ടൂണുകളുടെയും കമന്‍റുകളുടെയും രൂപത്തില്‍ ചൈന എന്ന വന്‍ശക്തി ഒറ്റ നിമിഷം കൊണ്ട് തമാശയായി മാറി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2022, 05:09 pm IST
in World
യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ അടിയേറ്റ് വീഴുന്ന ഷീ ജീന്‍പിങ്ങിനെ നോക്കി കയ്യടിക്കുന്ന തയ് വാന്‍ പ്രസിഡന്‍റ്. ഈ കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

യുഎസ് സ്പീക്കര്‍ നാന്‍സി പെലോസിയുടെ അടിയേറ്റ് വീഴുന്ന ഷീ ജീന്‍പിങ്ങിനെ നോക്കി കയ്യടിക്കുന്ന തയ് വാന്‍ പ്രസിഡന്‍റ്. ഈ കാര്‍ട്ടൂണ്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ന്യൂദല്‍ഹി: ഏഷ്യന്‍ വനകരയും പിന്നീട് ലോകവും അടക്കിവാഴാന്‍ മോഹിച്ചിരുന്ന ചൈനീസ് ഡ്രാഗണ് അടിതെറ്റി. ഇപ്പോള്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജീന്‍പിങിനെതിരെ ട്രോള്‍ മഴയാണ് സമൂഹമാധ്യമങ്ങളില്‍. കാര്‍ട്ടൂണുകളുടെയും കമന്‍റുകളുടെയും രൂപത്തില്‍ ചൈന എന്ന വന്‍ശക്തി ഒറ്റ നിമിഷം കൊണ്ട് തമാശയായി മാറി.  

ഇതോടൊപ്പം രാജ്യങ്ങളെ കടം കൊടുത്ത് മുടിപ്പിക്കുന്നു എന്ന ചീത്തപ്പേരും ശ്രീലങ്കയുടെ വീഴ്ചയോടെ ചൈനയ്‌ക്ക് ചാര്‍ത്തിക്കിട്ടിയിരിക്കുകയാണ്. 

ഇവിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടുതല്‍ ശക്തനാവുകയാണ്. ഇനിയൊരിക്കലും ഗാല്‍വാനില്‍ നടത്തിയ ഒരു ആക്രമണം പോലെ ഒന്നിന് ഇനി ഈ ജന്മം ചൈന മുതിരുകയില്ല. റഷ്യയോടും യുഎസിനോടും ഒരേ സമയം ചങ്ങാത്തം പുലര്‍ത്തുകയും ചൈനയ്‌ക്കെതിരെ ശക്തമായ നിലപാടെടുക്കുകയും ഏഷ്യന്‍ രാഷ്‌ട്രങ്ങള്‍ക്കെല്ലാം മികച്ച പിന്തുണ നല്‍കുകയും ചെയ്യുന്ന മോദിയ്‌ക്ക് അന്താരാഷ്‌ട്ര തലത്തിലും ഏഷ്യയിലും പിന്തുണ ഏറുകയാണ്. യുഎസ് സ്പീക്കര്‍ തായ് വാനിലിറങ്ങി ചൈനയ്‌ക്കെതിരെ ഭീഷണി മുഴക്കുകയും ചെയ്തതോടെ ചൈനയുടെ തനിനിറം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണ്.  

ഇതോടെ ഈ 75ാം സ്വാതന്ത്ര്യദിനം പ്രധാനമന്ത്രി മോദിയെ സംബന്ധിച്ചിടത്തോളം ഇറട്ടി മധുരത്തിന്‍റേതാകും. കാരണം ഏഷ്യന്‍ വന്‍കരയില്‍ ഒരു പ്രധാനശക്തിയായി മോദി മാറിയിരിക്കുന്നു.  ഒരൊറ്റ ചൈനയുടെ ഭാഗമാണ് തായ് വാന്‍ എന്ന വീമ്പിളക്കിയിരുന്ന ചൈനയുടെ മുന്‍പില്‍ അഭിമാനം തിരിച്ചുപിടിക്കണമെങ്കില്‍ ഒരൊറ്റ വഴിയേയുള്ളൂ. 

തയ് വാനെ ആക്രമിച്ച് കീഴടക്കുക. പക്ഷെ തയ് വാന്‍ യുദ്ധത്തിന് ഒരുങ്ങിനില്‍പാണ്. തയ് വാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസ് താക്കീത് നല്‍കിക്കഴിഞ്ഞു. അങ്ങിനെ സ്വന്തം അഹങ്കാരത്തിന്റെ ഇരയായി ചൈനയുംട ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മാറിയിരിക്കുകയാണ്. 

Tags: chinaതയ് വാന്‍നരേന്ദ്രമോദിനാന്‍സി പെലോസിശ്രീലങ്കപെലോസി തയ് വാന്‍മാധ്യമ പ്രവര്‍ത്തകര്‍Social Mediaമോഡിട്വിറ്റര്‍തയ്വാന്‍Trollഷീ ജിന്‍പിങ്പെലോസി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kozhikode

സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

World

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

Entertainment

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

ജപ്പാന്‍ പ്രധാനമന്ത്രി തകായ്ചി, മോദി, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത് നിന്നും വലത്തോട്ട്)
India

ഷീ ജിന്‍പിങ്ങിന്റെ ഉറക്കംകെടുത്തി നരേന്ദ്രനും തകായ്ചിയും ചേര്‍ന്ന് മെനഞ്ഞ തന്ത്രം…ഇനി ഏഷ്യയില്‍ ചൈന മാത്രം നിയമം എഴുതുന്ന കാലം തീര്‍ന്നു

പുതിയ വാര്‍ത്തകള്‍

പ്രതിക്ക് മാനസാന്തരം ഉണ്ടാകില്ല ; നെന്മാറ ഇരട്ടക്കൊലക്കേസില്‍ ചെന്താമരയ്‌ക്ക് വധശിക്ഷ

‘കള്ളന്‍ വിജയൻ’ എന്ന തലക്കെട്ടിലുള്ള ലേഖനം ഒഴിവാക്കി; ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറക്കി

ജനറല്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി, ഓക്‌സിലറി നഴ്‌സിങ് കോഴ്‌സുകളില്‍ പ്രവേശനം

അനുമതിയില്ലാതെ പാർലമെന്റ് മാർച്ച് നടത്താനെത്തി : പാറ്റകളെ അടിച്ചോടിച്ച് റാപ്പിഡ് ആക്ഷൻ ഫോഴ്സ്

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കാട്ടാക്കടയില്‍ സംഘടിപ്പിച്ച വൈചാരിക സദസില്‍ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

ലോകത്തിന് വഴികാട്ടുക ഭാരതത്തിന്റെ ചരിത്രദൗത്യം: എം. രാധാകൃഷ്ണന്‍

ബാലഗോകുലം ദല്‍ഹി എന്‍സിആര്‍ സംസ്ഥാനവാര്‍ഷിക സമ്മേളനവും രജതജയന്തി ആഘോഷങ്ങളുടെ ആശിര്‍വാദസഭയും ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി. ഹരിശങ്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സുരക്ഷാവീഴ്ച; ഉറക്കഗുളികകളും വിഷാദത്തിനുള്ള മരുന്നുകളും മോഷണം പോയി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഓണേഴ്‌സ് ബിരുദം; രജിസ്‌ട്രേഷന്‍ 20 വരെ

ദേശീയ പുരസ്‌കാര നിറവില്‍ ആനന്ദ് ജ്യോതി; ദേശീയ ചലച്ചിത്ര വിഭാഗത്തില്‍ നോണ്‍ ഫീച്ചര്‍ വിഭാഗത്തിലാണ് പുരസ്‌കാരം

ഭാരതം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നു; ബഹിരാകാശത്തോളം അതിരുകളില്ലാത്തതാണ് യുവാക്കളുടെ സ്വപ്നങ്ങൾ: പ്രധാനമന്ത്രി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.